Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഐസിസ് ഭീകരര്‍ പാല്‍മിറ പിടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2015, 10:01 pm IST
in World

ഡമാസ്‌ക്കസ്: സിറിയയിലെ പുരാതനനഗരമായ പാല്‍മിറ ഐസിസ് ഭീകരര്‍ പിടിച്ചടക്കി. ലോകത്തെ ഏറ്റവും വലിയ സാംസ്‌ക്കാരിക കേന്ദ്രങ്ങളില്‍ ഒന്നാണിത്. ഇവിടുത്തെ പുരാതന മന്ദിരങ്ങളും പ്രതിമകളും പരമ്പര്യത്തിന്റെ അവശേഷിപ്പുകളും ഭീകരര്‍ തച്ചുതകര്‍ക്കുമെന്ന ആശങ്കയിലാണ് ലോകം.

ഇറാഖിലെ റമാദി നഗരം കഴിഞ്ഞ ദിവസം ഭീകരര്‍ പിടിച്ചിരുന്നു. സിറിയിലെ പാല്‍മിറ പിടിച്ചതോടെ ഭീകരരെ തടയാമെന്ന പ്രതീക്ഷയും അസ്തമിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പുരാവസ്തു മേഖലയായ തഡ്മറില്‍ വരെ ഭീകരര്‍ എത്തിക്കഴിഞ്ഞു.നഗരം പിടിച്ചടക്കിയതായി ഭീകരര്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.ഡമാസ്‌ക്കസിലേക്കുള്ള സുപ്രധാന പാത കടന്നുപോകുന്നത് പാല്‍മിറയിലൂടെയാണ്.നഗരത്തിന്റെ വടക്കന്‍ കവാടത്തിലൂടെ കാല്‍നടയായിട്ടാണ് ഭീകരര്‍ കടന്നുകയറിയത്. സിറിയന്‍ ഭരണകൂടത്തിന്റെ സൈന്യം ഒരെതിര്‍പ്പുപോലും പ്രകടിപ്പിക്കാതെ പിന്‍വാങ്ങുകയായിരുന്നു.

ഇറാഖിലെ റമാദി പിടിച്ചടക്കിയത് ഈ വര്‍ഷം ഐസിസ് ഭീകരര്‍ നേടിയ വലിയ നേട്ടമാണ്. അതിനു പിന്നാലെ പാല്‍മിറ പിടിച്ചതും സുപ്രധാന നേട്ടമാണ്.

നേരത്തെ ഭീകരര്‍ പിടിച്ചടക്കിയ പല സ്ഥലങ്ങളിലും പുരാവസ്തുക്കള്‍ നശിപ്പിച്ചിരുന്നു.ഇറാഖിലെ പുരാതനഅസീറിയന്‍ നഗരമായ നിരുദ്ധ് പിടിച്ചടക്കിയപ്പോള്‍ അവിടുത്തെ പ്രതിമകളും പൗരാണികമായ അവശേഷിപ്പുകളും നശിപ്പിച്ചിരുന്നു.മൊസൂളിലെ സാംസ്‌ക്കാരിക അവശേഷിപ്പുകളും അവര്‍ തകര്‍ത്തിരുന്നു. അവര്‍ പാല്‍മിറയിലെ പൗരാണിക വസ്തുക്കളും നശിപ്പിക്കും. സിറിയന്‍ പുരാവസ്തുവകുപ്പ് മേധാവി മൗംള അബ്ദുള്‍ കരീം പറഞ്ഞു.നൂറുകണക്കിന് പ്രതിമകളും കൗതുകവസ്തുക്കളും ഭീകരര്‍ ഇവിടുത്തെ മ്യൂസിയത്തില്‍ നിന്ന് നീക്കിക്കൊണ്ടിരിക്കുകയാണെന്നും വാര്‍ത്തകളുണ്ട്.

ഈന്തപ്പനകളുടെ( പാം) നാട് എന്നാണ് പാല്‍മിറയെന്നാല്‍ അര്‍ഥം. അറബിയില്‍ തഡ്മൂര്‍, അഥവാ ഈന്തപ്പഴനഗരം എന്നാണ് പേര്.

അതിനിടെ അമേരിക്ക ഇറാഖിലേക്ക് ആയിരം ടാങ്ക് വേധ മിസൈലുകള്‍ അയച്ചു. ഇറാഖി സൈന്യത്തിനു വേണ്ടിയാണിത്.റമാദിയില്‍ ഭീകരര്‍ ബോംബുവച്ചാണ് മതിലുകളും സുരക്ഷാ വേലികളും തകര്‍ത്ത് നഗരം പിടിച്ചടക്കിയത്. അതിനു പിന്നാലെ സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും നിറച്ച വാഹനങ്ങള്‍ ഇവിടേക്ക് ഒഴുകിയെത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

പുതിയ വാര്‍ത്തകള്‍

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.