Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുനെസ്‌കോ പൈതൃക നഗരങ്ങളുടെ പട്ടികയില്‍ ദല്‍ഹി ഉള്‍പ്പെട്ടാല്‍ വിനോദ സഞ്ചാരമേഖലയ്‌ക്കു ഗുണമാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2015, 06:56 pm IST
in India

ന്യൂദല്‍ഹി:ദല്‍ഹിയിലെ സ്മാരകള്‍ക്കും പൈതൃകങ്ങള്‍ക്കും യുനെസ്‌കോയുടെ അംഗീകാരം ലഭിക്കുന്നത് വിനോദസഞ്ചാര മേഖലയിലെ വരുമാനം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍. ദല്‍ഹിയിലെ പൈതൃക സ്മാരകങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പൈതൃകപ്പട്ടിക സഹായിക്കുമെന്നും ഹെറിറ്റേജ് കമ്മിറ്റി അംഗം വര്‍തിക ശര്‍മ്മ പറഞ്ഞു. ദല്‍ഹിയില്‍ സാമാരകങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നടന്ന സെമിനാറിലാണ് ശര്‍മ്മ ഇക്കാര്യം വ്യക്തമാക്കിയത്.

യുനെസ്‌കോ പൈതൃക പട്ടികയിലേക്കുള്ള നാമനിര്‍ദ്ദേശനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് വര്‍തിക ശര്‍മ്മ. യുനെസ്‌കോയുടെ പൈതൃക നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുന്നതോടെ സന്ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടാക്കും. ഇത് സംസ്ഥാനത്തിന്റെ വരുമാനത്തിലും വളര്‍ച്ചയുണ്ടാക്കും. എന്നാല്‍ പൈതൃക നഗരങ്ങളുടെ പട്ടികയില്‍ ദല്‍ഹിക്ക് ഇടംനേടാന്‍ സാധിക്കാത്തതില്‍ നിരാശയും ദുഖവുമുളവാക്കിയതായും അവര്‍ പറഞ്ഞു.

അതേസമയം, ദല്‍ഹി പൈതൃക നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുന്നത് തലസ്ഥാനത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നത്.

യുനെസ്‌കോ പൈതൃകപ്പട്ടികയില്‍ ഇടംപിടിച്ചാല്‍ അവിടെ നിര്‍മ്മാണവും വികസന പ്രവര്‍ത്തനങ്ങളും നടത്താന്‍ സാധിക്കില്ലെന്ന വിചാരം തെറ്റാണെന്ന് ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട് ആന്‍ഡ് കള്‍ചറല്‍ ഹെറിറ്റേജ് (ഐഎന്‍ടിഎസിഎച്) ദല്‍ഹി കണ്‍വീനര്‍ എ. ജി. കെ. മേനോന്‍ അറിയിച്ചു. ഈ പട്ടികയില്‍ ഉള്‍പെട്ടിട്ടുള്ള റോം,പാരീസ്,എഡിന്‍ബറോ എന്നിവിടങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലേ. പൈതൃക നഗരമാക്കിയതിനുശേഷവും അവിടെ വികസനവും കെട്ടിടനിര്‍മ്മാണവും നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

തലസ്ഥാനത്ത് ചിരാഗ് ദല്‍ഹി, മഹ്‌റൗളി, ബദര്‍പൂര്‍ തുടങ്ങി ഒട്ടനവധി പൈതൃക സ്മാരകങ്ങള്‍ ഉണ്ട്. എന്നാല്‍ ഇവയെ സംരക്ഷിക്കുന്നതിനായി പ്രത്യക നിയമവ്യവസ്ഥ രാജ്യത്തില്ലെന്നും സൗത്ത് ദല്‍ഹി മേയര്‍ സുഭാഷ് ആര്യ അഭിപ്രായപ്പെട്ടു. പൈതൃക പട്ടികയില്‍ ഇടംപിടിച്ചാല്‍ അതിന്റെ സുരക്ഷയും ഉറപ്പുവരുത്തും. അതുകൊണ്ടുതന്നെ ദല്‍ഹിയെ യുനെസ്‌കോയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി അന്താരാഷ്‌ട്ര തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടത് ആവശ്യമാണെന്നും ആര്യ കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.