Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തി: അനന്തകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2015, 10:49 pm IST
in Ernakulam

കൊച്ചി: പത്ത് വര്‍ഷത്തെ അഴിമതി ഭരണത്തില്‍ നിറം മങ്ങിയ ഭാരതത്തിന്റെ അഭിമാനം വീണ്ടെടുക്കാന്‍ ഒരു വര്‍ഷത്തെ മോദി സര്‍ക്കാരിന് സാധിച്ചുവെന്ന് കേന്ദ്ര രാസവളം വകുപ്പ് മന്ത്രി എച്ച്.എന്‍. അനന്തകുമാര്‍. ബിജെപി ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതി തുടച്ചു നീക്കിയ സുതാര്യമായ ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. രാജ്യത്തിന് പ്രധാനമന്ത്രിയും ഭരണവുമുണ്ടെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു. നേപ്പാള്‍, ലിബിയ, ഇറാഖ് എന്നിവിടങ്ങളില്‍ ഭാരതം നടത്തിയ രക്ഷാപ്രവര്‍ത്തനം അന്താരാഷ്‌ട്ര തലത്തില്‍ പ്രശംസ നേടി. നരേന്ദ്രമോദി ആഗോള നേതാവായി ഉയര്‍ന്നു. രാജ്യത്തിന്റെ സമ്പദ്‌രംഗം ഉയര്‍ച്ചയുടെ പാതയിലാണ്.

മൊത്ത ആഭ്യന്തര ഉത്പാദനം 4.2 ശതമാനത്തില്‍ നിന്നും 7.4 ശതമാനമായി ഉയര്‍ന്നു. പ്രധാനമന്ത്രി വിദേശ സന്ദര്‍ശനം നടത്തുന്നതിനെ വിമര്‍ശിക്കുകയാണ് പ്രതിപക്ഷം. എന്നാല്‍ 45 ദിവസത്തെ വിദേശ സന്ദര്‍ശനത്തിലൂടെ ഏഴ് ലക്ഷം കോടിയുടെ നിക്ഷേപം രാജ്യത്തിന് ലഭിച്ചു. ഇതുമൂലം 30 ലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്. 57 ദിവസത്തെ രാഹുല്‍ ഗാന്ധിയുടെ അവധി കൊണ്ട് രാജ്യത്തിന് എന്ത് നേട്ടമാണുണ്ടായതെന്നും അദ്ദേഹം ചോദിച്ചു.

ടോപ്പ് ഗിയറലാണ് മോദി സര്‍ക്കാര്‍ കുതിക്കുന്നത്. ദേശീയപാതാ നിര്‍മ്മാണം ദിവസത്തില്‍ നാല് കിലോമീറ്ററാണ് യുപിഎ സര്‍ക്കാരിന് കീഴില്‍ നടന്നത്. ഇപ്പോള്‍ 12 കിലോമീറ്റര്‍ നടക്കുന്നു.

കേരളത്തില്‍ നിന്നും എട്ട് കേന്ദ്ര മന്ത്രിമാരുണ്ടായപ്പോള്‍ റെയില്‍വേക്ക് 400 കോടി മാത്രമാണ് സംസ്ഥാനത്തിന് ലഭിച്ചത്. 1400 കോടിയാണ് മോദി സര്‍ക്കാര്‍ നല്‍കിയത്. മുടങ്ങിക്കിടന്ന നിരവധി പദ്ധതികള്‍ക്ക് ജീവന്‍വെച്ചു.

സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കണമെന്നും കേരളത്തിലെ അഴിമതി ഭരണം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കളായ എന്‍.പി. ശങ്കരന്‍കുട്ടി, കെ.പി. രാജന്‍, പി.പി. സജീവ്, കെ.പി. സുബ്രഹ്മണ്യന്‍, രശ്മി സജി, പി. കൃഷ്ണദാസ്, എന്‍.എം. വിജയന്‍, എം.കെ. സദാശിവന്‍, വി.കെ. സുദേവന്‍, ടി.പി. മുരളീധരന്‍, എം.രവി, എം. ബ്രഹമ്രാജ്, സഹജ ഹരിദാസ്, സജിനി രവികുമാര്‍, എന്‍. സജികുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

Entertainment

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

Entertainment

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

Entertainment

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

News

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

പുതിയ വാര്‍ത്തകള്‍

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.