Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഗ്രാമജില്ലയില്‍ എസ്‌ഐമാര്‍ കൂട്ടത്തോടെ വിരമിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2015, 10:09 pm IST
in Kollam

കൊട്ടാരക്കര: എസ്‌ഐമാര്‍ കൂട്ടത്തോടെ വിരമിക്കുന്നു. റൂറല്‍ ജില്ലയില്‍ ക്രമസമാധാന പാലന മേല്‍നോട്ടം അവതാളത്തിലാകും. ഈ മാസം 31ന് 29 എസ്‌ഐ മാരാണ് തങ്ങളുടെ ദീര്‍ഘകാലത്തെ സര്‍വീസിനോട് വിട പറയുന്നത്. ഇവരുടെ ഒഴിവിലേക്ക് നിയമനം നടക്കാത്തത് പ്രതിസന്ധിയുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിക്കപെടുന്നു.

കഴിഞ്ഞ വര്‍ഷം 19 പേര്‍ വിരമിച്ച ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുന്ന സ്ഥാനത്താണ് ഇത്രയും ഒഴിവുകള്‍ കൂടി ഉണ്ടാകുന്നത്. ഇവരെല്ലാം പ്രൊമോഷനില്‍ കൂടി എസ്‌ഐമാരായവരാണ്. ട്രാഫിക് നിയന്ത്രണം മുതല്‍ സ്റ്റേഷന്‍ ചുമതലയുള്ളവര്‍ വരെ ഇക്കൂട്ടത്തില്‍ പെടും. കേസ് എഴുതുന്ന കാര്യത്തിലും കൈകാര്യം ചെയ്യുന്ന കാര്യത്തിലും വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള ഇവരുട സേവനം പോലീസ് സേനയില്‍ നിര്‍ണായകമായിരുന്നു.

ഇക്കാര്യത്തില്‍ പരിശീലനം ലഭിച്ചവര്‍ എണ്ണത്തില്‍ കുറവാണന്നതാണ് ഇതിന് കാരണം. കൊട്ടാരക്കര ഉള്‍പ്പടെയുള്ള സ്റ്റേഷനുകളില്‍ വിരമിച്ച ഇത്തരക്കാരുടെ സേവനം ഇപ്പോഴും ഉപയോഗിച്ച് വരുന്നുണ്ട്. ഇത്രയും എസ്‌ഐമാര്‍ വിരമിക്കുന്നതോടെ പ്രിന്‍സിപ്പല്‍ എസ്‌ഐ മാരുടെ ജോലിഭാരം പതിന്മടങ്ങ് വര്‍ദ്ധിക്കും.

ഇപ്പോള്‍ പല സ്റ്റേഷനുകളിലും ട്രാഫിക്, കണ്‍ട്രോള്‍ റൂം, ഹൈവെ തുടങ്ങിയവ കൈകാര്യം ചെയ്യുന്നത് ഇവരാണ്. മാവോസാനിധ്യം കണ്ടറിഞ്ഞ ജില്ലയില്‍ ഒഴിവുകള്‍ നികത്തിയില്ലങ്കില്‍ സേനയുടെ സുഗമമായ പ്രവര്‍ത്തനം അവതാളത്തിലാകുമെന്ന് ചുണ്ടിക്കാണിക്കപ്പെടുന്നു.

ഇപ്പോള്‍ തന്നെ പലയിടത്തും ആവശ്യത്തിന് ആളില്ലാത്ത അവസ്ഥയാണ്. റൂറലിലെ അവസ്ഥ ഇതാണങ്കില്‍ ഇതിലും പരിതാപകരമാണ് സിറ്റിയിലെ അവസ്ഥയെന്ന് ചൂണ്ടിക്കാണിക്കപെടുന്നു. ഇതിലും ഇരട്ടിയോളം ഒഴിവുകളാണ് ഇവിടെ നികത്താനുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)
Kerala

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

India

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

Business

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

പുതിയ വാര്‍ത്തകള്‍

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.