Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കെട്ടുകാഴ്ചയല്ല ഹിന്ദു മതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2015, 06:33 pm IST
inSamskriti

നമ്മുടെ നിത്യജീവിതത്തില്‍ നമ്മള്‍ കൊണ്ടുനടക്കുന്ന ബാഹ്യമായ ഒരു കെട്ടുകാഴ്ചയല്ല, വാസ്തവത്തില്‍ ഹിന്ദുമതം. അത് യഥാര്‍ത്ഥത്തില്‍ പൂര്‍ണതയുടെ ശാസ്ത്രമാണ്. വ്യക്തിപരമായും, സാമൂഹ്യപരമായും, ദേശീയപരമായും, അന്താരാഷ്‌ട്രീയപരമായുമുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തരം അതിലുണ്ട്. എന്നാല്‍ ഇന്നു നമ്മള്‍ അന്ധമായി പിന്‍തുടരുന്ന ഹിന്ദുമതം, യഥാര്‍ത്ഥത്തിലുള്ള മഹത്തായ ആ ഹിന്ദുമതമല്ല.

ഇതു നമ്മളുടെമേല്‍ എപ്പോഴോ അടിച്ചേല്‍പ്പിക്കപ്പെട്ട കാപട്യം നിറഞ്ഞ ഒരു സമ്പ്രദായം മാത്രമാണ്. സ്വര്‍ത്ഥരും, ധിക്കാരികളും, അധികാരഭ്രാന്തന്മാരുമായ ഒരു കൂട്ടം പുരോഹിതന്‍മാരാണ് ഇതിന് ഉത്തരവാദികള്‍. അവര്‍ മെനഞ്ഞെടുത്ത ചിട്ടവട്ടങ്ങള്‍ക്കും, നമ്മുടെ തന്നെ വിചാരവികാരങ്ങള്‍ക്കും നമ്മെ അടിമകളാക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശം.

ഹിന്ദുമതത്തെ അട്ടിമറിക്കാന്‍ അവര്‍ നടത്തിയ ശ്രമം എത്രത്തോളം വിജയിച്ചു എന്നതിനുള്ള തെളിവാണ് ഇന്നത്തെ ഹിന്ദു അനുഭവിക്കുന്ന മതപരമായ അജ്ഞത. ഹിന്ദുമതത്തിന്റെ നട്ടെല്ലായ, പരിശുദ്ധവേദത്തിലെ അടിസ്ഥാന പ്രമാണങ്ങളെ, ഈ പുരോഹിതന്‍മാരുടെ വാക്കുകേട്ട് നമ്മള്‍ അവഗണിച്ചു. യഥാര്‍ത്ഥ ഹിന്ദുമതം ഉപനിഷത്തുക്കള്‍ ഉദ്‌ഘോഷിക്കുന്ന സനാതന ധര്‍മ്മമാണ്.

യാതൊരു അര്‍ത്ഥശങ്കക്കും ഇടയില്ലാത്തവിധം ഉപനിഷത്തുക്കള്‍ അസന്നിഗ്ദമായി ഉദ്‌ഘോഷിക്കുന്നു. മനുഷ്യന്‍ അവന്റെ പൂര്‍ണതയില്‍ ഈശ്വരന്‍ തന്നെയാകുന്നു. മനുഷ്യനിലുള്ള ഈശ്വരചൈതന്യത്തിന്റെ ദിവ്യത്വത്തേയും സൗന്ദര്യത്തേയും മറച്ചുപിടിക്കുന്ന അപൂര്‍ണതകളേയും, ചിട്ടയോടും ശാസ്ത്രീയമായുമുള്ള ദൈനംദിനജീവിതചര്യകളിലൂടെ ബോധപൂര്‍വം ശുദ്ധീകരിച്ച് ജീവിക്കുവാന്‍ ഉപനിഷത്തുകള്‍ അവനെ ഉപദേശിക്കുന്നു.

