ന്യൂദല്‍ഹി: സാഫ് ഗെയിംസ് കേരളത്തിനു നഷ്ടമായി. അസാമിലും മേഘാലയയിലുമായിരിക്കും ഗെയിംസ് നടക്കുക.
നേരത്തേ സാഫ് ഗെയിംസ് കേരളത്തില്‍ നടത്താമെന്നാണു തീരുമാനിച്ചിരുന്നത്. ഗെയിംസ് മാറ്റിയ വിവരം ഐഒഎ സെക്രട്ടറി രാജീവ് മേത്ത കേരളത്തെ അറിയിച്ചു.