Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഉത്തരവിലെ അവ്യക്തത: എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാരും അധ്യാപകരും തമ്മില്‍ പോര്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2015, 11:36 pm IST
in Palakkad

മണ്ണാര്‍ക്കാട്: ഉത്തരവിലെ അവ്യക്തത മൂലം വിദ്യാലയങ്ങളില്‍ മാനേജര്‍മാരും അധ്യാപകരും തമ്മില്‍ വടംവലി മുറുകുന്നു. പുതിയ അദ്ധ്യയനവര്‍ഷത്തില്‍ എല്‍.പി. സ്‌കൂളുകളില്‍ അഞ്ചാം ക്ലാസും യു.പി. സ്‌കൂളുകളില്‍ എട്ടാം ക്ലാസും തുടങ്ങാനുള്ള നീക്കത്തിലാണ് മാനേജര്‍മാര്‍. എന്നാല്‍, വിദ്യാഭ്യാസവകുപ്പ് ഈവര്‍ഷം യാതൊരുവിധ ഘടനാമാറ്റവും നടത്തുന്നില്ലെന്നും തത്സ്ഥിതി തുടരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇത് മറികടന്നാല്‍ കുട്ടികളുടെ ഭാവി അപകടത്തിലാകുമെന്ന് പ്രധ്യാനാധ്യാപകര്‍ പറയുന്നു.

എല്‍.പി. സ്‌കൂളുകളില്‍ അഞ്ചാം ക്ലാസും യു.പി. സ്‌കൂളുകളില്‍ എട്ടാം ക്ലാസും തുടങ്ങാനുള്ള എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയിട്ടുള്ളതായി കേരള എയ്ഡഡ് സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് സബ് ജില്ലാകമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഹൈക്കോടതിയെ സമീപിച്ച് നേടിയെടുത്ത ഉത്തരവിനെത്തുടര്‍ന്നാണ് ഈ തീരുമാനമെന്നും അസോസിയേഷന്‍ നേതാക്കളായ വി.എം. ഗോപാലകൃഷ്ണന്‍, സെക്രട്ടറി വി. വിജയകുമാര്‍, വി. അച്യുതന്‍ നായര്‍, സി.പി. ഷിഹാബുദ്ദീന്‍, കെ.ജി. മണികണ്ഠന്‍, എന്‍.ആര്‍. സുരേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

അതെസമയം എല്‍.പി. സ്‌കൂളുകളില്‍ അഞ്ചാം ക്ലാസും യു.പി. സ്‌കൂളുകളില്‍ എട്ടാംക്ലാസും വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശങ്ങളില്ലാതെ ആരംഭിക്കുന്നതിനുള്ള മാനേജര്‍മാരുടെ നീക്കം അവസാനിപ്പിക്കണമെന്ന് ഹെഡ്മാസ്റ്റേഴ്‌സ് ഫോറം ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ ഇടക്കാലവിധിയുടെ പശ്ചാത്തലത്തില്‍മാത്രം മണ്ണാര്‍ക്കാട് ഉപജില്ലയിലെ ഏതാനും വിദ്യാലയങ്ങളില്‍ അഞ്ചാംക്ലാസും എട്ടാംക്ലാസും ആരംഭിക്കുന്നതിന് മാനേജര്‍മാര്‍ ബന്ധപ്പെട്ട വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകര്‍ക്ക് രേഖാമൂലം നോട്ടീസ് നല്‍കിയിരിക്കയാണ്.  വിദ്യാഭ്യാസവകുപ്പിന്റെ അനുവാദമില്ലാതെ ഘടനാമാറ്റം നടത്തിയാല്‍ വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്തിലാകുമോയെന്ന രക്ഷിതാക്കളുടെ ആശങ്ക ദൂരീകരിച്ചുമാത്രമേ ഇത്തരം മാറ്റങ്ങള്‍ വിദ്യാഭ്യാസമേഖലയില്‍ നടപ്പാക്കാവൂ എന്ന് മണ്ണാര്‍ക്കാട് ഉപജില്ലയിലെ ഹെഡ്മാസ്റ്റേഴ്‌സ് ഫോറം ആവശ്യപ്പെട്ടു.

മണ്ണാര്‍ക്കാട് സബ്ജില്ലയില്‍നിന്ന് 13 മാനേജര്‍മാരാണ് ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച് റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. മെയ് 12ന് കോടതി ഈ ആവശ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് നല്‍കി. 2009ലാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍.ടി.ഇ. ആക്ട് പാസാക്കിയത്. വിദ്യാഭ്യാസാവകാശനിയമപ്രകാരം നിലവില്‍ എല്‍.പി. സ്‌കൂളില്‍ ഒന്നുമുതല്‍ നാലാം ക്ലാസ് വരെ എന്നത് ഒന്നു മുതല്‍ അഞ്ചുവരെയും യു.പി. സ്‌കൂളില്‍ അഞ്ചു മുതല്‍ ഏഴ് വരെ എന്നത് അഞ്ചു മുതല്‍ എട്ടുവരെയും ആക്കി. കേരളത്തില്‍ നാല് വര്‍ഷമായി ഈ രീതിക്ക് ഒരു മാറ്റവും വരുത്തിയിട്ടില്ല. അതേസമയം, കേന്ദ്രത്തില്‍നിന്നുള്ള ഗ്രാന്‍ഡ് സംസ്ഥാനസര്‍ക്കാര്‍ പറ്റിക്കൊണ്ടിരിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ്, തങ്ങള്‍ കോടതിയെ സമീപിച്ച് ഉത്തരവ് നേടിയെടുത്തതെന്നും പുതിയ അദ്ധ്യയനവര്‍ഷത്തില്‍ അര്‍ഹതപ്പെട്ട വിദ്യാലയങ്ങളിലെല്ലാം ഉത്തരവ് നടപ്പാക്കുമെന്നും മാനേജര്‍മാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)
Kerala

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

India

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

പുതിയ വാര്‍ത്തകള്‍

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.