Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജനങ്ങളെ സാക്ഷിയാക്കി തത്സമയ ആന്‍ജിയോപ്ലാസ്റ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2015, 10:08 pm IST
in Kollam

കൊല്ലം: ഹൃദയധമനികളിലെ തടസ്സങ്ങള്‍ നീക്കംചെയ്യുന്ന കൊറോണറി ആന്‍ജിയോപ്ലാസ്റ്റി അഥവാ ബലൂണ്‍ ശസ്ത്രക്രിയ രോഗിയില്‍ നടത്തുന്നതിന്റെ പൂര്‍ണരൂപം പൊതുജനങ്ങള്‍ക്കായി മെഡിട്രിന ഹോസ്പിറ്റല്‍ തത്സമയസംഷ്രേണംചെയ്തു.

കാര്‍ഡിയോളജി വിദഗ്ധനായ ഡോ.എന്‍. പ്രതാപ്കുമാറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വൈകിട്ട് 6ന് മെഡിട്രിന ഹോസ്പിറ്റലില്‍ നടന്ന ശസ്ത്രക്രിയ ക്വയിലോണ്‍ ബീച്ച്‌ഹോട്ടലില്‍ ആയിരത്തിലധികംപേര്‍ പങ്കെടുത്ത വേദിയില്‍ പ്രദര്‍ശിപ്പിച്ചു. ഹൃദയശസ്ത്രകിയകളില്‍ ഏറ്റവും ഫലപ്രദമായ  ബലൂ ശസ്ത്രക്രിയയും സ്റ്റെന്റ്ഉറപ്പിക്കലും സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അറിവ് പകരുകയും സംശയങ്ങള്‍ ദൂരീകരിക്കുകയുമാണ് തത്സമയസംപ്രേഷണം കൊണ്ട് ലക്ഷ്യമിട്ടതെന്ന് ഡോ. പ്രതാപ്കുമാര്‍ പറഞ്ഞു.

ശസ്ത്രക്രിയയുടെ വിവിധ ഘട്ടങ്ങളെ സംബന്ധിച്ച് ഡോ. പ്രതാപ് കുമാര്‍ വിശദീകരിച്ചു. ഒരു ചെറിയ സൂചിയുടെ സഹായത്തോടെ അരഭാഗത്തെ തുടയിലെ പ്രധാന രക്തധമനി വഴി നേരിയ ട്യൂബ് ഹൃദയത്തിലേക്കെത്തിച്ച് അതുവഴിയാണ്ശസ്ത്രകിയ നടത്തുന്നത്. തടസ്സപ്പെട്ട ഭാഗത്ത് ബലൂണ്‍ കടത്തി വീര്‍പ്പിച്ച് ബ്‌ളോക്ക് നീക്കം ചെയ്തതിനുശേഷം ഒരു സ്റ്റെന്റ്ഉറപ്പിക്കുന്നതോടെ നടപടികള്‍ അവസാനിക്കുന്നു.

സുരക്ഷിതവും, വേദനയില്ലാത്തതുമായ  ഈ ശസ്ത്രകിയരോഗിയുടെ പൂര്‍ണബോധാവസ്ഥയിലാണ് നടത്തുന്നത്. ട്യൂബ് കടത്തിവിടുന്ന ഭാഗം മാത്രമാണ് മരവിപ്പിക്കുന്നത്. തുറന്നുള്ള ശസ്ത്രകിയ അല്ലാത്തതിനാല്‍ അധിക നാളത്തെ ഹോസ്പിറ്റല്‍ അഡ്മിഷനുംആവശ്യമില്ല. ആന്‍ജിയോപ്ലാസ്റ്റിക്കുശേഷം ഹൃദയാഘാതംആവര്‍ത്തിക്കാനുള്ള സാധ്യത വളരെകുറവാണെന്ന് പ്രതാപ് കുമാര്‍ പറഞ്ഞു.

മെഡിട്രിന കാര്‍ഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍മാരായ മനു. ആര്‍, ജയചന്ദ്രന്‍ തേജസ,് ഷാനവാസ് ഖാന്‍, സോണി മാനുവല്‍, സിജോ സിറിയക്ക്, മഹാദേവന്‍, പമ്പാപതി, ബോബന്‍ഗീവര്‍ഗീസ്, ബ്രൂണോ കെ. ജസ്റ്റിന്‍ എന്നിവരടങ്ങു സംഘം പൊതുജനങ്ങള്‍ക്ക് ബലൂണ്‍ ശസ്ത്രക്രിയ സംബന്ധിച്ച്‌സംശയനിവാരണം നടത്തി. മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ, ഐഎംഎ സംസ്ഥാന സമിതിഅംഗം ഡോ. ശശിധരന്‍പിള്ള, ഐഎംഎ കൊല്ലംയൂണിറ്റ് പ്രസിഡന്റ് ഡോ. മനു രാജേന്ദ്രന്‍, സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. കണ്ണന്‍ തുടങ്ങിയവര്‍ ശസ്ത്രക്രിയയുടെ തത്സമയസംപ്രേഷണത്തിന് സാക്ഷ്യംവഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)
Kerala

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

India

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

Business

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

പുതിയ വാര്‍ത്തകള്‍

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.