Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പുതിയകാവില്‍ മലപ്പുറം മോഡല്‍ പഞ്ചായത്ത് രൂപീകരണത്തിന് നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2015, 07:37 pm IST
in Kollam

കരുനാഗപ്പള്ളി: പുതിയകാവ് പഞ്ചായത്ത് പുനര്‍വിഭജിച്ച് മുസ്ലീംഭൂരിപക്ഷ പഞ്ചായത്താക്കാന്‍ നീക്കം നടക്കുന്നതായി സൂചന. മുസ്ലീംലീഗ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആനുകൂല്യം മുതലാക്കിയാണ് ഈ നീക്കം നടക്കുന്നത്. വിസ്തൃതിയിലും ജനസാന്ദ്രതയിലും വലിയ പഞ്ചായത്തായിരുന്ന കുലശേഖരപുരം പഞ്ചായത്താണ് ഇപ്പോള്‍ വിഭിച്ച് പുതിയകാവ് പഞ്ചായത്താക്കിയിരിക്കുന്നത്.

കുലശേഖരപുരം പഞ്ചായത്തിലെ മുസ്ലീംസ്വാധീന മേഖലകള്‍ കൂടി ഇതിനോട് കൂട്ടിച്ചേര്‍ക്കാനാണ് ഇപ്പോള്‍ അണിയറനീക്കം നടക്കുന്നത്.വവ്വാക്കാവ് മുതല്‍ പുതിയകാവ് വരെയുള്ള 23 വാര്‍ഡുകള്‍ ചേര്‍ന്ന കുലശേഖരപുരം പഞ്ചായത്തിലെ പന്ത്രണ്ട് വാര്‍ഡ് കുലശേഖരപുരത്തിനും പതിനൊന്ന് വാര്‍ഡ് പുതിയകാവിനുമായി തുറയില്‍ കടവ്- പുത്തന്‍തെരുവ് റോഡ് കാട്ടുംപുറം ഭാഗത്തിന്റെ തെക്കും വടക്കുമായാണ് വിഭജനം നടന്നത്. ഇതേറെക്കുറെ പരാതികള്‍ക്കിട നല്‍കാത്ത വിഭജനമായിരുന്നു. എന്നാല്‍ പുത്തന്‍തെരുവ് മുതല്‍ വടക്കോട്ട് ദേശീയപാതയുടെ കിഴക്കുഭാഗത്തുള്ള സ്റ്റേഡിയം, മണ്ണടിശ്ശേരില്‍ എന്നീ രണ്ടുവാര്‍ഡുകള്‍ കൂട്ടിച്ചേര്‍ത്ത് വിപുലീകരിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്.

മുസ്ലീംലീഗ് ഭരണം കയ്യാളുന്ന വകുപ്പില്‍ സമ്മര്‍ദം ചെലുത്തി ലീഗിന്റെ സംസ്ഥാനച്ചുമതലയുള്ള നിലവിലെ പഞ്ചായത്ത് സെക്രട്ടറിയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാരനായ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സ്റ്റേഡിയം വാര്‍ഡില്‍നിന്നും ജയിച്ച എസ്ഡിപിഐ മെമ്പറുമാണ് ഈ നീക്കത്തിനു പിന്നിലെന്നാണ് ആരോപണം. കേന്ദ്രഫണ്ട് ഉപയോഗിച്ച് പഞ്ചായത്തിലെ കായികവികസനത്തിനായി നിര്‍മ്മിച്ച സ്റ്റേഡിയം പഞ്ചായത്ത് ഓഫീസിനായി ഉപയോഗിക്കാം എന്ന പ്രചാരണമാണിവര്‍ ഇപ്പോള്‍ നടത്തുന്നത്.

കുലശേഖരപുരം പഞ്ചായത്തിലുള്ള കുലശേഖരപുരം, ആദിനാട് വില്ലേജുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വിഭജനം പൂര്‍ത്തിയാക്കിയത്.

എന്നാല്‍ ഇപ്പോഴുള്ള നീക്കം പ്രാവര്‍ത്തികമായാല്‍ അത് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുമെന്നാണ് വിലയിരുത്തല്‍. ജാതീയവും മതപരവുമായ വേര്‍തിരിവുകള്‍ പ്രദേശത്തെ സംഘര്‍ഷത്തിലേക്ക് നയിക്കുമെന്ന ആശങ്കയും ശ്കതമാണ്. മുസ്ലീംഭൂരിപക്ഷമേഖലയില്‍ ലീഗിന്റെ പഞ്ചായത്ത് പ്രസിഡന്റും ലീഗ് നേതാവ് സെക്രട്ടറിയുമായി ഒരു മലപ്പുറം മോഡല്‍ സൃഷ്ടിക്കാനാണ് ശ്രമമെന്ന് ആരോപണമുയര്‍ന്നുകഴിഞ്ഞു.

അതേസമയം ഈ പ്രശ്‌നത്തില്‍ മുസ്ലീം ലീഗും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം രൂക്ഷമാണ്. പഞ്ചായത്ത് പുനര്‍വിഭജന നീക്കത്തിനെതിരെ പരാതിയുമായി മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സമീപിച്ചിരിക്കുകയാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ ഭരണത്തിലുള്ള മേല്‍ക്കൈ ഉപയോഗിച്ച് കാര്യം നേടാനാണ് ലീഗ് നീക്കം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

Kerala

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

Kerala

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

News

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

Kerala

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.