Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അഗ്ഗെദ നായാഗ സംസ്ഥാന ചലച്ചിത്രോല്‍സവത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2015, 10:47 pm IST
inPalakkad

പാലക്കാട്: ജില്ലാപഞ്ചായത്ത്, അഗളി ഗവണ്‍മെന്റ് ഹൈസ്‌കൂളുമായി സഹകരിച്ച് നിര്‍മ്മിച്ച ഹ്രസ്വ ചിത്രം അഗ്ഗെദ് നായാഗ എട്ടാമത് അന്താരാഷ്‌ട്ര ഡോക്യുമെന്ററി ആന്റ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെല്‍ ഓഫ് കേരള (ഐ.ഡി.എസ്.എഫ്.എഫ്.കെ) യുടെ മല്‍സര വിഭാഗത്തില്‍ പ്രവേശനം നേടി. ജൂണ്‍ 26 മുതല്‍ 30 വരെ തിരുവനന്തപുരത്താണ് മേള നടക്കുന്നത്.

ആദിവാസി വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ഭാഷാപരിമായതും തന്‍മൂലമുണ്ടാകുന്ന സാംസ്‌ക്കാരികവുമായ ഒറ്റപ്പെടലാണ് സിനിമയുടെ പ്രമേയം. മുഖ്യധാരാ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ആദിവാസി മേഖലയില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ സംഘര്‍ഷങ്ങളും സിനിമയുടെ പ്രതിപാദ്യ വിഷയമാണ്. അഗളി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും തന്നെയാണ് അഭിനേതാക്കളും പിന്നണി പ്രവര്‍ത്തകരും.

അഗളി ഹൈസ്‌കൂളിലെ അധ്യാപികയും നാടകപ്രവര്‍ത്തകയുമായ സിന്ധു സാജനാണ് മാതൃഭാഷ എന്നര്‍ത്ഥം വരുന്ന ആദിവാസ മുഡുക ഭാഷയിലുളള ഈ സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. സ്ത്രീ ഫോട്ടോഗ്രാഫര്‍ ഫൗസിയ ഫാത്തിമയുടെ കാമറ സിനിമയെ മികച്ച ഒരു കാഴ്ച അനുഭവമാക്കി. റാസിയുടെ മികവാര്‍ന്ന കലാസംവിധാനവും എസ്.സി.ഇ.ആര്‍.ടി റിസര്‍ച്ച് ഓഫീസറായ മണക്കാല ഗോപാലകൃഷ്ണന്റെ സംഗീതവും സിനിമയ്‌ക്ക് മുതല്‍കൂട്ടാകുന്നു.

അട്ടപ്പാടിയിലെ പ്രമുഖ കലാസംഘമായ ആസാദാണ് സിനിമയിലെ ആദിവാസി നൃത്തവും ഗാനവും തയ്യാറാക്കിയത്. ഒരു സ്‌കൂള്‍ സിനിമയ്‌ക്ക് അന്താരാഷ്‌ട്ര ചലച്ചിതോല്‍സവത്തില്‍ പ്രവേശനം ലഭിക്കുക എന്നത് തീര്‍ച്ചയായും അഭിനന്ദനാര്‍ഹമാണ്. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ടി.എന്‍.കണ്ടമുത്തന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസ് , ഹരിശ്രീ, ഡയറ്റ്, അഗളി ഹൈസ്‌കൂള്‍ അധികൃതര്‍ എന്നിവരുടെ പൂര്‍ണ്ണ പിന്തുണയോടെയാണ് സിനിമ ചിത്രീകരിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

Kerala

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

News

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.