Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

എസ്‌ഐക്ക് പോലീസ് സ്റ്റേഷന്‍ ചുമതല: പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2015, 07:38 pm IST
inKollam

കൊല്ലം: പുനലൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ.എസ്. ഗോപകുമാറിന് തുടര്‍ന്നും സ്റ്റേഷന്‍ ചുമതല നല്‍കുന്നതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി പരിശോധിച്ച് ആവശ്യമായ ഉത്തരവിറക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ (ജുഡീഷ്യല്‍) അംഗം ആര്‍. നടരാജന്‍.

പുനലൂര്‍ സബ്ഇന്‍സ്‌പെക്ടറായിരുന്ന കെ.എസ്. ഗോപകുമാറിനെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഗോപകുമാര്‍ അനേ്വഷിച്ച പുനലൂര്‍ പോലീസ്‌സ്റ്റേഷനിലെ കേസുകള്‍ പുനരനേ്വഷിക്കണമെന്ന് കമ്മീഷന്‍ അനേ്വഷണ വിഭാഗത്തിന്റെ നിര്‍ദ്ദേശം പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

പ്രവാസിയായ പുനലൂര്‍ തിരുവാഴിമുക്ക് സ്വദേശി ജോണ്‍സന്‍ ജോര്‍ജ്ജ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പുനലൂര്‍ പാണങ്ങാട് തനിക്ക് സ്വന്തമായി പത്തുസെന്റ് സ്ഥലമുണ്ടെന്നും അയല്‍ക്കാരി വസ്തു കയ്യേറിയെന്നും പരാതിയില്‍ പറയുന്നു. പുനലൂര്‍ സ്റ്റേഷനില്‍ താന്‍ പരാതി നല്‍കിയെങ്കിലും പരിഗണിച്ചില്ല. ഒടുവില്‍ കേസെടുക്കാന്‍ എസ്പിയെ കൊണ്ട് ശുപാര്‍ശ ചെയ്യിക്കേണ്ടി വന്നു.

പരാതി കമ്മീഷന്‍ അംഗം ആര്‍. നടരാജന്റെ നിര്‍ദ്ദേശാനുസരണം കമ്മീഷന്റെ അനേ്വഷണ വിഭാഗം ഡിവൈഎസ്പിയായിരുന്ന കെ.ബി. രവി അനേ്വഷിച്ചു. പരാതിക്കാരന് നിയമപരമായി ലഭിക്കേണ്ട ഒരു സംരക്ഷണവും പോലീസിന്റെ ഭാഗത്തു നിന്നും ലഭിച്ചില്ലെന്ന് കമ്മീഷന്‍ കണ്ടെത്തി.

പുനലൂര്‍ സ്റ്റേഷനിലുള്ള ക്രൈം നമ്പര്‍ 1727/11, 1032/13, 1033/13 എീ കേസുകള്‍ ഡി വൈ എസ് പി റാങ്കില്‍ കുറയാത്ത ഉദേ്യാഗസ്ഥന്‍ അനേ്വഷിക്കണമെന്ന് കമ്മീഷന്റെ അനേ്വഷണ വിഭാഗം ശുപാര്‍ശ ചെയ്തു. പുനലൂര്‍ എസ്‌ഐ ആയിരിക്കെ ഗോപകുമാര്‍ കൈകാര്യം ചെയ്ത എല്ലാ കേസുകളും പുനരനേ്വഷിക്കണമെന്നും അനേ്വഷണ റിപ്പോര്‍”ില്‍ പറയുന്നു.മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. ക്രൈം നമ്പര്‍ 1032/13, 1033/13 നമ്പര്‍ കേസുകള്‍ ഡിവൈഎസ്പി അനേ്വഷിക്കണമെന്ന് കമ്മീഷന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. ക്രൈം 1727/11 അനേ്വഷണം പൂര്‍ത്തിയാക്കിയതിനാല്‍ കോടതിയുടെ അനുവാദം വാങ്ങി പുനരനേ്വഷിക്കണം. ഉത്തരവ് സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയതായി കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

Kerala

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

Kerala

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

Kerala

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

Kerala

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.