Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2015, 09:40 pm IST
inSamskriti

1. സ. ഷഡ്ജം: ഉച്ചരിക്കപ്പെടുന്ന ശബ്ദത്തിനു കാരണമായ വായു നാസിക, കണ്ഠം, ഉരസ്സ്, താലു, ജിഹ്വ, ദന്തം എന്നീ ആറ് ഉച്ചാരണസ്ഥാനങ്ങളില്‍ സ്പര്‍ശിച്ചു പുറത്തുവരുന്നതിനാല്‍ ഈ നാദത്തിനു ഷഡ്ജം എന്നുപേര്. മയിലിന്റെ പോലുള്ള നാദം.

2. രി. ഋഷജം: നാഭി സ്ഥാനത്തുനിന്നു പുറപ്പെടുന്ന വായു ഹൃദയസ്ഥാനത്ത് ഉരുമ്മിക്കൊണ്ടു പുറത്തുവരുമ്പോഴുണ്ടാകുന്ന നാദം. കാളയുടെ ശബ്ദത്തോടുസാമ്യമുള്ളതുകൊണ്ട് ഋഷഭം എന്നപേര്. ചാതകത്തിന്റെ ശബ്ദവും ഋഷഭ ശബ്ദത്തിനുദാഹരണമായി പറയാറുണ്ട്.

3. ഗ. ഗാന്ധാരം: ഗന്ധര്‍വ വിദ്യയിലെ മുഖ്യസ്വരമായതുകൊണ്ട് ഗാന്ധാരം എന്നുപേര്. ഗാന്ധാര ദേശക്കാര്‍ക്കു പ്രിയപ്പെട്ടതായതുകൊണ്ട് ഗാന്ധാരം എന്നുപേരുണ്ടായി എന്നും അഭിപ്രായം. ആടിന്റെ ശബ്ദംപോലെയോ ക്രൗഞ്ചപക്ഷിയുടെ കരച്ചില്‍പോലെയോ ഉള്ള ശബ്ദം.

4. മ. മധ്യമം: ശരീരത്തിന്റെ മധ്യമായ നാഭിയില്‍നിന്നും പുറപ്പെട്ടതെന്നും ഏഴു സ്വരങ്ങളുടെ നടുവിലുള്ളതെന്നും മധ്യമ ശബ്ദത്തെ വ്യാഖ്യാനിക്കാം. ചക്രവാകത്തിന്റെയോ കൊറ്റിയുടെയോ ശബ്ദത്തോടു സാമ്യം.

5. പ. പഞ്ചമം: നാഭി, ഉരസ്സ്, ഹൃദയം, കണ്ഠം, മൂര്‍ദ്ധാവ് എന്നീ അഞ്ചുസ്ഥാനങ്ങളില്‍ തട്ടി പുറത്തുവരുന്നതിനാല്‍ പഞ്ചമം എന്നുപേര്. സപ്തസ്വരങ്ങളില്‍ അഞ്ചാമത്തേതായതുകൊണ്ടും പഞ്ചമം എന്നുപേര്. കുയിലിന്റെ കൂജിതംപോലുള്ള ശബ്ദം.

6. ധ. ധൈവതം: ധീമാന്മാര്‍ക്കുമാത്രം ഗ്രഹിക്കപ്പെടാവുന്നതാകയാല്‍ ഈ പേര്. കുതിരയുടെയും തവളയുടെയും ശബ്ദത്തോടു സാമ്യമുള്ളത്.

7. നി. നിഷാദം: മറ്റു സ്വരങ്ങളെല്ലാം ഈ സ്വരത്തില്‍ അവസാനിക്കുന്നതിനാല്‍ ഒടുവിലത്തേത് എന്നര്‍ത്ഥമുള്ള നിഷാശബ്ദം ഇതിന്റെ പേരായി. കേള്‍വിക്കാരുടെ മനസ്സ് ഇതില്‍ നിഷദിക്കുന്നതുകൊണ്ട് ഈ പേരുണ്ടായി എന്നും പക്ഷം. ആനയുടെ ശബ്ദത്തോടു സാമ്യം.

ഏറ്റവും താഴ്ന്ന സ്ഥായിയില്‍ മന്ദമായി ആരംഭിക്കുന്ന ഷഡ്ജത്തില്‍നിന്ന് ക്രമമായി ഉച്ചത്തിലാകുന്ന നാദം നിഷാദത്തിലെത്തുമ്പോള്‍ ഏറ്റവും ഉച്ചത്തിലാകും.

സപ്തസ്വരങ്ങളുടെ രൂപത്തില്‍ സംഗീതമായി വര്‍ത്തിക്കുന്നതിനാല്‍ മൂകാംബികയെ സപ്തസ്വരാത്മികയായി സ്തുതിക്കുന്നു.

… തുടരും

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍
Kerala

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

Kerala

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

India

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

Sports

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

India

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

മുട്ടില്‍ മരംമുറി; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് അന്ത്യശാസനം; 11ന് ഹാജരാകണം

മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം; പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

കൃഷ്ണസ്പര്‍ശം: ഗുരുദക്ഷിണ നന്ദി വാക്കുകളില്‍ മാത്രം ഒതുങ്ങരുത്

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.