Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമ സ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2015, 11:12 pm IST
inSamskriti

554. രാധാ രാസേശ്വരീഃ – രാസേശ്വരിയായ രാധ. രാധ എന്ന 550-ാം നാമത്തിന്റെ വ്യാഖ്യാനം നോക്കുക. രസിപ്പിക്കുന്നതെന്തും രാസമാണ്. ഗോലോകത്തില്‍ ലോകമാതാവായ രാധ ഭഗവാന്‍ ശ്രീകൃഷ്ണനുമായി ചേര്‍ന്നു നടത്തുന്ന അനാദിയും അനന്തവുമായ രാസനൃത്താണ് മുഖ്യമായി ഇവിടെ സൂചിപ്പിക്കുന്നത്.

ഉപാസകപക്ഷത്തില്‍ ജീവിതത്തില്‍ ഉണ്ടാകാവുന്ന എല്ലാ രസങ്ങള്‍ക്കും ഈശ്വരിയായി വര്‍ത്തിക്കുന്ന രാധാദേവി എന്ന വ്യാഖ്യാനവും സ്വീകരിക്കാം. സമൂഹജീവിയായ മനുഷ്യന്‍ രസം എന്നു കരുതുന്ന ഏതും തന്നു രസിപ്പിക്കാന്‍ ദേവികാരുണ്യത്തിനു കഴിയുമെന്നതുകൊണ്ട് ദേവി രാസേശ്വരിയാണ്.

555. ഗോപീമണ്ഡലനായികാഃ – ഗോപസ്ത്രീകളുടെ സമൂഹത്തിനു നായികയായവള്‍. രാസലീലയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഗോപികമാരുടെ സമൂഹത്തിന്റെ നേതൃത്വം രാധാദേവിക്കാണ്. ഗോപികമാര്‍ രാധാദേവിയുടെ വിഭൂതികള്‍ മാത്രമാണെന്ന് മുമ്പു പറഞ്ഞു.

556. കൃഷ്ണപ്രാണാധികാഃ – കൃഷ്ണന് തന്റെ പ്രാണനെക്കാള്‍ പ്രിയപ്പെട്ടവള്‍. ഈ നാമം കൃഷ്ണനെയും രാധയെയും മനുഷ്യരുടെ നിലവാരത്തില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഗോലോകത്തിലെ കൃഷ്ണനും രാധയ്‌ക്കും നമ്മെപ്പോലുള്ള വികാരങ്ങളും ഒക്കെയുണ്ടെന്നു സങ്കല്‍പിക്കുകയാണു നമുക്കു സൗകര്യം.

സൗന്ദര്യലഹരി ഒന്നാം ശ്ലോകത്തില്‍ ശക്തി സഹിതനല്ലാത്ത ശിവനു സ്പന്ദിക്കാന്‍പോലും കഴിവുണ്ടാകുകയില്ല എന്നു പറഞ്ഞാണു ശങ്കരാചാര്യര്‍ സ്‌തോത്രം ആരംഭിക്കുന്നത്. അതുപോലെയാണ് ഇവിടെ ”കൃഷ്ണന്റെ പ്രാണാധികാ” എന്ന പ്രയോഗവും. ശിവനും ശക്തിയും രണ്ടു വ്യക്തികളല്ല. ഒരേ ചൈതന്യത്തിന്റെ രണ്ടു ഭാവങ്ങളാണ്. അതേ ചൈതന്യത്തിന്റെ മറ്റു രണ്ടു ഭാവങ്ങളാണു കൃഷ്ണനും രാധയും. വേര്‍പിരിക്കാനാകാത്ത പരസ്പരബന്ധത്തെ അവിനാഭാവബന്ധം എന്നുപറയും. കൃഷ്ണനുണ്ടെങ്കില്‍ രാധയുമുണ്ട്. കൃഷണനില്ലെങ്കില്‍ രാധയുമില്ല. രാധയില്ലെങ്കില്‍ കൃഷ്ണനുമില്ല എന്ന മട്ടിലുള്ള ബന്ധം. പ്രകൃതിയും പുരുഷനും തമ്മിലുള്ള ബന്ധമാണ് കൃഷ്ണനും രാധയ്‌ക്കും തമ്മിലുള്ളത്. നമ്മുടെയൊക്കെ ശരീരത്തിലെപ്പോലെ പഞ്ചപ്രാണങ്ങള്‍ പ്രവര്‍ത്തിക്കുന്ന ശരീരമാണ് ഭഗവാനുള്ളതെന്നു മനസ്സിലാക്കേണ്ടതില്ല.

വൃന്ദാവനത്തിലെ കൃഷ്ണന്റെ രാധ കൃഷ്ണന്റെ പ്രാണാധികയാണെന്ന് നമ്മുടെ സ്ത്രീപുരുഷബന്ധസങ്കല്‍പങ്ങള്‍ വച്ചു തന്നെ പറയാം.

… തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

Kerala

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

Kerala

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

Kerala

മുട്ടില്‍ മരംമുറി; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് അന്ത്യശാസനം; 11ന് ഹാജരാകണം

Kerala

മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം; പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

കൃഷ്ണസ്പര്‍ശം: ഗുരുദക്ഷിണ നന്ദി വാക്കുകളില്‍ മാത്രം ഒതുങ്ങരുത്

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.