Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാല്മീകിയും രാമായണവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2015, 11:31 pm IST
inSamskriti

വാല്മീകി പൂര്‍വ്വാശ്രമത്തില്‍ രത്‌നാകരന്‍ എന്നകാട്ടാളനായിരുന്നു എന്ന് എല്ലാവര്‍ക്കുമറിയാം. വാല്മീകിയെക്കുറിച്ച് പല പുരാണങ്ങളിലും പലവിധത്തിലാണു പറയുന്നത്. സ്‌കന്ദപുരാണത്തില്‍ നാലുകഥകള്‍ പറയുന്നു. ഇതില്‍ മൂന്നിലും പരമദുഷ്ടനായ ഒരു വനചരനായിരുന്നുവെന്നും സപ്തര്‍ഷികളുമായുള്ള സത്സംഗംകൊണ്ടാണ് മഹര്‍ഷിയാണെന്നും വിവരിക്കുന്നു.

മറ്റൊരു കഥ ശ്രീരാമഭക്തനായിരുന്ന വ്യാധന്റെ പുനര്‍ജന്മമാണ്. വാല്മീകിയെന്നാണ് തത്ത്വസംഗ്രഹരാമായണത്തില്‍ വാല്മീകിക്ക് സ്തംഭന്‍, വ്യാധന്‍, ക്രിമണുപുത്രന്‍ എന്നിങ്ങനെ മൂന്നു ജന്മങ്ങളുണ്ടായിരുന്നു എന്നു പറഞ്ഞിരിക്കുന്നു. കൃത്തിവാസന രാമായണത്തില്‍ ച്യവന മഹര്‍ഷിയുടെ പുത്രനായിരുന്ന രത്‌നാകരന്‍ വനത്തില്‍ ചമത ശേഖരിക്കാന്‍ പോയതും ഒരു കാട്ടാളസ്ത്രീയുമായി ബന്ധപ്പെടാനിടയായതും അവളെ വേട്ട് വനത്തില്‍ കാട്ടാളന്മാരോടൊപ്പം ജീവിക്കാനിടയായതും വര്‍ണ്ണിക്കുന്നുണ്ട്. അദ്ധ്യാത്മ രാമായണം അയോദ്ധ്യാ കാണ്ഡത്തില്‍ വാല്മീകിതന്നെ തന്റെ പൂര്‍വചരിത്രം ശ്രീരാമനോടു പറയുന്നുണ്ട്. അതില്‍ താന്‍ പാപിയായ വനചരനായിരുന്നുവെന്നും സപ്തര്‍ഷികളെ കൊള്ളയടിക്കാന്‍ ശ്രമിച്ചപ്പോള്‍ നീ ചെയ്യുന്ന പാപങ്ങളുടെ ഫലം ഭാര്യയും മക്കളുംകൂടി പങ്കുവയ്‌ക്കുമോ എന്നു ചോദിച്ചു.

രത്‌നാകരന്‍ താന്‍ ദുഷ്‌ക്കര്‍മ്മം ചെയ്ത് നിങ്ങളെയൊക്കെപ്പോറ്റുന്നു. ഇതിന്റെ പാപം നിങ്ങള്‍ കൂടി ഏറ്റെടുക്കുമോ എന്ന് ഭാര്യയോടു ചോദിക്കുമ്പോള്‍ കാട്ടാളത്തിയായ ഭാര്യ പറഞ്ഞ ഉത്തരം താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്താനനുഭവിച്ചീടുകെന്നേ വരൂ. എന്നായിരുന്നു. ഈ സത്യമാണ് രത്‌നാകരനില്‍ ഒരു വലിയ പരിവര്‍ത്തനത്തിടയാക്കിയത്. ബ്രാഹ്മണനായിരുന്നെങ്കിലും നാമം ജപിക്കാന്‍പോലും മറന്നുപോയിരുന്ന കാട്ടാളന്‍ സപ്തര്‍ഷികളുടെ ഉപദേശപ്രകാരം അചഞ്ചലമായ ഭക്തിയോടെ മരാമരേതി ജപിച്ച് വാല്മീകിയെന്ന മഹാമുനിയായിത്തീരുന്നു. സത്സംഗവും നാമജപവുംകൊണ്ട് സര്‍വ്വപാപങ്ങളും തീര്‍ന്ന് ഈശ്വരതുല്യരായിത്തീരും എന്ന് ഇക്കഥ സൂചിപ്പിക്കുന്നു.

… തുടരും

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍
Kerala

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

Kerala

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

India

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

Sports

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

India

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

മുട്ടില്‍ മരംമുറി; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് അന്ത്യശാസനം; 11ന് ഹാജരാകണം

മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം; പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

കൃഷ്ണസ്പര്‍ശം: ഗുരുദക്ഷിണ നന്ദി വാക്കുകളില്‍ മാത്രം ഒതുങ്ങരുത്

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.