Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

തമിഴ്‌നാട്ടില്‍നിന്നും കൊണ്ടുവരുന്ന പാല്‍ വാങ്ങുന്നതു വിലക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2015, 10:43 pm IST
in Palakkad

ചിറ്റൂര്‍: തമിഴ്‌നാട്ടില്‍നിന്നും അതിര്‍ത്തിപ്രദേശത്തെ കോഴിപ്പാറ ആപ്‌കോസിലേക്ക് കൊണ്ടുവന്ന പാല്‍ ക്ഷീരകര്‍ഷകരും നാട്ടുകാരും ചേര്‍ന്നു തടഞ്ഞു. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് പാല്‍ വാഹനം തടഞ്ഞവരില്‍പെട്ട പ്രേംജിത്ത്, നൂര്‍ഷാദ്, രമേശ്, വാസു തുടങ്ങി നാലുപേരെ കസ്റ്റഡിയിലെടുത്തു.

കോഴിപ്പാറ ക്ഷീരസഹകരണ സംഘം തമിഴ്‌നാട് വ്യാപാരികളില്‍നിന്നും പാല്‍ വാങ്ങുന്നതു തടയണമെന്നാവശ്യപ്പെട്ട് ക്ഷീരകര്‍ഷകരും നാട്ടുകാരും നടത്തിയ പ്രതിഷേധസമരത്തെ തുടര്‍ന്ന് ചിറ്റൂര്‍ ബ്ലോക്ക് ഡയറി എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ ബിജു തമിഴ്‌നാട് പാല്‍ വാങ്ങുന്നതു വിലക്കി.

ബുധനാഴ്ച വൈകുന്നേരമായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. തമിഴ്‌നാട് പാല്‍ ക്ഷീരസംഘം വാങ്ങുന്നതിനെചൊല്ലി കഴിഞ്ഞദിവസങ്ങളില്‍ ഇവിടെ തര്‍ക്കങ്ങള്‍ നടന്നിരുന്നു.

24 രൂപയ്‌ക്ക് വാങ്ങുന്ന തമിഴ്‌നാട് പാല്‍ 32 രൂപയ്‌ക്കാണ് മില്‍മയ്‌ക്ക് കൈമാറുന്നതത്രേ. ക്ഷീരസംഘങ്ങളില്‍ അംഗങ്ങളല്ലാത്തവരുടെ പേരിലാണ് ഇത്തരത്തില്‍ പാല്‍ അളക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. പാല്‍ അളക്കുന്നതിന് മില്‍മയില്‍നിന്നും ല’ിക്കുന്ന ആനുകൂല്യം ഇവര്‍ക്കു നല്കുതായും നാട്ടുകാര്‍ പോലീസിനു നല്കിയ പരാതിയില്‍ പറയുന്നു. നാട്ടുകാരുമായി മില്‍മ ഡയറി ജീവനക്കാര്‍ ചര്‍ച്ച നടത്താമെന്ന ഉറപ്പിന്മേലാണ് പിന്നീട് നാട്ടുകാര്‍ പിരിഞ്ഞുപോയത്. കസ്റ്റഡിയിലെടുത്ത നാലുപേരെയും പോലീസ് ജാമ്യത്തില്‍ വിട്ടയച്ചു. തമിഴ്‌നാട് പാല്‍ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍ ശക്തമായ സമരങ്ങള്‍ക്കു നേതൃത്വം നല്കുമെന്നു ക്ഷീരകര്‍ഷകര്‍ മുന്നറിയിപ്പു നല്കി.

ഇന്നലെ നാട്ടുകാര്‍ ബ്ലോക്ക് ഓഫീസില്‍ കോഴിപ്പാറ ക്ഷീരസഹകരണസംഘം പ്രസിഡന്റ് ദേവസഹായം, പരാതിക്കാരായ പ്രേംജിത്ത്, രമേശ്, വാസുദേവന്‍, നൂര്‍ഷാദ് എന്നിവരെ വിളിച്ചുവരുത്തി ചര്‍ച്ചനടത്തിയാണ് ഡിബിഒ തമിഴ്‌നാട് പാലിന് വിലക്കേര്‍പ്പെടുത്തിയത്.

ക്ഷീരകര്‍ഷകര്‍ നല്കിയ പരാതികള്‍ ജില്ലാ, സംസ്ഥാന മേലധികാരികള്‍ക്ക് അയയ്‌ക്കും. അന്തിമ തീരുമാനം മേലുദ്യോഗസ്ഥര്‍ അറിയിക്കുമെന്നും ബിജു പറഞ്ഞു. തമിഴ്‌നാട് പാല്‍ വാങ്ങുന്നതിനു താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ മറ്റു സമരപരിപാടികള്‍ നടത്തില്ലെന്നു ചര്‍ച്ചയില്‍ പങ്കെടുത്ത പരാതിക്കാര്‍ അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം തമിഴ്‌നാട്ടില്‍നിന്നും എത്തിയ പതിഞ്ചോളം ഇരുചക്രവാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞാണ് പ്രതിഷേധിച്ചത്. കൊഴിഞ്ഞാമ്പാറ പോലീസ് ഇതില്‍ നാലുപേരെ കസ്റ്റഡിയിലെടുത്ത് പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു.

പോലീസിന്റെ അഴിമതി

അവസാനിപ്പിക്കണം

ചിറ്റൂര്‍: നികുതി വെട്ടിപ്പുകാരെ സംരക്ഷിക്കുന്ന കൊഴിഞ്ഞാമ്പാറ പോലീസിന്റെ നിലപാട് അവസാനിപ്പിക്കണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി എ.കെ.ഓമനക്കുട്ടന്‍ ആവശ്യപ്പെട്ടു.ചിറ്റൂര്‍ മണ്ഡലം കമ്മറ്റിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും വിലകുറഞ്ഞപാല്‍ അതിര്‍ത്തികളില്‍ എത്തിച്ച് തട്ടിപ്പു നടത്തുന്നതിനെ ചോദ്യം ചെയ്തവര്‍ക്കെതിരെ കേസെടുത്ത നടപടി പ്രതിഷേധാര്‍ഹമാണ്. മണ്ഡലം പ്രസിഡന്റ് എം.ബാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി കെ.ശ്രീകുമാര്‍, യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം എ.കെ.മോഹന്‍ദാസ് , ആര്‍.ജഗദീഷ്, കെ.പ്രഭാകരന്‍, ആരോഗ്യരാജ്, ജെ.ആന്റണി, വിചിത്രന്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

India

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

Kerala

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

Entertainment

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

New Release

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

പുതിയ വാര്‍ത്തകള്‍

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.