Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നരേന്ദ്രമോദി ദക്ഷിണ കൊറിയയില്‍: പ്രധാന കരാറുകളില്‍ ഒപ്പുവെയ്‌ക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2015, 02:52 pm IST
inWorld

സോള്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണ കൊറിയയില്‍ എത്തി. രാവിലെ എട്ടു മണിയോടെ ദക്ഷിണ കൊറിയയില്‍ എത്തിയ മോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.

വിമാനത്താവളത്തില്‍ നിന്നും മോദി സോള്‍ യുദ്ധസ്മാരകത്തിലെത്തി

. ഇവിടെ പുഷ്പചക്രം സമര്‍പ്പിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു. കൊറിയ സര്‍വകലാശാലയും മോദി സന്ദര്‍ശിച്ചു.

കിഴക്കനേഷ്യന്‍ മേഖലയോടുള്ള നയം നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ സുപ്രധാന വിദേശനയം. എല്ലാ രാജ്യങ്ങള്‍ക്കും മുന്നില്‍ പ്രശ്‌നങ്ങളുണ്ട്. ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും പുറത്തുകടക്കാന്‍ കഴിയും.

ഇന്ത്യ നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം വികസനം മാത്രമാണ്. റോഡുകളുടെയും കെട്ടിടങ്ങളുടെയും നിര്‍മ്മാണം മാത്രമല്ല വികസനം. ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കണം. എല്ലാ വീടുകളിലും ശൗചലായം വേണമെന്ന ആവശ്യം ഇതിന്റെ ഭാഗമാണെന്നും മോദി പറഞ്ഞു.

ഇന്ത്യയ്‌ക്ക് ആഗോളതലത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയും. കൊറിയയുടെ വികസന രീതികള്‍ ഇന്ത്യ കണ്ടുപഠിക്കണം. പ്രവാസി ഇന്ത്യക്കാര്‍ രാജ്യത്തേക്ക് മടങ്ങിവരാന്‍ താല്‍പര്യം കാണിച്ചു തുടങ്ങി. വികസനകുതിപ്പില്‍ മുന്നേറുന്നതില്‍ ഇന്ത്യയെ തടാന്‍ ആര്‍ക്കും കഴിയില്ല. ഇന്ത്യ ഉത്പാദന ഹബ് ആയി മാറണം. ലോകത്തെ മികച്ച സാങ്കേതിക വിദ്യ ഇന്ത്യയില്‍ എത്തണം.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യയെ കുറിച്ച് ലോകരാഷ്‌ട്രങ്ങളുടെ കാഴ്ചപ്പാട് തന്നെ മാറി. ലോകത്തെ ഏറ്റവും വേഗത്തില്‍ വളര്‍ച്ച പ്രാപിക്കുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യമാറി. യുവാക്കളില്‍ സാങ്കേതിക വിദ്യയുടെ സ്വാധീനം വിശാലമാണ്. ഇന്ത്യയെ കൂടാതെയുള്ള ബ്രിക്‌സ് കൂട്ടായ്‌മയെ കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യ കരുത്താര്‍ജിച്ചു

അയല്‍രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ എല്ലാ രാജ്യങ്ങള്‍ക്കും സുപ്രധാനമാണ്. സാര്‍ക്ക് ചര്‍ച്ചകളില്‍ മനുഷ്യത്വം മുഖ്യ വിഷയമാകണം. നേപ്പാള്‍ ഭൂകമ്പത്തില്‍ നാം അകമഴിഞ്ഞു സഹായിച്ചു. ബംഗ്ലാദേശുമായുള്ള അതിര്‍ത്തി പ്രശ്‌നം നാം പരിഹരിച്ചു.

ഇന്ത്യ ബംഗ്ലാദേശ് ഭൂ അതിര്‍ത്തി കരാര്‍ പാസാക്കാന്‍ സഹായിച്ച എല്ലാ കക്ഷികളോടും നന്ദിയുണ്ട്. യെമനില്‍ കുടുങ്ങിയ നിരവധി പാകിസ്താനികളെ ഇന്ത്യ രക്ഷപ്പെടുത്തി. പാകിസ്താന്‍ 11 ഇന്ത്യക്കാര്‍ക്കും രക്ഷകരായി. മനുഷ്യത്വത്തിന്റെ പേരില്‍ അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ തെളിവാണിതെന്നും മോദി പറഞ്ഞു.

