Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പിരിച്ചത് 24 കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2015, 10:46 pm IST
in India

കൊച്ചി: മന്ത്രി കെ. ബാബുവിനെതിരെ വീണ്ടും ഗൗരവമേറിയ ആരോപണവുമായി ബിജു രമേശ്. ഈ സര്‍ക്കാരിന്റെ കാലത്ത് 24 കോടി രൂപയാണ് ബാറുടകള്‍ പിരിച്ചു നല്‍കിയതെന്നും മന്ത്രി കെ.ബാബു പറഞ്ഞവര്‍ക്കൊക്കെ പണം നല്‍കിയിട്ടുണ്ടെന്നും ബാര്‍ ഹോട്ടല്‍ ഉടമ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ്. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണം നല്‍കിയവരുടെ ലിസ്റ്റ് തന്റെ പക്കല്‍ ഉണ്ട്. ബാബുവിന്റെ നിര്‍ദേശമനുസരിച്ചാണ് പണം നല്‍കിയിരിക്കുന്നത്.ഇതില്‍ എംഎല്‍എമാരുമുണ്ട്. എന്നാല്‍ എംഎല്‍എമാര്‍ക്ക് നേരിട്ടു പണംകൊടുത്തിട്ടില്ല. ബാബു നിര്‍ദേശിച്ചതനുസരിച്ച് പല തട്ടുകളില്‍ പണം നല്‍കിയെന്നത് വസ്തുതയാണ്.

സാമ്പത്തിക ഇടപാടുകള്‍ മുഴുവന്‍ കൈകാര്യം ചെയ്തിരിക്കുന്നത് പ്രധാനമായും മന്ത്രി കെ.ബാബു തന്നെയാണ്. ബാബുവിന് കൊടുക്കുന്നതിനായി അസോസിയേഷന്‍ പിരിച്ച പണം രണ്ടുപ്രാവശ്യം തന്റെ ഓഫീസില്‍ കൊണ്ടുവന്നു വയ്‌ക്കുകയും പിന്നീട് അത് ബാബുവിന് നല്‍കുകയും ചെയ്യുന്ന അവസ്ഥയുണ്ടായിട്ടുണ്ടെന്നും ബിജു രമേശ് പറഞ്ഞു.

ഒന്നുമില്ലായ്‌മയില്‍ നിന്നാണ് ബാബു വന്നത്. രാഷ്‌ട്രീയ പ്രവര്‍ത്തനം മാത്രമാണ് ഉണ്ടായിരുന്നത്. എംഎല്‍എയായിരുന്നപ്പോഴും മന്ത്രിയായിരുന്നപ്പോഴും ഉളള വേതനമല്ലാതെ മറ്റൊരു ബിസിനസും അദ്ദേഹത്തിനില്ല. അദ്ദേഹത്തിന്റെ കുടുംബക്കാരും ബിസിനസ് ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ 200 കോടിയോളം രൂപയുടെ ആസ്തികള്‍ അദ്ദേഹത്തിന് എവിടെനിന്ന് വന്നുവെന്ന വസ്തുത മനസിലാക്കണം.

മരുമക്കളുടെ പേരില്‍ ഡയറിഫാമും ഏക്കറുകണക്കിന് തോട്ടങ്ങളും വാങ്ങിക്കൂട്ടിയിട്ടുണ്ട്. കെ.ബാബുവിന്റെ മണ്ഡലമായ തൃപ്പൂണിത്തുറയിലെ ജനങ്ങള്‍ക്ക് ഇക്കാര്യം അറിയാം. ഇത് രാഷ്‌ട്രീയത്തില്‍നിന്നും ജനങ്ങളെ വിറ്റുണ്ടാക്കിയ പണമാണെന്നും ബിജു രമേശ് പറഞ്ഞു. ബാബു തന്നെ കൂടുതല്‍ കേസുകളില്‍ കുടുക്കാനാണ് ശ്രമിക്കുന്നത്്. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്.

കെ.ബാബുവിനെയും കെ.എം. മാണിയെയും കൂടാതെ വേറെയും മന്ത്രിമാര്‍ക്ക് പണം നല്‍കിയിട്ടുണ്ടെന്നാണ് അസോസിയേഷന്റെ മീറ്റിംഗിലും മറ്റുമായി സംസാരിച്ചത്. ഇവരുടെ പേരുകള്‍ ഇപ്പോള്‍ താന്‍ പറയുന്നില്ല. പറഞ്ഞാല്‍ ഉടന്‍തന്നെ തനിക്ക് നോട്ടീസ് വരുമെന്നും ബിജു രമേശ് പറഞ്ഞു. കെ. ബാബുവിനും മാണിക്കുമാണ് പ്രധാനമായി പണം നല്‍കിയത്. മന്ത്രി കെ.എം. മാണിക്ക് പണം നല്‍കിയ വിവരം മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. ഇനി പണം നല്‍കരുതെന്ന് അദ്ദേഹം പറഞ്ഞതായും ബിജു രമേശ് പറഞ്ഞു.

ശനിയാഴ്ച കൊച്ചിയില്‍ചേര്‍ന്ന ബാര്‍ അസോസിയേഷന്‍ യോഗത്തില്‍ ബിജുരമേശിന് പൂര്‍ണപിന്തുണ ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ വെളിപ്പെടുത്തല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.