Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തോരാമഴയില്‍ ചാത്തന്നൂരില്‍ കൃഷിനാശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2015, 07:27 pm IST
in Kollam

ചാത്തന്നൂര്‍: മൂന്ന് ദിവസമായി തോരാതെപെയ്യുന്ന മഴയില്‍ ചാത്തന്നൂര്‍ മണ്ഡലത്തിലെ താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിലായി. റോഡുകള്‍ വെള്ളത്തില്‍ മുങ്ങി, കൃഷികള്‍ നശിച്ചു, മരങ്ങള്‍ വീണ് വൈദ്യുതകമ്പികള്‍ പൊട്ടിയതുമൂലം നാടെങ്ങും ഇരുട്ടിലായി. മഴ വാഹനഗതാഗതത്തെയും സാരമായി ബാധിച്ചു. പല വാഹനങ്ങളും വെള്ളം കയറി പ്രവര്‍ത്തന രഹിതമായി.

മഴക്കൊപ്പം ഇടിമിന്നലും കാറ്റും ഇല്ലാതിരുന്നിട്ടും വന്‍മരങ്ങള്‍ വീണുള്ള അപകടങ്ങളുണ്ടായി. ചാത്തന്നൂര്‍ ദേശീയ പാതയില്‍ ഇന്നലെ രാവിലെ റോഡരികിലെ മരം കടപുഴകി വീണ് ഗതാഗതം സ്തഭിച്ചു. പരവൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. അരമണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. രണ്ടുവാഹനങ്ങള്‍ തലനാരിഴക്കാണ് അപകടത്തില്‍പെടാതെ രക്ഷപെട്ടത്. പാണിയില്‍ ഗുരുമന്ദിരത്തിന് സമീപം കാരംകോട് ചിറകര എന്നിവിടങ്ങളിലും മരം പിഴുതുവീണു.

മീനാട് ഭാഗത്ത് ചാത്തന്നൂര്‍തോട് കരകവിഞ്ഞൊഴുകി. വെള്ളം ഒഴുകി പോകാനാകാത്ത വിധം കുളവാഴയും മാലിന്യവും മൂലം തോട് അടഞ്ഞതാണ് കാരണം. കൃഷിയിടങ്ങളില്‍ വെള്ളം കയറി. കൊട്ടിയം മൈലക്കാട്, കുമ്മല്ലൂര്‍ പാലത്തിന് സമീപം, ചിറക്കര തുടങ്ങിയയിടങ്ങളിലെ വെള്ളക്കെട്ട് ഗതാഗതത്തെ ബാധിച്ചു. .പരവൂര്‍ നഗരത്തിലും തീരദേശത്തും പെയ്ത മഴയില്‍ മത്സ്യബന്ധന മേഖലയില്‍  ദുരിതമനുഭവിക്കുന്നവര്‍ക്ക് മുന്‍സിപ്പല്‍ അധികാരികളോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ യാതൊരുവിധ സഹയവും എത്തിച്ചിട്ടില്ലെന്ന പരാതിയുമുണ്ട്.

മഴയും കാലാവസ്ഥയിലുള്ള മാറ്റവും കാരണം പനിബാധിതരുടെ എണ്ണം ആശുപത്രികളില്‍ വര്‍ദ്ധിക്കുന്നു. മഴവെള്ളം കെട്ടിനിന്ന് കൊതുകുകള്‍ പെരുകാനും എലിപ്പനി, കൊതുക് ജന്യരോഗങ്ങള്‍ എന്നിവ പടര്‍ന്ന് പിടിക്കാനിടയുമുണ്ട്. എച്ച്1എന്‍ 1 പനിലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആശുപത്രിയില്‍ എത്തണമെന്ന് ആരോഗ്യവകുപ്പിന്റെ അറിയിപ്പുണ്ട്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം
Kerala

വികസനം മുരടിച്ച് വിഴിഞ്ഞം മാരിടൈം ബോര്‍ഡ് തുറമുഖം

Samskriti

ജ്യോതിഷ സുധ: ആദിത്യദശയും ഫലങ്ങളും

Samskriti

പുരിയിലെ വിസ്മയക്കാഴ്ചകള്‍

Samskriti

സംഖ്യാ വാദത്തില്‍ വന്ദിയെ പരാജിതനാക്കിയ അഷ്ടാവക്രന്‍

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

പുതിയ വാര്‍ത്തകള്‍

അര്‍ജന്റൈന്‍ ടീം പ്രഖ്യാപനം എന്ന്?, സ്‌കലോണി ആറ്റിക്കുറുക്കുകയാണ്!

ഒരു രാജ്യം ഉയരുന്നത് സൗജന്യങ്ങളാൽ അല്ല… സ്വപ്നങ്ങളാലും സൃഷ്ടികളാലും

 ഫ്രഞ്ച്  ഓപ്പണ്‍: മെദ്വദേവ് പുറത്ത്

റാഷിദ് ഖാന്‍ ഇല്ലാതെ അഫ്ഗാന്‍ ടെസ്റ്റ് ടീം

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.