രണ്ടു ദിവസമാണ് മോദി കൊറിയയില്‍ തങ്ങുക. നിരവധി വാണിജ്യപ്രതിരോധ കരാറുകളിലും സന്ദര്‍ശനത്തിനിടെ ഒപ്പുവയ്‌ക്കും. മെയ് 14നാണ് മോദിയുടെ ത്രിരാഷ്‌ട്ര പര്യടനം ആരംഭിച്ചത്. ചൈനയും മംഗോളിയയും സന്ദര്‍ശിച്ച ശേഷമാണ് മോദി ദക്ഷിണ കൊറിയയില്‍ എത്തിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

കനത്ത ചൂടില്‍ വാടിത്തളര്‍ന്ന് പൈനാപ്പിള്‍ തോട്ടങ്ങള്‍; തണലൊരുക്കാന്‍ നെട്ടോട്ടമോടി കര്‍ഷകര്‍

Kerala

തീവ്ര ഇസ്ലാമിക മതപ്രഭാഷകൻ സക്കീർ നായിക്കിന് അഭയം നൽകിയ മലേഷ്യൻ പ്രധാനമന്ത്രി കോഴിക്കോട് എത്തും ; വരുന്നത് കാന്തപുരത്തിനെ കാണാൻ

India

ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്തു പ്രയോജനമെന്ന് ചിദംബരം, നയതന്ത്ര കരുത്തെന്ന് ശശി തരൂർ ; കോൺഗ്രസിനെ കോൺഗ്രസ് തന്നെ തുറന്നുകാട്ടുന്നുവെന്ന് ബിജെപി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

“ഇപ്പോൾ ഞാൻ രാഹുൽ ഗാന്ധിക്ക് വേണ്ടി ആർപ്പുവിളിക്കണോ ? ഇത് കാപട്യത്തിന്റെ പാരമ്യമാണ് ” : കോൺഗ്രസിനെതിരെ ഷഹസാദ് പൂനാവാല

മോദിജിയെ പരിഹസിച്ചാൽ ഞങ്ങള്‍ അടുത്ത അധ്യായം അങ്ങ് തുറക്കും…. എം.ഒ മത്തായീടെ പുസ്തകങ്ങളിലെ അധ്യായങ്ങള്‍…; യുവരാജ് ഗോകുൽ

രഞ്ജിത്തിന്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടു ത്തുന്ന പുതുമുഖങ്ങൾ

ഓർമ്മകളോ ഇന്നലെകളോ ഇല്ലാത്ത പീലി എന്ന കുഴിവെട്ടുകാരന്റെ വ്യത്യസ്ഥ കഥയുമായി കല്ലറ ലിഖിതങ്ങൾ പ്രദർശനത്തിന് തയ്യാറെടുക്കുന്നു.

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ ഭൂമിയായി സംയുക്ത, ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

മൈനുകളും സ്നൈപ്പർ ബുള്ളറ്റുകളും തേറ്റുപോകുന്ന പുടിന്റെ കവചിത കാർ ഒരു മൊബൈൽ ബങ്കർ തന്നെ : ദൽഹിയിലെത്തിയ ലിമോസിനെ പരിചയപ്പെടാം

ചിരിയും ഫാന്റസിയുമായി ഐ ആം ഗെയിമിലെ ‘സ്ലാപ് സോങ്’ പുറത്ത്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 18 ന്

കന്നഡയിൽ അരങ്ങേറ്റം കുറിച്ച് അപർണ ദാസ്; ‘സർവേ ജനാഃ സുഖിനോ ഭവന്തു’ ചിത്രീകരണം പൂർത്തിയായി

പ്രദീപ് കുമാർ നന്തിയുടെ നന്തി മൂവീസ് മലയാളത്തിലേക്ക്; ഒപ്പം എ2വി നെറ്റ്‌വർക്ക്സും, ഡ്രീം ബിഗ് ഫിലിംസും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.