Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പകര്‍ച്ചപ്പനിയില്‍ കിതച്ച് മലയോരം ഡോക്ടര്‍മാരില്ലാതെ ആരോഗ്യകേന്ദ്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2015, 09:50 pm IST
inKollam

പത്തനാപുരം: വേനല്‍ മഴ ശക്തമായതോടെ പത്തനാപുരത്തും പരിസര പ്രദേശങ്ങളിലും പനി പടരുന്നു. വെളളംതെറ്റി, മുളളുമല, കുരിയോട്ടുമല, അച്ചന്‍കോവില്‍ തുടങ്ങിയ ആദിവാസി കോളനികളിലും പനിബാധിതര്‍ ഏറെയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുള്‍പ്പെടെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്നില്ലെന്ന് പരാതി.

പത്തനാപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ദിനം പ്രതി നൂറ് കണക്കിന് രോഗികളാണ് ചികിത്സ തേടി എത്തുന്നത്. ഇവിടെ ഡോക്ടര്‍മാരും ആവശ്യത്തിന് മരുന്നും ഇല്ലെന്ന് ആക്ഷേപമുണ്ട്. താലൂക്കാസ്ഥാനത്തുളള പ്രധാന സര്‍ക്കാര്‍ ആശുപത്രിയിലാണ് ഡോക്ടര്‍മാരും മരുന്നുമില്ലാത്തത്. മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തുന്ന രോഗികള്‍ക്കും മതിയായ ചികിത്‌സ കിട്ടുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

മാങ്കോട്, തലവൂര്‍, പിറവന്തൂര്‍, പട്ടാഴി, പട്ടാഴി വടക്കേകര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ എത്തുന്ന രോഗികള്‍ക്ക് ഡോക്ടറുടെ സേവനം കൃത്യമായി ലഭിക്കുന്നില്ല. മണിക്കൂറുകള്‍ കാത്ത് നിന്നെങ്കിലേ ഡോക്ടറെ കാണാന്‍ പറ്റൂ. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ രാവിലെ 8.30മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ഡോക്ടറുടെ സേവനമെങ്കിലും പലപ്പോഴും താമസിച്ച് മാത്രമാണ് ഡോക്ടര്‍മാരെത്തുന്നത്. വെളളംതെറ്റി, മുള്ളുമല, കുരിയോട്ടുമല തുടങ്ങിയ ആദിവാസി മേഖലയില്‍ നിന്നും എത്തുന്ന രോഗികള്‍ മണിക്കൂറുകളോളം കാത്തിരുന്നെങ്കില്‍ മാത്രമെ പിറവന്തൂരില്‍ ഡോക്ടറുടെ സേവനം ലഭിക്കുകയുളളുവെന്ന് പറയുന്നു.

പത്തനാപുരം നിയോജക മണ്ഡലത്തിലെ മിക്ക പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ഡോക്ടര്‍മാര്‍ മിക്കപ്പോഴും പത്ത് മണിക്ക് ശേഷമാണെത്തുന്നതെന്നും ആക്ഷേപമുണ്ട്. തൊഴിലാളികളടക്കമുളള ഏറ്റവുമധികം ആളുകള്‍ ആശ്രയിക്കുന്നത് പത്തനാപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെയാണ്. എന്നാല്‍ ഇവിടെ ആകെ രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണുളളത്. ഉച്ചയ്‌ക്കു ശേഷം ഡോക്ടര്‍മാരുടെ സേവനം സിഎച്ച്‌സിയില്‍ ലഭിക്കില്ല.കിടക്കകളുടെ എണ്ണവും പരിമിതമാണ്. ഒപി വിഭാഗത്തിന്റെ പ്രവര്‍ത്തനവും കാര്യക്ഷമമല്ലെന്ന് ആക്ഷേപമുണ്ട്.

പത്തനാപുരത്ത് ഔഷധിയുടെ സബ്‌സെന്റര്‍ ഉദ്ഘാടനത്തിനെത്തിയ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പത്തനാപുരം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴും ചികിത്സ പരിമിതമാണ്. ഇവിടെ എത്തുന്ന രോഗികള്‍ പനിക്ക് പോലും ചികില്‍സ തേടി പുനലൂര്‍ താലൂക്കാശുപത്രിയില്‍ പോകേണ്ട ഗതികേടിലാണ്. നഗര ശുചീകരണവും രോഗപ്രതിരോധ മരുന്നുകളുടെ വിതരണവും എങ്ങുമെത്തിയിട്ടില്ല. ക്ലോറിനേഷന്‍ നടപടികളും ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. പരിമിതികളില്‍ വീര്‍പ്പ് മുട്ടുന്ന പത്തനാപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് സ്വന്തമായി ആംബുലന്‍സ് സംവിധാനം പോലുമില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

Kerala

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

Kerala

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

Kerala

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

Kerala

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.