Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്രസവചികിത്‌സയില്‍ പിഴവ്: ആശുപത്രിക്ക് മുന്നില്‍ നിരാഹാരസമരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2015, 11:33 pm IST
inErnakulam

പറവൂര്‍: പറവൂര്‍ താലൂക്കാശുപത്രിയില്‍ പ്രസവചികിത്സാക്കിടയില്‍ നവജാതശിശുവിന് സംസാരശേഷി നഷ്ടപ്പെടുകയും വലതുകൈ തളര്‍ന്നുപോവുകയും ചെയ്ത സംഭവത്തില്‍ മതിയായ ചികിത്സാസൗകര്യം ഒരുക്കണമെന്നും കുറ്റക്കാരിയായ ഡോ. സ്വപ്‌ന ഭാസ്‌കറിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നിരാഹാരസമരം തുടങ്ങി.

കുട്ടിയുടെ മാതാപിതാക്കളായ നീറിക്കോട് പള്ളത്ത്പറമ്പ് നവാസും നൗഫിയുമാണ് ആശുപത്രിക്ക് മുമ്പില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ആശുപത്രിക്ക് മുമ്പില്‍ നിരാഹാരം കിടന്നതിനെത്തുടര്‍ന്ന് കുട്ടിക്ക് അധികൃതര്‍ വിദഗ്ധചികിത്‌സ വാഗ്ദാനം ചെയ്യുകയും അതിനെത്തുടര്‍ന്ന് അമൃത ഹോസ്പിറ്റലിലേക്ക് മാറ്റുകയുമായിരുന്നു. എന്നാല്‍ വാഗ്ദാനം ചെയ്ത ചികിത്‌സ നിഷേധിക്കുകയായിരുന്നു അധികൃതര്‍.

ഒരുവര്‍ഷത്തിനു മുമ്പ് പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനായി നൗഫിയെ ഗൈനക്കോളജി വിഭാഗത്തിലെ ഡോ. സ്വപ്‌ന ഭാസ്‌കറും ഇവരുടെ ഭര്‍ത്താവും ഈ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനുമായ ഡോ. സുനിലും ചേര്‍ന്ന് അശാസ്ത്രീയമായി കുട്ടിയെ വലിച്ചുപുറത്തെടുത്തതോടുകൂടിയാണ് കുട്ടിയുടെ സംസാരശേഷി നഷ്ടപ്പെടുകയും വലതുകൈ തളര്‍ന്നുപോവുകയും ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

പ്രസവസമയത്ത് തന്നെ ഗുരുതരാവസ്ഥയിലായ കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും അവിടെനിന്ന് വിദഗ്ധചികിത്സക്കായി അമൃത ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. നാല് ഓപ്പറേഷനും 10 വര്‍ഷം ഫിസിയോതെറാപ്പിയും ചെയ്താല്‍ അസുഖം ഭേദമാകുമെന്നാണ് അമൃതയിലെ ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിനായി ഭീമമായ തുക ചെലവാകും.

കൂലിപ്പണിക്കാരനായ നവാസിന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത വിദഗ്ധചികിത്‌സ നിഷേധിച്ചതാണ് ഇവരെ ആശുപത്രിക്ക് മുന്നില്‍ നിരാഹാരം കിടക്കാന്‍ പ്രേരിപ്പിച്ചത്.

കുട്ടിക്ക് മതിയായ ചികിത്‌സ ഒരുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും വിവിധ രാഷ്‌ട്രീയപാര്‍ട്ടിക്കാരും ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സിലിന് രൂപംനല്‍കിയിരിക്കുകയാണ്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആക്ഷന്‍ കൗണ്‍സില്‍ നടത്തിയ മാര്‍ച്ച് ബിജെപി സംസ്ഥാന സമിതിയംഗം എം.എന്‍. ബാലചന്ദ്രന്‍ ഉദ്ഘാടനംചെയ്തു.

വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് യാസിം കരിങ്ങാംതുരുത്ത്, ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ.വൈ. ഇബ്രാഹിം, പിഡിപി നേതാവ് യാക്കൂബ്, വിശ്വനാഥന്‍, ലൈജു മങ്ങാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

India

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

Entertainment

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

Kerala

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

India

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

ശ്രദ്ധിച്ചില്ലെങ്കിൽ കരൾ അപകടത്തിലായേക്കാം, ഫാറ്റിലിവർ വന്നാൽ കഴിക്കേണ്ട ഭക്ഷണങ്ങൾ അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.