Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജില്ലാ ആശുപത്രി പ്രവര്‍ത്തനംതടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ ജനവികാരം ഉയരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2015, 08:49 pm IST
in Kollam

കൊല്ലം :സ്വകാര്യമേഖലയിലെ വിവിധ ആശുപത്രികള്‍ക്ക് സഹായകരമായ രീതിയില്‍ ജില്ലാ ആശുപത്രിക്കെതിരെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്ന വിരുദ്ധ ശക്തികള്‍ക്കെതിരെ പൊതുജനവികാരമുയരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന്‍ പറഞ്ഞു. ജില്ലാ ആശുപത്രിയുടെ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കത്തക്ക രീതിയില്‍ പ്രവര്‍ത്തിക്കുന്ന ചില പ്രത്യേക ലോബികള്‍ ഉണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികള്‍ക്കും സ്‌കാനിംഗ് സെന്ററുകള്‍ക്കും സഹായകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ചില ഉദ്യോഗസ്ഥരുടെയും നിക്ഷിപ്ത താല്പര്യക്കാരുടേയും ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ അനുവദിക്കുകയില്ല. ജില്ലാ ആശുപത്രിയിലേക്ക് ഈ അടുത്ത സമയം സ്ഥലം മാറിവന്ന ഡോക്ടറെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ഈ ശക്തികള്‍ പ്രവര്‍ത്തിക്കുന്നത്. ന്യൂറോളജിസ്റ്റ് എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഈ ഡോക്ടറെ മെഡിക്കല്‍ കണ്‍സള്‍ട്ടന്റായാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

ഇക്കാര്യത്തിലുള്ള ഉത്തരവ് ജില്ലാ പഞ്ചായത്ത് കമ്മിറ്റി പരിശോധിച്ചിരുന്നു. ഈ ഉത്തരവില്‍ ഒരിടത്തും ഡോക്ടറെ ന്യൂറോളജിസ്റ്റായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ ഒരു ന്യൂറോളജിസ്റ്റിന്റെ പ്രവര്‍ത്തനം ജില്ലയിലെ പാവപ്പെട്ട രോഗികള്‍ക്ക് സഹായകരമാകും എന്ന കാര്യം കണക്കിലെടുത്ത് ഡോക്ടറുടെ അഭ്യര്‍ത്ഥന പ്രകാരം നിയമപ്രകാരമുള്ള ഡ്യൂട്ടിക്ക് പുറമേ രണ്ട് ദിവസം ന്യൂറോളജിസ്റ്റ് ആയി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നു.

എന്നാല്‍ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ നിയമപ്രകാരമുള്ള മെഡിക്കല്‍ ഒ.പി. യില്‍ പ്രവര്‍ത്തിക്കാനാവില്ലെന്നും ന്യൂറോ ഒ.പി. മാത്രമേ നോക്കുകയുള്ളുവെന്നുള്ള തലത്തിലേക്ക് ഡോക്ടര്‍ എത്തുകയും ഇത് സാധിച്ചെടുക്കുന്നതിനായി വിവിധ തലങ്ങളിലുള്ള ആളുകളെ സംഘടിപ്പിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്ന തരത്തിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്തു. സര്‍ക്കാര്‍ നിശ്ചയിച്ച പോസ്റ്റിലുള്ള ജോലി മാത്രം ചെയ്താല്‍ മതിയെന്ന് എച്ച്.എം.സി. തീരുമാനിക്കുകയും അത് അവരെ അറിയിക്കുവാന്‍ ഡി.എം.ഒ. യെയും സൂപ്രണ്ടിനെയും ചുമതലപ്പെടുത്തുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

Football

അര്‍ജന്റൈന്‍ ടീം പ്രഖ്യാപനം എന്ന്?, സ്‌കലോണി ആറ്റിക്കുറുക്കുകയാണ്!

Article

ഒരു രാജ്യം ഉയരുന്നത് സൗജന്യങ്ങളാൽ അല്ല… സ്വപ്നങ്ങളാലും സൃഷ്ടികളാലും

Sports

 ഫ്രഞ്ച്  ഓപ്പണ്‍: മെദ്വദേവ് പുറത്ത്

Cricket

റാഷിദ് ഖാന്‍ ഇല്ലാതെ അഫ്ഗാന്‍ ടെസ്റ്റ് ടീം

പുതിയ വാര്‍ത്തകള്‍

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.