Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സൈബര്‍ യന്ത്രങ്ങള്‍ സമകാലിക ജീവിതത്തിന്റെ ഭാഗങ്ങള്‍: മനോജ് കുറൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2015, 07:22 pm IST
in Kollam

കരുനാഗപ്പള്ളി: സമകാലിക ജീവതത്തില്‍ സൈബര്‍ യന്ത്രങ്ങള്‍ മാറ്റിനിര്‍ത്തപ്പെടാനാകാത്ത തരത്തില്‍ ജീവിതഭാഗമായി മാറിയെന്ന് സാഹിത്യകാരന്‍ ഡോ. മനോജ് കുറൂര്‍ അഭിപ്രായപ്പെട്ടു. എഴുത്തുകാരുടേയും വായനക്കാരുടേയും കൂട്ടായ്‌മയിലൂടെ രൂപപ്പെട്ട പ്രസാധക സംഘമായ സയൂര ബുക്‌സ്, കേളികൊട്ട് കൂട്ടായ്‌മ, ഇടക്കുളങ്ങര സൗഹൃദവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കരുനാഗപ്പള്ളി ഐഎംഎ ഹാളില്‍ സംഘടിപ്പിച്ച സസ്‌നേഹം എന്ന പരിപാടിയില്‍ ‘എഴുത്തിന്റെ സൈബര്‍ സാദ്ധ്യതകള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

എഴുത്തിന്റെ പരമ്പരാഗതശൈലികള്‍ പൊളിച്ചുമാറ്റുന്ന കാഴ്ചയാണ് സൈബര്‍ ലോകം തുറന്നു തരുന്നതെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. സുധീര്‍ കാരിയ്‌ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഇ.വി. കൃഷ്ണപിള്ള അവാര്‍ഡ് ജേതാവ് ഡോ. ആര്‍. ഭദ്രനെ ചടങ്ങില്‍ സാഹിത്യകാരന്‍ രവിവര്‍മ്മ തമ്പുരാന്‍ ആദരിച്ചു. ഇടക്കുളങ്ങര ഗോപന്‍ രചിച്ച ‘ചില പെണ്ണുങ്ങള്‍ ഇങ്ങനെയാണ്’ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം കവയിത്രി ബൃന്ദ നിര്‍വഹിച്ചു.

പ്രൊഫ. കെ.ബി. ശെല്‍വമണി, പ്രവീണ്‍ മനയ്‌ക്കല്‍, ജയകൃഷ്ണന്‍, കെ.ആര്‍. ചന്ദ്രന്‍, പി.സനല്‍കുമാര്‍, അഡ്വ.കെ. ഭാസ്‌ക്കരപിള്ള, സജിപിള്ള, ഇടക്കുളങ്ങര ഗോപന്‍ എന്നിവര്‍ സംസാരിച്ചു. ആര്‍. സനജന്‍ സ്വാഗതവും നിതീഷ്. ജി നന്ദിയും പറഞ്ഞു. കവി സമ്മേളനം സി.എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. എം. സംങ് അദ്ധ്യക്ഷത വഹിച്ചു. സുധീരാജ്, കിടങ്ങയം ഭരതന്‍, ബിജു.ജി. നാഥ്, ശാസ്താംകോട്ട റഹീം, ശീതളാസലാം എന്നിവര്‍ പങ്കെടുത്തു. കെ.രാമചന്ദ്രന്‍ പിള്ള സ്വാഗതവും, ബി. കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

India

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

Kerala

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

India

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

Kerala

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 16 പേർ കൊല്ലപ്പെട്ടു

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ഏതാണ് ? മനോഹരമായ വനങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ട കാണാൻ കൊള്ളാവുന്ന അതിമനോഹരമായ ഇടം

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ, യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട തണുത്ത സ്ഥലങ്ങൾ ഏതൊക്കെയാണ് ?

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.