Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കാലം ആവശ്യപ്പെടുന്നത് നോട്ടുബലവും വോട്ടുബലവും: മധുസൂദനന്‍ നായര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2015, 07:34 pm IST
inKollam

കൊല്ലം: സാമുദായിക സംഘടനകള്‍ യുവജന സംഘടനകള്‍ക്കും ബാലവേദിക്കും രൂപം നല്‍കണമെന്ന് കവി വി. മധുസൂദനന്‍ നായര്‍. ബാലവേദിയെന്ന ചെറു സൂര്യനിലുടെ മഹാസൂര്യനെ സൃഷ്ടിക്കാന്‍ സാധിക്കും. നാളത്തെ ശബ്ദമായി അവര്‍ മാറും. സംസ്‌കാരവും പൈതൃകവും നിലനില്‍ക്കാന്‍ അത് സഹായകമാകും.

നമ്മുടെ നാശം ആഗ്രഹിക്കുന്നവുടെ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയികൊണ്ടിരിക്കുന്നത്. ഈ കാലത്ത് വേണ്ടത് നോട്ട്ബലവും വോട്ടുബലവുമാണ്. ഇന്നത്തെ രാഷ്‌ട്രീയക്കാര്‍ നോട്ട് ബലവും വോട്ട് ബലവും നോക്കി പോകുന്നവരാണ്. നോട്ടു ബലമില്ലെങ്കിലും സംഘടിതമായ വോട്ട്ബലമെങ്കിലും ഉണ്ടായിരിക്കണം. ഒരു സാമുദായ സംഘടന നശിക്കുമ്പോള്‍ ഒരു സംസ്‌കാരമാണ് ഇല്ലാതാകുന്നതെന്ന് ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. സമസ്തകേരള വാര്യര്‍സമാജം കേന്ദ്ര വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചുനടന്ന യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്ഷേത്രങ്ങള്‍ പിടിച്ചടക്കാന്‍ വരുന്നവര്‍ എതെങ്കിലും പള്ളിയോ ജുമാമസ്ജിദോ പിടിച്ചെടുക്കാന്‍ പോകുന്നില്ല. അവിടെ ജീവനക്കാരെ തെരഞ്ഞെടുക്കാന്‍ പോകാത്തത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു. ദേവസ്വംബോര്‍ഡ് ജോലികളില്‍ അതുമായി ബന്ധപ്പെട്ടവരെ നിയമിക്കണം. അല്ലാതെ കാശുനോക്കി വരുന്നവനെ നിയമിക്കരുത്. അങ്ങനെ നിശ്ചയിച്ചാല്‍ അവന്റെ ജോലികളില്‍ സ്വാര്‍ത്ഥതയുണ്ടാകും. ദേവപൂജകള്‍ പോലും നടക്കാതെ വരും. കര്‍മ്മത്തിന് അടിസ്ഥാനമില്ലാതെ വരും.

മഹത്തരമായ ദേവപൂജയില്ലാതെയാകുമെന്നും മധുസൂദനന്‍നായര്‍ പറഞ്ഞു. ഇന്നത്തെയുവാക്കള്‍ കുടത്തില്‍ കത്തുന്ന വിളക്കായി മാറിയിരിക്കുകയാണെന്ന് മധുസൂദനന്‍നായര്‍ പറഞ്ഞു. ഭാരതീയ യുവത്വം ലോകം കീഴടക്കാന്‍ കഴിവുള്ളതാണെന്ന വിവേകാനന്ദസ്വാമികളുടെ വാക്കുകള്‍ പ്രയോഗത്തില്‍ കൊണ്ടുവരാന്‍ യുവാക്കള്‍ തയ്യാറാകണം ഒരുവാചകം കൊണ്ട് ലോകം കീഴടക്കിയ പൂര്‍വികന്മാരുടെ പാരമ്പര്യം ഉള്ളതാണ് ഭാരതം. എന്നാല്‍ ഇന്നത്തെ യുവാക്കള്‍ സംസ്‌കാരത്തെയും പൈതൃകത്തെയും മനസ്സിലാക്കുന്നില്ല. ഏതൊക്കെയോ വിദേശകമ്പനികള്‍ക്കു വേണ്ടി ജീവിതം പാഴാക്കുന്നു. സാമൂഹികബോധത്തെക്കുറിച്ച് അവര്‍ മനസിലാക്കുന്നില്ല. പൂര്‍വികരെ സ്മരിക്കുന്നില്ല, അദ്ദേഹം പറഞ്ഞു.

വാര്യര്‍ സമാജം കേന്ദ്രയുവജന വേദി പ്രസിഡന്റ് വരുണ്‍ ടി.വി. അദ്ധ്യക്ഷത വഹിച്ചു. സി.ശരത്ചന്ദ്രവാര്യര്‍, ശ്വേതവാര്യര്‍, ദേവരാജന്‍ കുറ്റമുക്ക്, ജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

രാവിലെ നടന്ന കഴക സമ്മേളനം എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ കഴകജോലി സ്ലീപ്പര്‍ തസ്തിക മൂന്നായി ഉയര്‍ത്തണമെന്നും മലബാര്‍ ദേവസ്വം ബോര്‍ഡിലെ കഴക ജീവനക്കാര്‍ക്ക് ശമ്പളം ഉയര്‍ത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു. എ. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പി.വി.മുരളീധരന്‍ സ്വാഗതവും കെ.മോഹനകുനാര്‍ നന്ദിയും പറഞ്ഞു.

വനിത സമ്മേളനം മേയര്‍ ഹണി ബെഞ്ചമീന്‍ ഉദ്ഘാടനം ചെയ്തു. വനിതസമാജം കേന്ദ്രസമിതി പ്രസിഡന്റ് ടി.കെ. ഇന്ദിരാഭായി അദ്ധ്യക്ഷത വഹിച്ചു. ശ്രീകല ജെ.വാര്യര്‍ സ്വാഗതവും ശാരദാസോമശേഖരന്‍ നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി എം. ഉണ്ണികൃഷ്ണവാര്യര്‍ (പ്രസിഡന്റ്), ആര്‍. നീലകണ്ഠവാര്യര്‍(ജനറല്‍സെക്രട്ടറി), ടി.നാരായണവാര്യര്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

Kerala

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

Kerala

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

Kerala

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

Kerala

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.