Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിക്ക് കത്തെഴുതി; എട്ടുവയസുകാരിയുടെ ചികില്‍സചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2015, 02:40 am IST
in India

ആഗ്ര: എട്ടുവയസുകാരി തയ്യിബ ഇന്ന് വലിയ ആശ്വാസത്തിലാണ്. തനിക്ക് ഇനി മെച്ചപ്പെട്ട ചികില്‍സ ലഭിക്കും,അതുവഴി പുതു ജീവനും. ചെലവ് സര്‍ക്കാര്‍ വഹിക്കും. അങ്ങനെ മരുന്നുവാങ്ങാന്‍ പോലും പണമില്ലാതെ വിഷമിക്കുന്ന ബാപ്പയ്‌ക്കും ആശ്വസിക്കാം.

ജന്മനാ ഹൃദ്രോഗിയാണ് തയ്യിബ, മരുന്നിനു മാത്രം വലിയ തുക വേണം. അതിനുള്ള പണമൊപ്പിക്കാന്‍ ബാപ്പ പെടാപ്പാടു പെടുന്നതു കണ്ട് ഉള്ളുരുകി കരഞ്ഞിട്ടുണ്ട് കുഞ്ഞ് തയ്യിബ.

അങ്ങനിരിക്കെയാണ് ഒരു ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ടിവിയില്‍ കണ്ടപ്പോള്‍ മനസില്‍ ഒരു തോന്നലുണ്ടായത്, അദ്ദേഹത്തിന് കത്തെഴുതിയാലോ…അവളെഴുതി.. ബാപ്പ ഷൂ കമ്പനിയിലെ ദിവസവേതനക്കാരനാണ്. അഞ്ചംഗ കുടുംബത്തെ പോറ്റാന്‍ കഷ്ടപ്പെടുകയാണ്. എന്റെ ചികില്‍സയ്‌ക്കു മാത്രം പതിനഞ്ചു ലക്ഷം മുതല്‍ ഇരുപതു ലക്ഷം രൂപ വരെ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.അവള്‍ എഴുതി.

ഏതാനും ദിവസം കഴിഞ്ഞ് തയ്യിബയും ഉമ്മയും ബാപ്പയും എല്ലാം അമ്പരന്നുപോയി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് മറുപടിക്കത്ത് വന്നിരിക്കുന്നു. തയ്യിബയുടെ രോഗത്തിന്റെയടക്കം മുഴുവന്‍ വിവരങ്ങളും അവര്‍ക്ക് വേണം. മാത്രമല്ല ചെലവെത്രയായാലും നല്ല ചികില്‍സ നല്‍കാന്‍ ആവശ്യപ്പെട്ട് ദല്‍ഹി സര്‍ക്കാരിനും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് കത്തയച്ചിട്ടുണ്ട്. തയ്യിബയ്‌ക്ക് അതോടെ പെരുത്ത സന്തോഷമായി.

ഞാന്‍ ഉമ്മയോടു പറഞ്ഞു,ബാപ്പ എപ്പോഴും സങ്കടപ്പെടുന്നതാണ് കണ്ടിട്ടുള്ളത്.പ്രധാനമന്ത്രി മോദി എല്ലാവരെയും സഹായിക്കുന്നതായും ടിവിയില്‍ കണ്ടു. ഞാന്‍ ഒരു ഭാരതീയനാണെന്നും ജീവിക്കാന്‍ അവകാശമുണ്ടെന്നും എനിക്ക് തോന്നി. അപ്പോഴാണ് മോദിക്ക് കത്തെഴുതിയാലോ എന്ന ആശയം ഉദിച്ചത്. തയ്യിബ പറയുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള കത്ത് ലഭിച്ചയുടന്‍ തയ്യിബക്ക് ചികില്‍സ ലഭ്യമാക്കാന്‍ ദല്‍ഹി സര്‍ക്കാര്‍ ഗുരു തേജ് ബഹാദൂര്‍ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. നാലഞ്ചു വര്‍ഷം മുന്‍പ് ചികില്‍സ തേടി പെണ്‍കുട്ടി വരുമ്പോള്‍ അവള്‍ക്ക് ജന്മനായുള്ള ഹൃദ്രോഗമായിരുന്നു. ഇതുമൂലം വാല്‍വുകള്‍ കേടായിരുന്നു. രക്തക്കുഴലുകള്‍ സ്ഥലം മാറിയിരുന്നു. വിളര്‍ച്ചയുമുണ്ടായിരുന്നു. ഇടക്കിടക്ക് പനിയും കഫവും ഉണ്ടാകുമായിരുന്നു. ഇടയ്‌ക്ക് ശ്വാസതടസവും നേരിട്ടിരുന്നു. നല്ല ആഗ്രയില്‍ ചികില്‍സ ലഭ്യമല്ലായിരുന്നു.

ദല്‍ഹിയില്‍ പോകണമെന്നും നല്ല ചെലവു വരുമെന്നും പറഞ്ഞിരുന്നു. അവളെ നേരത്തെ ചികില്‍സിച്ചിരുന്ന ഡോ. കല്‍റ പറഞ്ഞു.പല സര്‍ക്കാരിതര സംഘടനകളെ സമീപിച്ചിരുന്നെങ്കിലും ആവശ്യത്തിന് പണം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.