Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കാവ് സംരക്ഷണത്തിനൊരുങ്ങി ജില്ലാപഞ്ചായത്ത് പദ്ധതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2015, 07:07 pm IST
in Kollam

കൊല്ലം: പരിസ്ഥിതി ദിനാചരണപരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹനന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കാവ് സംരക്ഷണത്തിന് ഊന്നല്‍ നല്‍കിയാണ് ഇത്തവണ പരിപാടികള്‍. ഇതിനായി ജില്ലയിലെ എഴുപത് കാവുകള്‍ തെരഞ്ഞെടുത്ത് അതിന് പരിരക്ഷ ഉറപ്പാക്കുന്നതിനായി ജൈവവേലികള്‍ നിര്‍മ്മിക്കും.

ആല്‍മരങ്ങള്‍ തറകെട്ടി സംരക്ഷിക്കും. കാവുകളുടെ പ്രസക്തിയെ സംബന്ധിച്ച് പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ ജൂണ്‍ 4ന് വിപുലമായ സെമിനാര്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 3 മുതല്‍ 5 വരെ കാവ് ചാരുത എന്ന പേരിലുള്ള ദൃശ്യാവിഷ്‌കാരം സോപാനം ആഡിറ്റോറിയത്തില്‍ നടക്കും. അതോടൊപ്പം വന്യജീവി ഫോട്ടോ പ്രദര്‍ശനവും നടക്കും.

പരിസ്ഥിതി വാരാഘോഷത്തിന്റെ ഉദ്ഘാടനം 5ന് കൊട്ടിയം റീജിയണല്‍ ആനിമല്‍ ഹസ്‌ബെന്‍ഡറി സെന്ററില്‍ നടക്കും. ഇക്കോഷോപ്പ് എന്ന പേരില്‍ വനശ്രീഉല്‍പന്നങ്ങളുടെ വിപണനമേള, മഴനിറവ് ഫോട്ടോപ്രദര്‍ശനം, ആദിവാസി മേള എന്നിവയും നടക്കും. ‘എന്റെ ഭവനം ഹരിതഭവനം’’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അഞ്ചിന് രാവിലെ 11ന് ഇട്ടിവ, വെളിയം പഞ്ചായത്തുകളില്‍ നടക്കും.

ജില്ലയിലെ ഒരു ലക്ഷം കിണറുകള്‍ റീചാര്‍ജ് ചെയ്യുന്ന പദ്ധതിയാണ് ‘മഴനിറവ് മനംനിറവ്’. മണ്ണൊലിപ്പ് തടയുന്നതിനും നദീസംരക്ഷണത്തിനുമായി ഇത്തിക്കര, കല്ലടയാറുകളുടെ തീരങ്ങളില്‍ മുളവെച്ചുപിടിപ്പിക്കുന്നതിനും പരിപാടിയുണ്ട്. ഗ്രാമപഞ്ചായത്തുകളുടെയും വനംവകുപ്പിന്റെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പത്തു മരങ്ങള്‍ ചേരുന്ന കുട്ടിവനം പദ്ധതിയാണ് ജില്ലയെ പച്ചപിടിപ്പിക്കാന്‍ ജില്ലാപഞ്ചായത്ത് ആസൂത്രണം ചെയ്തിരിക്കുന്നത്.

സ്‌കൂളുകളിലും ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ഇത്തരം ചെറുവനങ്ങള്‍ നട്ടുപിടിപ്പിക്കുകയാണ് പദ്ധതി. മാലിന്യനിക്ഷേപമുള്ള സ്ഥലങ്ങളെ പ്രകൃതിസംരക്ഷണത്തിന്റെ മേഖലയാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

വനംവകുപ്പിന്റെ സഹായത്തോടെ എഴുപത് നക്ഷത്രവനങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വെച്ചുപിടിപ്പിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലാണ്പദ്ധതി നടപ്പാക്കുന്നത്. സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി പരിസരങ്ങളില്‍ നൂറ് ഔഷധത്തോട്ടങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനുള്ള പദ്ധതിക്കും ജില്ലാ പഞ്ചായത്ത് രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 4ന് വൈകിട്ട് 3ന് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടക്കും.

ഓരോ വീടുകളിലെയും മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി പതിനൊന്ന് ബ്ലോക്ക് പഞ്ചായത്തികളിലും കോര്‍പ്പറേഷനിലും മുന്‍സിപ്പാലിറ്റികളിലും ജൂണ്‍ 5 മുതല്‍ 12 വരെ വാഹനമെത്തും. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട നൂറ് സ്‌കൂളുകള്‍ക്കായി രണ്ട് എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റുകള്‍ ജില്ലാ പഞ്ചായത്ത് ഈ വര്‍ഷം നിര്‍മ്മിച്ചുനല്‍കുമെന്നും പ്രസിഡന്റ് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.