ഒരു വ്യക്തിയെ സ്വപ്രയത്‌നത്താല്‍ ശുദ്ധീകരിക്കുകയും വികസിപ്പിക്കുകയും ചെയ്ത് അവന്റെ യഥാര്‍ത്ഥ സ്വരൂപത്തെ സാക്ഷാത്കരിക്കാന്‍ അവന്‍ ബോധപൂര്‍വം കൈക്കൊളേളണ്ട മാര്‍ഗ്ഗങ്ങളാണ് ഹിന്ദുമതത്തിന്റെ അന്തഃസത്ത. ഒട്ടനവധി പുരാണങ്ങളും ശാസ്ത്രങ്ങളും പ്രകരണഗ്രന്ഥങ്ങളും തികച്ചും വ്യത്യസ്തമായ ഒരായിരം അര്‍ത്ഥവ്യാഖ്യാനങ്ങളും ഇവയെല്ലാംകൂടി തീര്‍ത്ത കനത്ത മറയ്‌ക്കുപിറകില്‍ ഹിന്ദുമതം എന്ന വിശാലമായ രംഗവേദി ഭദ്രമായി കാത്തുസൂക്ഷിക്കപ്പെട്ടിരിക്കുന്നു.

സനാതനമായ സത്യത്തിന്റെ ക്ഷേത്രമാണത്. എന്നാല്‍ വേണ്ടതിധികം വളര്‍ന്നു പൊങ്ങിയ പുറംകാടുകള്‍ ആ ക്ഷേത്രത്തിന്റെ യഥാര്‍ത്ഥ സൗന്ദര്യത്തെയും ഗാംഭീര്യത്തെയും മറച്ചുപിടിക്കുകയാണ്. അതിന്റെ ഫലമായി കോളേജ് വിദ്യാഭ്യാസം നേടിയ ഇന്നത്തെ വിവരംകെട്ട ജനങ്ങള്‍ അകത്തുള്ള ക്ഷേത്രത്തെ കാണുന്നില്ല. അവരുടെ കണ്ണില്‍പെടുന്നത് പുറത്തുള്ള കൊടിതോരണങ്ങള്‍ മാത്രമാണ്. അതിനുള്ള പ്രധാന കാരണം, പുരാതനരായ ഋഷീശ്വരന്‍മാരുടെ ഭാഷയായ സംസ്‌കൃതത്തെക്കുറിച്ചും അവരുടെ ഭാഷാപ്രയോഗത്തിന്റെ രീതിയെക്കുറിച്ചുമുള്ള അജ്ഞതയാണ്.

ഹിന്ദുമതം എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ്? നിത്യജീവിതത്തില്‍ നമ്മള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുതകുന്ന സന്ദേശമാണ് അതിനു നല്‍കാനുള്ളത്. ഇതെല്ലാം മനസ്സില്‍ കരുതിക്കൊണ്ട് നമ്മുടെ മതത്തിന്റെ മൗലികമായ പ്രമാണഗ്രന്ഥങ്ങളിലൂടെ ഒരനേ്വഷണം. അതാണ് ഇന്ന് ഇവിടെ ആരംഭിക്കുന്ന നൂറുദിവസം നീണ്ടുനില്‍ക്കുന്ന ഈ ഉപനിഷദ് യജ്ഞത്തിന്റെ ഉദ്ദേശം.

മതത്തിന്റെ ആദര്‍ശങ്ങള്‍ക്കനുസരിച്ചു ജീവിക്കുവാന്‍ മതാനുയായികള്‍ തയ്യാറാവുന്നില്ലെങ്കില്‍ ആ മതം നിഷ്ഫലവും നിര്‍ജ്ജീവവുമാവും. രാഷ്‌ട്രീയപരമോ സംസ്‌കാരികപരമോ സാമൂഹികപരമോ ആയ ഏതെങ്കിലും ഒരു തത്വശാസ്ത്രം അതിന്റെ ആദര്‍ശങ്ങള്‍ക്കൊത്ത് ജീവിക്കാതെ അതിന്റെ വാഗ്ദത്ത വിജയഭൂമിയിലേക്ക് നമ്മെ നയിക്കുമോ.

… തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

Sports

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

India

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

Kerala

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

Kerala

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് അന്ത്യശാസനം; 11ന് ഹാജരാകണം

മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം; പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

കൃഷ്ണസ്പര്‍ശം: ഗുരുദക്ഷിണ നന്ദി വാക്കുകളില്‍ മാത്രം ഒതുങ്ങരുത്

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.