Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നേപ്പാള്‍ ദുരിതാശ്വാസം: സഹായിച്ചവര്‍ക്ക് സേവാഭാരതി നന്ദി അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2015, 07:39 pm IST
in India

നാഗപ്പൂര്‍: ഭൂകമ്പ ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ നേപ്പാളിന് സഹായമെത്തിക്കാന്‍ സഹകരിച്ചവര്‍ക്ക് രാഷ്‌ട്രീയ സേവാ ഭാരതി നന്ദി അറിയിച്ചു. നേപ്പാളില്‍ സേവാ ഭാരതി നടത്തിയ സേവനപ്രവര്‍ത്തനങ്ങള്‍ ശ്യാംജി പരാണ്ഡെ വിവരിച്ചു.

നേപ്പാളിലെ ഹിന്ദു സ്വയംസേവക സംഘും മറ്റ് ആറ് സംഘടനകളും ചേര്‍ന്ന് ദുരന്തമുണ്ടായി മൂന്നു മണിക്കൂറിനുള്ളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ദുരന്തം ബാധിച്ച മുഴുവന്‍ ജില്ലകളിലുമായി ഈ സംഘടനകളിലെ 1600 പ്രവര്‍ത്തകര്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സക്രിയരായി. നേപ്പാള്‍ ജന്‍കല്യാണ്‍ പ്രതിഷ്ഠാന്‍, പശുപതി ശിക്ഷാ സമിതി, നേപ്പാള്‍ പ്രാജ്ഞിക് വിദ്യാര്‍ത്ഥി പരിഷത്, നേപ്പാള്‍ വിശ്വഹിന്ദുപരിഷത്, നേപ്പാള്‍ ജന്‍ജാതി കല്യാണ്‍ പരിഷത്, നേപ്പാള്‍ സേവാ ഇന്റര്‍ നാഷണല്‍ എന്നീ സംഘടനകളാണ് രക്ഷാ-സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്.

എല്ലാത്തരം ദുരിതാശ്വാസ സാമഗ്രികളും ഭാരതത്തില്‍നിന്നു സമാഹരിച്ച് വിതരണം ചെയ്യാന്‍ സാധിച്ചു. ഭൂകമ്പ ബാധിത പ്രദേശത്ത് അടിയന്തരമായി വേണ്ടിയിരുന്നത് ഭക്ഷണവും പാര്‍പ്പിട സൗകര്യങ്ങളുമായിരുന്നു. ആദ്യ മൂന്നു മണിക്കൂറിനുള്ളില്‍ത്തന്നെ ഇവയെത്തിക്കാന്‍ തുടങ്ങി.

നേപ്പാളില്‍ രാഷ്‌ട്രീയ സേവാഭാരതി വിതരണംചെയ്ത് സാമഗ്രികളുടെ കണക്ക് ഇങ്ങനെയാണ്. 55,133 ടാര്‍പോളിന്‍, 40,000 കിലോ അരി, 1500 ചാക്ക് അരി. 1300 ചാക്ക് ഗോതമ്പുപൊടി, 83,790 ബ്ലാങ്കറ്റുകള്‍, 70,764 ഭക്ഷണപ്പൊതികള്‍, 13,017 കിലോ പഞ്ചസാര, 1877 കിലോ ഉപ്പ്, 500 ചാക്ക് ശര്‍ക്കര, അഞ്ചുലക്ഷം രൂപയുടെ മരുന്നുകള്‍.

വിമാനമാര്‍ഗ്ഗവും റെയില്‍-റോഡു മാര്‍ഗ്ഗവുമാണ് ദുരിതാശ്വാസ സാമഗ്രികള്‍ അയച്ചത്. 200 മെട്രിക് ടണ്‍ വസ്തുക്കള്‍ എത്തിച്ച് വിതരണം ചെയ്തു. 30 ടണ്ണോളം ഇനിയും വിതരണം ചെയ്യാനുണ്ട്.

ഇത്രയും വലിയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു സഹായകമായി സാമഗ്രികളും പണവും ദാനംചെയ്യാന്‍ തയ്യാറായ എല്ലാവരേയും രാഷ്‌ട്രീയ സേവാ ഭാരതിയുടെ നന്ദി ശ്യാംജി പരാണ്ഡെ അറിയിച്ചു. റോട്ടറി ഇന്റര്‍നാഷണല്‍, ബുള്ളിയന്‍ മര്‍ച്ചന്റ് അസോസിയേഷന്‍, ബ്രഹമകുമാരീസ്, ശാസ്ത്ര യൂണിവേഴ്‌സിറ്റി, ഭാരത് വികാസ് പരിഷത്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഗോകുല്‍ വിരാജ് ഫൗണ്ടേഷന്‍, ആശീര്‍വാദ് ട്രസ്റ്റ്, എബിവിപി, വിഎച്ച്പി, ദല്‍ഹി റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ തുടങ്ങിയവയാണ് സേവാ ഭാരതിയെ സഹായിച്ചവരില്‍ മുന്നില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.