Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സതീശനെതിരെ ‘എ’ ഗ്രൂപ്പ് പടയൊരുക്കം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2015, 11:41 pm IST
in Ernakulam

പറവൂര്‍: കെപിസിസി വൈസ് പ്രസിഡന്റും എംഎല്‍എയുമായ വി.ഡി. സതീശനെതിരെ ‘എ’ ഗ്രൂപ്പ് പറവൂരില്‍ പടയൊരുക്കം ആരംഭിച്ചു. ഒരുകാലത്ത് എ ഗ്രൂപ്പിന്റെ ശക്തികേന്ദ്രമായിരുന്ന പറവൂരില്‍ സതീശന്റെ വരവോടുകൂടി എ ഗ്രൂപ്പിന്റെ ശക്തി ക്ഷയിക്കുകയായിരുന്നു. തനിക്കെതിരെ സംസാരിക്കുന്നവരെയും പ്രവര്‍ത്തിക്കുന്നവരെയും ഒതുക്കിനിര്‍ത്തി തന്റേതായ സാമ്രാജ്യം പടുത്തുയര്‍ത്തിയിരിക്കുന്നതിനിടയിലാണ് കോണ്‍ഗ്രസ് പറവൂര്‍ ബ്ലോക്ക് കമ്മറ്റി യോഗത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി എം.ടി. ജയന്‍ സതീശനെതിരെ പൊട്ടിത്തെറിച്ചത്.

മന്ത്രിമാരില്‍ പലരും അഴിമതിയുടെ നിഴലിലാണെന്നും സര്‍ക്കാരിന്റെ പ്രതിഛായ നഷ്ടപ്പെട്ടുവെന്നും മുഖ്യമന്ത്രിയാവാന്‍ യോഗ്യന്‍ രമേശ് ചെന്നിത്തലയാണെന്നും സതീശന്‍ പറഞ്ഞതാണ് എ ഗ്രൂപ്പിനെ ചൊടിപ്പിച്ചത്. എ ഗ്രൂപ്പ് നേതാവും മുന്‍ എംപിയുമായ കെ.പി. ധനപാലനും സതീശനെതിരെ നിശിതമായ വിമര്‍ശനമാണ് നടത്തിയത്. ഈ സമയം യോഗത്തില്‍ ഇല്ലാതിരുന്ന സതീശനെ അനുയായികള്‍ വിളിച്ചുവരുത്തുകയായിരുന്നു. യോഗത്തിലെത്തിയ സതീശന്‍ അന്തരീക്ഷം പന്തികേടാണെന്ന് മനസിലാക്കി സര്‍ക്കാരിനെ നയിക്കാന്‍ കഴിവുള്ള ഏക നേതാവ് ഉമ്മന്‍ചാണ്ടിയാണെന്ന് പറഞ്ഞ് മലക്കംമറിയുകയായിരുന്നു.

ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച് മുന്നോട്ടുപോകാനാണ് ഭാവമെങ്കില്‍ കര്‍ശന നിലപാട് എടുക്കുമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി പറഞ്ഞു. അഴിമതിയുടെ കാര്യത്തില്‍ ആരും പുണ്യാളന്‍ ആകേണ്ട. തങ്ങള്‍ക്കും ചിലത് പറയേണ്ടിവരുമെന്ന് ജയന്‍ തുറന്നടിച്ചു. ഉന്നതനേതാക്കളുടെ ആശീര്‍വാദത്തോടെയാണ് ജയന്‍ സതീശനെതിരെ രംഗത്തുവന്നിരിക്കുന്നത്.

വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സതീശന്റെ നോമിനികളായ സ്ഥാനാര്‍ത്ഥികളെ അംഗീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് എ ഗ്രൂപ്പ്. ഇതോടെ പറവൂരില്‍ എ-ഐ ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായി. ഒരു ഇടവേളക്കുശേഷം അടിച്ചമര്‍ത്തപ്പെട്ട എ ഗ്രൂപ്പ് ശക്തിപ്രാപിക്കുന്ന കാഴ്ചയാണ് പറവൂരില്‍ കാണാന്‍ കഴിഞ്ഞത്. സതീശനെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ സ്വന്തം അനുയായികള്‍ പോലും രംഗത്തുവരാതിരുന്നത് ശ്രദ്ധേയമായി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

Kerala

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

India

മതപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ സംഭാവനയാകാം, മതപരിവര്‍ത്തനത്തിനു വേണ്ട , എഫ്‌സിആര്‍എ ദേദഗതിയായി

Kerala

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

India

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രി മോദിയെ കണ്ടു; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയത് ഹൈക്കോടതി ശരിവച്ചു, തരംതാഴ്‌ത്തിയിട്ടില്ലെന്ന് നിരീക്ഷണം

ഇസ്ലാം വിട്ട ലക്ഷ്മിപ്രിയയോട് ഉഷയ്‌ക്ക് എന്തിനാണ് വിരോധം ? സുരേഷ് ബാബുവിനെ കല്യാണം കഴിച്ചതിന് ശേഷം മമ്മൂക്ക മിണ്ടിയിട്ടില്ലെന്ന് പറഞ്ഞ ഉഷ

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.