Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നമുക്ക് ഹിന്ദുക്കളാവാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2015, 08:30 pm IST
in Samskriti

സംസാരിക്കുന്നത് ഒരു ഹിന്ദു സന്ന്യാസി… പശ്ചാത്തലത്തില്‍ ഒരു ഹിന്ദുക്ഷേത്രം. ഹിന്ദുശ്രോതാക്കള്‍ നിറഞ്ഞ സദസ്സ്. പ്രസംഗവിഷയമോ? നമുക്കു ഹിന്ദുക്കളാവാം. എത്ര വിചിത്രമാണിത്. തികച്ചും പരിഹാസ്യമായ വൈരുദ്ധ്യംതന്നെ. ഒരര്‍ത്ഥമില്ലാത്ത സംഗതി. ഈ സ്വാമിയുടെ ഒരു ധിക്കാരം! നിങ്ങളുടെ അമ്പരപ്പ് ഞാന്‍ മനസ്സിലാക്കുന്നുണ്ട്.

വിദ്യാസമ്പന്നരായ ഹിന്ദുക്കള്‍ക്കിടയില്‍ ഈയിടെയായി ഒരു പുതിയ പരിഷ്‌കാരം വളര്‍ന്നുവന്നിരിക്കുന്നു…. മതം എന്നു കേള്‍ക്കുമ്പോഴേക്കും തന്നെ മൂക്കു ചുളിക്കുക. അതിനെക്കുറിച്ചുള്ള ചര്‍ച്ചകളെ അവജ്ഞയോടെ കാണുക. വ്യക്തിപരമായി പറഞ്ഞാല്‍ നമ്മുടെ മതത്തിന്റെ വിമര്‍ശകരോടൊപ്പം ഏറെ സഹതാപത്തോടെ ഞാനുമുണ്ട്. എന്നാല്‍ ഇവര്‍ തീരെ ആലോചിക്കാതെ, പരിപാവനമായ നമ്മുടെ മതത്തെ തികച്ചും അകറ്റി നിര്‍ത്തുന്നതാണ്, സാമൂഹ്യമായും രാഷ്‌ട്രീയമായും നമ്മുടെ രാജ്യത്തിന് നല്ലത് എന്ന് ഉറക്കെ പ്രഖ്യാപിക്കുമ്പോള്‍… എന്റെ നിലപാട് ഞാന്‍ പുനഃപരിശോധിക്കുകയാണ്.

ഇന്ന് സദാചാരപരമായും ധാര്‍മ്മികമായും സാംസ്‌കാരികമായും നമ്മുടെ രാജ്യത്തിന്റെ സ്ഥിതി ഏറെ ശോചനീയാണ്. മതത്തെ തീര്‍ത്തും ഉപേക്ഷിക്കുക, ഇന്നത്തെ അധോഗതിക്ക് അത് വേഗം കൂട്ടുകയേയുള്ളൂ. നമ്മുടെ മതം എത്രത്തോളം അധഃപതിച്ചിട്ടുണ്ടെങ്കിലും, മതമേ ഇല്ലാത്ത അവസ്ഥയേക്കാള്‍ തീര്‍ച്ചയായും അതാണ് ഭേദം. എന്റെ നിര്‍ദ്ദേശം ഇതാണ്. നമ്മളെല്ലാവരും ഒത്തുശ്രമിച്ച് ഹിന്ദുമതത്തില്‍ ഒരു നവോത്ഥാനം കൊണ്ടുവരിക. അതായിരിക്കില്ലേ ബുദ്ധി?

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഹിന്ദുമതം. അതിന്റെ മഹനീയത തെളിയിക്കപ്പെട്ടുകഴിഞ്ഞിട്ടുള്ളതാണ്. അതിന്റെ തണല്‍ പറ്റിനിന്നുകൊണ്ട് നമുക്ക് സാംസ്‌കാരികമായ ഉന്നതിയിലേക്ക് വളരാം. പഴയകാലചരിത്രത്തിന്റെ ഭാഗമായ ആ സാംസ്‌കാരിക പെരുമ വീണ്ടെടുക്കാം. തര്‍ക്കമില്ല. ഇന്ത്യയില്‍ ഇന്ന് ഹിന്ദുമതം വിശുദ്ധമായ കുറെ അന്ധവിശ്വാസങ്ങളുടെ ഒരു വലിയ ഭാണ്ഡക്കെട്ടായിരിക്കുന്നു സംശയമില്ല. അല്ലെങ്കില്‍, വസ്ത്രം ധരിക്കുന്നതിലും, ഭക്ഷണം പാകം ചെയ്യുന്നതിലും ആഹാരം കഴിക്കുന്നതിലും സംസാരിക്കുന്നതിലും ഒക്കെയുള്ള ഒരു പ്രത്യേക രീതിയായി മാറി. സര്‍ക്കാര്‍ ഓഫീസിലെ ഉദേ്യാഗസ്ഥന്മാരുടെ സ്ഥാനത്തേക്ക് നമ്മുടെ ദൈവങ്ങള്‍ തലകുത്തിവീണിരിക്കുന്നു. പുരോഹിതന്‍മാര്‍ ആവശ്യപ്പെടുന്ന പ്രതിഫലം നല്‍കി കാര്യസാദ്ധ്യത്തിനായി ശ്രീകോവിലിനുമുന്നില്‍നിന്ന് പ്രാര്‍ത്ഥിക്കുന്ന സ്ഥിതിവിശേഷത്തിലേക്ക് വിശ്വാസികളായ ഹിന്ദുക്കള്‍ തരം താണിരിക്കുന്നു.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.