Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പാരിപ്പളളി ഇഎസ്‌ഐ മെഡിക്കല്‍ കോളേജ് സംസ്ഥാനത്തിന് കൈമാറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2015, 07:45 pm IST
in Kollam

കൊല്ലം: പാരിപ്പള്ളി ഇഎസ്‌ഐ മെഡിക്കല്‍ കോളേജ് സംസ്ഥാന സര്‍ക്കാരിന് കൈമാറുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ക്ക് അന്തിമരൂമായി. കേന്ദ്ര തൊഴില്‍ സെക്രട്ടറിയും ഇഎസ്‌ഐ കോര്‍പ്പറേഷനിലെ ഉന്നത ഉദേ്യാഗസ്ഥരും കേരളത്തിലെ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ്, ലേബര്‍ വകുപ്പ് സെക്രട്ടറിമാര്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചകളുടെയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ തീരുമാനങ്ങളുടെയും അടിസ്ഥാനത്തിലാണ് വ്യവസ്ഥകള്‍ സംബന്ധിച്ച അന്തിമ രൂപം തയ്യാറാക്കിയത്. ഇഎസ്‌ഐ ആനുകൂല്യമുള്ള തൊഴിലാളികള്‍ക്ക് നിലവിലുളള രീതിയില്‍ തന്നെ പണചെലവ് ഇല്ലാതെ ചികിത്സാസൗകര്യം ലഭ്യമാണ്.

ഇഎസ്‌ഐ തൊഴിലാളികളുടെ മക്കള്‍ക്കായി 35ശതമാനം സീറ്റുകള്‍ സംവരണം ചെയ്യും. നിലവിലുളള ആശുപത്രി സംസ്ഥാന ജനറല്‍ ആശുപത്രിയായി പ്രവര്‍ത്തിപ്പിക്കും. 540 കോടി രൂപയുടെ മെഡിക്കല്‍ കോളേജ് പദ്ധതിയുടെ അവശേഷിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഎസ്‌ഐ കോര്‍പ്പറേഷന്‍ പൂര്‍ത്തീകരിക്കും. 2014 സെപ്റ്റംബര്‍ 30 വരെ ഉണ്ടായ പദ്ധതിചെലവുകള്‍ പൂര്‍ണമായും ഇഎസ്‌ഐ കോര്‍പ്പറേഷന്‍ വഹിക്കും. അതിനുശേഷം ഉണ്ടാകുന്ന ചെലവുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൂടി വിഹിതം നല്‍കണം.

സ്ഥലവും കെട്ടിടവും ആശുപത്രിയുടെയും മെഡിക്കല്‍ കോളേജിന്റെയും നടത്തിപ്പിനായി ദീര്‍ഘകാല പാട്ടം സംസ്ഥാന സര്‍ക്കാരിന് നല്‍കി ഉടമസ്ഥാവകാശം ഇഎസ്‌ഐ നിലനിര്‍ത്തും. ഇഎസ്‌ഐ തൊഴിലാളികളുടെ മക്കള്‍ക്കായി നീക്കിവെച്ചിട്ടുളള സീറ്റുകളിലെ ഫീസ് പ്രതിവര്‍ഷം 24,000 രൂപയായിട്ടാണ് നിജപ്പെടുത്തിയിട്ടുളളത്. സംസ്ഥാന സര്‍ക്കാര്‍ പ്രേവശനം നല്‍കുന്ന സീറ്റുകളുടെ ഫീസ് ഘടന സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കും.

നിര്‍മ്മാണ പ്രവര്‍ത്തനം ഒഴികെ എംസിഐ കണ്ടിട്ടുളള കുറവുകള്‍ നികത്താന്‍ സംസ്ഥാനസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു. ഇതിലേക്കായി ഇഎസ്‌ഐ കോര്‍പ്പറേഷന്‍ എല്ലാവിധ സഹായവും ലഭ്യമാക്കും. ഈ വര്‍ഷം തന്നെ ഒന്നാം വര്‍ഷ എംബിബിഎസ് പ്രവേശനം ആരംഭിക്കുവാന്‍ കഴിയുന്ന തരത്തില്‍ ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുന്നതായി എംപി. അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സംഖ്യാ വാദത്തില്‍ വന്ദിയെ പരാജിതനാക്കിയ അഷ്ടാവക്രന്‍

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

Football

അര്‍ജന്റൈന്‍ ടീം പ്രഖ്യാപനം എന്ന്?, സ്‌കലോണി ആറ്റിക്കുറുക്കുകയാണ്!

Article

ഒരു രാജ്യം ഉയരുന്നത് സൗജന്യങ്ങളാൽ അല്ല… സ്വപ്നങ്ങളാലും സൃഷ്ടികളാലും

Sports

 ഫ്രഞ്ച്  ഓപ്പണ്‍: മെദ്വദേവ് പുറത്ത്

പുതിയ വാര്‍ത്തകള്‍

റാഷിദ് ഖാന്‍ ഇല്ലാതെ അഫ്ഗാന്‍ ടെസ്റ്റ് ടീം

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.