Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

എസ്എഫ്‌ഐ മാര്‍ച്ചില്‍ അക്രമം പോലീസുകാരടക്കം നിരവധിപേര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2015, 08:46 pm IST
in Kollam

കൊല്ലം: എസ്എഫ്‌ഐ നടത്തിയഡിഡി ഓഫിസ് മാര്‍ച്ചില്‍കല്ലേറും അക്രമവും.വനിത പോലീസുകാരും മാധ്യമപ്രവര്‍ത്തകരും,വഴിയാത്രക്കാരും ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരുക്കേറ്റു.കല്ലേറില്‍ പോലീസ് ഫോട്ടോഗ്രാഫര്‍ മോഹന്‍ കുമാറിന്റ തലക്ക് ഗുരുതരമായി പരിക്കേറ്റു. ചോര വാര്‍ന്ന് റോഡില്‍ വീണ മോഹന്‍ കുമാറിനെ മാധ്യമ പ്രവര്‍ത്തകരാണ് ആശുപത്രിയിലാക്കിയത്.

അഞ്ചാലുംമൂട് സ്റ്റേഷനിലെ വനിത പോലീസ് ശോഭ‘,വെസ്റ്റ് സ്റ്റേഷനിലെ ഗായത്രി ചന്ദ്രന്‍, ഈസ്റ്റ് സിഐ ഷെരീഫ്, എസ്‌ഐ വിപിന്‍കുമാര്‍, പള്ളിത്തോട്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ സോമശേഖരന്‍ പിള്ള, അടൂര്‍ കെഎപി ബറ്റാലിയനിലെ പോലീസുകാരായ രാജേഷ്, സുനില്‍, ശക്തികുളങ്ങര സ്റ്റേഷനിലെ സിഒപി സുനില്‍ എന്നിവരെ പരുക്കുകളൊടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിപ്പോര്‍ട്ടര്‍ ടിവിക്യാമറമാന്‍ ഷിജു , മംഗളത്തിന്റ ഫോട്ടോഗ്രാഫര്‍ തമ്പി എന്നിവര്‍ക്കും കല്ലേറില്‍ പരിക്കേറ്റു.

പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് നടത്തിയ ലാത്തിചാര്‍ജ്ജിലും ഗ്രനേഡ് പ്രയോഗത്തിലും നിരവധി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കുണ്ട്.ഇവരെ കൊല്ലത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിഡി ഓഫീസിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിനിടെയായിരുന്നു സംഘര്‍ഷം.

മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാന്‍ പോലീസുകാര്‍ക്കെതിരെ കല്ലേറു നടത്തി പോലീസ് ജീപ്പിന്റെ ഗ്ലാസ്സും അടിച്ചു തകര്‍ക്കുകയായിരുന്നു. മാര്‍ച്ചിലുട നീളം പല തവണ സംഘര്‍ഷം സൃഷ്ടിക്കാന്‍ ഇവര്‍ ശ്രമിച്ചു.തുടര്‍ന്ന് ഡിഡിഓഫീസിനു മുന്നില്‍ വച്ച് പോലീസിന് നേരെ കല്ലും കൊടി കെട്ടിയ വടികളും വലിച്ചെറിയുകയായിരുന്നു. കല്ലേറ് രൂക്ഷമായതോടെ പ്രവര്‍ത്തകരെ പിരിച്ചവിടാന്‍ പോലീസ് ലാത്തിയും ഗ്രനേഡും പ്രയോഗിച്ചു.ഇതിനിടയില്‍ പോലീസ് ജില്ലാ പഞ്ചായത്തിനുള്ളില്‍ നിന്നവരേയും പുസ്തക സഞ്ചിയുമായി പോയ മറ്റ് വിദ്യാര്‍ത്ഥികളേയും തല്ലിചതച്ചു.നഗരത്തില്‍ രണ്ട് മണിക്കുറോളം യുദ്ധ സമാനമായ അന്തരീക്ഷമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

Kerala

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

Environment

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

Kerala

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

Food

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

പുതിയ വാര്‍ത്തകള്‍

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

അടുക്കള ഈ ഭാഗത്താണോ , രോഗദുരിതം ഒഴിയില്ല

നിങ്ങൾ ജനിച്ചത് തിങ്കളാഴ്‌ച്ചയാണോ ? എങ്കിൽ ഈ സ്വഭാവം ഉടൻ മാറ്റണം

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.