Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അട്ടപ്പാടി മഞ്ഞച്ചോലയില്‍ അനധികൃത മരംമുറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2015, 11:39 pm IST
inPalakkad

അഗളി: അഗളി പഞ്ചായത്തിലെ മഞ്ഞച്ചോലപ്രദേശത്ത് കൂറ്റന്‍ മാഞ്ചിയം മരങ്ങള്‍ അനധികൃതമായി മുറിച്ചുകടത്താന്‍ നീക്കം. ഉടമസ്ഥ തര്‍ക്കം നിലനിലക്കുന്നതിന്റെ പേരില്‍ അദകൃതര്‍ കണ്ണടക്കുന്നത് മോഷ്ടാക്കള്‍ക്ക് തണലാകുന്നു. മാഞ്ചിയം തട്ടിപ്പുകേസില്‍ ഉള്‍പ്പെട്ട ഹരിത പ്ലാന്റേഷന്‍ എന്ന സ്ഥാപനത്തിന്റെ കൈവശമിരിക്കുന്നതും കേസ് നിലവിലുള്ളതിനാല്‍ ഹൈക്കോടതിയെ ഒഫീഷ്യല്‍ ലിക്വിഡേറ്റര്‍ ഏറ്റെടുത്ത് മാനേജ്‌ചെയ്തുവരുന്നതുമായ ഭൂമിയില്‍ നിന്നാണ് മരംകൊള്ള.

1984 -85 കാലഘട്ടത്തിലാണ് മാഞ്ചിയം തട്ടിപ്പുകേസില്‍ അകപ്പെട്ട ഹരിതാ പ്ലാന്റേഷന്‍ കമ്പനിയുടെ രംഗപ്രവേശം. മൂപ്പെത്തിയ ഇരുപത് മാഞ്ചിയം മരങ്ങളും രണ്ടു സെന്റ് സ്ഥലവും വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും പണം വാങ്ങി മാഞ്ചിയം കൃഷിയാരംഭിച്ചു. പ്രദേശത്ത് മൂന്നു ഭാഗങ്ങളിലായി നൂറോളം ഏക്കര്‍ ഭൂമിവാങ്ങിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതില്‍ മഞ്ഞച്ചോലയിലുള്ള മുപ്പത് ഏക്കര്‍ ഭൂമിയിലെ മാഞ്ചിയം മരങ്ങളാണ് വെട്ടിയെടുക്കുന്നത്.

2010 മെയ് ഏഴിന് ഹരിത പ്ലാന്റേഷനുമായി ബന്ധമില്ലാത്ത മറ്റൊരാള്‍ മാഞ്ചിയം മരങ്ങള്‍ മുറിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കള്ളമല വില്ലേജ് ഓഫീസര്‍ ഹൈകോര്‍ട്ട് ഒഫീഷ്യല്‍ ലിക്വിഡേറ്റര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ആ റിപ്പോര്‍ട്ടില്‍ വില്ലേജ് ഓഫീസിലെ രേഖപ്രകാരം ഹരിത പ്ലാന്റേഷന്‍ എന്ന പേരില്‍ കള്ളമല വില്ലേജില്‍ വസ്തുവകകള്‍ ഇല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ 13.4170 ഹെക്ടര്‍ വസ്തുക്കള്‍ പ്രത്യേകിച്ച് അവകാശികളാരുമില്ലാത്തവിധം വിവിധ തണ്ടപ്പേരുകളിലായി കിടക്കുന്നതും റിപ്പോര്‍ട്ടിലുണ്ട്

അതേസമയം അന്വേഷണത്തില്‍ വസ്തുവകകള്‍ ഹരിത പ്ലാന്റേഷന്റെ വകയാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും 458, 459 നമ്പറില്‍പ്പെട്ട നാല് ഏക്കര്‍ ഭൂമിയുടെ 460/1,461/5 എന്നീ നമ്പറുകളില്‍പ്പെട്ട രണ്ടര ഏക്കര്‍ ഭൂമിയും ജല്ലിപ്പാറ സ്വദേശിയും കരുനാഗപ്പള്ളി സ്വദേശിയും കൈയേറിയിട്ടുണ്ടെന്നും ജല്ലിപ്പാറ സ്വദേശി ഹരിതാ പ്ലാന്റേഷന്റെ വസ്തുക്കള്‍ പലര്‍ക്കായി പാട്ടത്തിനു നല്‍കി ലാഭം കൊയ്യുന്നതായും ഒഫീഷ്യല്‍ ലിക്വിഡേറ്റര്‍ ഏറ്റെടുത്തിരിക്കുന്ന ഭൂമിയിലെ മാഞ്ചിയം മരങ്ങള്‍ മുറിച്ചുവിറ്റിട്ടുള്ള കാര്യം ബോധ്യപ്പെട്ടിട്ടുണെ്ടന്നും അനന്തര നടപടികള്‍ക്കായി ഹൈകോര്‍ട്ട് ഒഫീഷ്യല്‍ ലിക്വിഡേറ്റര്‍ക്ക് കള്ളമല വില്ലേജ് ഓഫീസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതേ ഭൂമിയിലാണ് ഇപ്പോള്‍ മരംമുറി നടക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.