Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ജന്മഭൂമിയുടെ ശ്രമം അഭിനന്ദനീയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2015, 12:48 am IST
inVicharam

ഇക്കഴിഞ്ഞ 26-4-2015 ബുധനാഴ്ചത്തെ ജന്മഭൂമി മിത്രം നാലാം പേജില്‍ മഹാകവി കാളിദാസനെ സംബന്ധിക്കുന്ന പരാമര്‍ശം കണ്ടു. ഇന്ന് മലയാള മാദ്ധ്യമങ്ങള്‍ മിക്കവയും നമ്മുടെ പൂര്‍വസ്മൃതികളെ തമസ്‌കരിക്കുന്ന പ്രവണതയില്‍ അഭിരമിക്കുമ്പോള്‍ ജന്മഭൂമിയുടെ ഈ ശ്രമം അഭിനന്ദനീയമാണ്. കൂരിരുട്ടിലെ പ്രകാശനാളം ! എത്രയെത്ര മഹത്തുക്കളെ നമ്മുടെ ഇളംതലമുറ അറിയാതെ അന്യവല്‍ക്കരിക്കുന്നു.

പ്രസ്തുത ലേഖനത്തില്‍ പരാമര്‍ശിച്ച മഹാകവിയുടെ ജീവിതകാലഘട്ടത്തിലേക്ക് വ്യക്തമായ സൂചന തരുന്നതാണ് മഹാകവി ബാണഭട്ടന്റെ ‘അഥബാണഭട്ടസ്യ ആത്മകഥാ ലിഖ്യതെ’ എന്ന പുസ്തകം. ഭട്ടന്‍ ആത്മകഥയില്‍ തന്നെക്കാള്‍ 100 കൊല്ലം മുമ്പ് കാളിദാസന്‍ ജനിച്ചതായി സൂചിപ്പിക്കുന്നു. തക്ഷശിലയിലെ മഹാപണ്ഡിതനായ ബുദ്ധഭിക്ഷു, അദ്ദേഹത്തെ ഹുയാന്‍സാങ് സ്മരിക്കുന്നു. ശ്രീഹര്‍ഷന്റെ കാലത്താണ് ഭട്ടന്റെ ജീവിതകാലം.

ഇതില്‍ മറ്റൊരു സംശയം വരുകയാണ്. ശങ്കരാചാര്യരും കാളിദാസനും ക്രിസ്തുവിന് മുമ്പായിരുന്നാലും പിന്‍പായിരുന്നാലും ഇരുവരും തങ്ങളെപ്പറ്റി മൗനം പാലിക്കുന്നു. അന്നു നടപ്പുള്ള ബുദ്ധ ശാക്തേയ മാതിരിയുള്ള നിരവധി സമ്പ്രദായങ്ങളെ ശ്രീശങ്കരന്‍ സ്മരിക്കുമ്പോള്‍ ശൈവ ശാക്തേയ വൈദിക അനുഷ്ഠാനങ്ങളെയാണ് കാളിദാസന്‍ തന്റെ കൃതികള്‍ വഴി വെളിപ്പെടുത്തുന്നത്. ചരിത്രാന്വേഷകര്‍ സുപ്തമീനയിവ ഹൃദ: എന്ന രീതിയിലെങ്കിലും ഇതേപ്പറ്റി ചിന്തിച്ചാല്‍ നന്ന്.

എം. വേലായുധന്‍ നായര്‍, പൈങ്ങോട്ടുപുറം.

കേന്ദ്രസര്‍ക്കാര്‍ ഇടപെടണം

വേനല്‍ക്കാലത്തുപോലും വെള്ളമൊഴുകിപ്പോകാന്‍ മാര്‍ഗ്ഗമില്ലാതെ വന്നിരിക്കുന്നതിനാല്‍ മാസങ്ങളോളം വാഹനഗതാഗതം നിര്‍ത്തിവെക്കുന്നു! (എസി റോഡില്‍).

സി. കേശവന്‍ സര്‍ക്കാരിന്റെ കാലത്ത് കുട്ടനാട്ടിലെ വെള്ളപ്പൊക്കക്കെടുതി നിര്‍മാര്‍ജനം ചെയ്യുന്നതിന് എസി കനാല്‍ പള്ളാത്തുരുത്തിയാറ്റിലേക്കു വെട്ടിത്തുറക്കുന്നതിന് പദ്ധതി ആവിഷ്‌കരിച്ചതാണ്.

എന്നാല്‍ ചില സമ്മര്‍ദ്ദശക്തികള്‍ ഇടപെട്ടതിനാല്‍ എസി കനാല്‍ പളളാത്തുരുത്തിയാറ്റിലേക്ക് വെട്ടിത്തുറന്നില്ല. ഒന്നാംകര ഭാഗത്തുവച്ച് നിര്‍ത്തിവെപ്പിച്ചു.

ഡോ. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി, കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിര്‍മാര്‍ജനത്തിന് എസി കനാല്‍ പള്ളാത്തുരുത്തിയാറ്റിലേക്കു വെട്ടിത്തുറന്നുവിടണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു.

പാക്കേജ് നടപ്പിലാക്കാന്‍ 180 കോടിയില്‍പരം രൂപ അനുവദിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കേന്ദ്രം അനുവദിച്ച തുക ഇടതു-വലതു സര്‍ക്കാരുകളുടെ കെടുകാര്യസ്ഥതമൂലം പാഴാക്കിക്കളയുകയാണ് ചെയ്തത്.

ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെട്ടാല്‍ മാത്രമേ പരിഹാരമുണ്ടാക്കാന്‍ സാധിക്കൂ.

പി.പി. സുമനന്‍, ആലപ്പുഴ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

Kerala

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.