Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പ്ലാപ്പള്ളി രാജന്‍പിള്ളയുടെ ബലിദാന ദിനം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2015, 08:33 pm IST
in Kollam

കൊട്ടാരക്കര: സ്വന്തം കടയില്‍ ബിജെപിയുടെ കൊടി ഉയര്‍ത്തിയതിന്റെ പേരില്‍  ബലിദാനിയാകേണ്ടി വന്ന പ്ലാപ്പള്ളി രാജന്‍പിള്ളയുടെ സ്മൃതിദിനം ഇന്ന്. കഴിഞ്ഞവര്‍ഷം മെയ് 31 ന് ആയിരുന്നു സിപിഎം ക്രിമിനലുകളുടെ മര്‍ദ്ദനത്തിനിരയായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രാജന്‍പിള്ള മരിക്കുന്നത്. പുഷ്പാര്‍ച്ചന, സൗജന്യ മെഡിക്കല്‍ ക്യാമ്പ്, ചികിത്സസഹായം,പൊതുസമ്മേളനം എന്നിവ അനുസ്മരണത്തിന്റ ഭാഗമായി നടക്കും. ബിജെപി സംസ്ഥാന സെക്രട്ടറി ജെ.ആര്‍.പത്മകുമാര്‍ പങ്കെടുക്കും.

കോണ്‍ഗ്രസ് അനുഭാവിയായിരുന്ന രാജന്‍പിള്ള നരേന്ദ്രമോദിയില്‍ ആകൃഷ്ടനായാണ് ബിജെപി അനുഭാവിയായത്. അന്നുമുതല്‍ നരേന്ദ്രമോദിയുടെയും ബിജെപിയുടെയും പ്ലാപ്പള്ളിയിലെ വക്താവായി രാജന്‍പിള്ള മാറി. മുറുക്കാന്‍കടയിലെ ദൈനംദിന ചര്‍ച്ചയില്‍ ബിജെപിയുടെ ഭാഗം ഭംഗിയായി അവതരിപ്പിക്കുന്നതില്‍ രാജന്‍പിള്ള വിജയിച്ചിരുന്നു. അന്നുമുതല്‍ സിപിഎമ്മിന്റെയും സിപിഐയുടെയും നോട്ടപ്പുള്ളിയായിരുന്നു ഈ അറുപതുകാരന്‍. ഇടതുകോട്ടയായി അറിയപ്പെടുന്ന ഇവിടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കഴിഞ്ഞതവണ 16 വോട്ട് കിട്ടിയ സ്ഥാനത്ത് ഒരു ബൂത്തില്‍ മാത്രം ബിജെപി 86 വോട്ടുകള്‍ നേടി.

ബിജെപിയുടെ ഈ കുതിപ്പ് ഇടതുകോട്ടകളെ ഞെട്ടിച്ചിരുന്നു. തൊട്ടടുത്ത് തന്നെയുള്ള കോളനിയില്‍ നിന്നും കൂട്ടത്തോടെ ആളുകള്‍ ബിജെപിയില്‍ എത്തിയതും ഇവരെ അങ്കലാപ്പിലാക്കി. നരേന്ദ്രമോദിയുടെ വിജയത്തോടെ ബിജെപിയായി മാറിയ രാജന്‍പിള്ള സത്യപ്രതിജ്ഞാദിവസം സ്വന്തം മുറുക്കാന്‍കടയില്‍ ബിജെപി കൊടി ഉയര്‍ത്തുകയും പാര്‍ട്ടിപ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനത്തിലും മധുരപലഹാരവിതരണത്തിലും പങ്കെടുക്കുകയും ചെയ്തു.

സിപിഎമ്മിന്റെ കൊട്ടാരക്കര മണ്ഡലത്തിലെ പിന്നോട്ടുപോക്കും അഖിലേന്ത്യാതലത്തിലെ വമ്പന്‍പരാജയവും ഉള്‍പ്പെടെ രാജന്‍പിള്ള ഇതിനിടയില്‍ ചര്‍ച്ചാവിഷയമാക്കി. പ്ലാപ്പള്ളി ജംഗ്ഷനിലെ തങ്ങളുടെ മേധാവിത്വത്തെ ചോദ്യം ചെയ്തതില്‍ അരിശം പൂണ്ട സിപിഎം ഗുണ്ടകളായ ഷിബു, അനീഷ്, കലേഷ്, ശരത് എന്നിവരടങ്ങുന്ന ക്രിമിനല്‍സംഘം കടയില്‍നിന്നിറങ്ങിയപ്പോള്‍ ഇദ്ദേഹത്തെ മര്‍ദ്ദിച്ച് അവശനാക്കി റോഡില്‍ തള്ളി.

ഇടതുചെവിയുടെ ഭാഗം മര്‍ദ്ദനത്തില്‍ തകര്‍ന്നു. ഓടിയെത്തിയ നാട്ടുകാരും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് രാജന്‍പിള്ളയെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളാജാശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.മെയ് 31 ന് മരണം സംഭവിക്കുകയായിരുന്നു. മരണം നടന്ന് ഒരു വര്‍ഷം കഴിഞ്ഞെങ്കിലും രാജന്‍പിള്ള ഇന്നും ജ്വലിക്കുന്ന ഓര്‍മ്മയാണ് പ്ലാപ്പള്ളിക്കാര്‍ക്ക്. ബിജെപി ഇന്ന് നിര്‍ണായക ശക്തിയുമാണിവിടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ഏതാണ് ? മനോഹരമായ വനങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ട കാണാൻ കൊള്ളാവുന്ന അതിമനോഹരമായ ഇടം

Kerala

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

News

ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ, യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട തണുത്ത സ്ഥലങ്ങൾ ഏതൊക്കെയാണ് ?

Kerala

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

News

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

പുതിയ വാര്‍ത്തകള്‍

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

അടുക്കള ഈ ഭാഗത്താണോ , രോഗദുരിതം ഒഴിയില്ല

നിങ്ങൾ ജനിച്ചത് തിങ്കളാഴ്‌ച്ചയാണോ ? എങ്കിൽ ഈ സ്വഭാവം ഉടൻ മാറ്റണം

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.