Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മെയ്‌ക്ക് ഇന്‍ ഇന്ത്യക്ക് ചൈനയുടെ പിന്തുണ; 13,8600 കോടിയുടെ ബിസിനസ് കരാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2015, 12:25 am IST
in India

ഷാങ്ങ്ഹായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ചൈനയില്‍ നിന്ന് വന്‍ പിന്തുണ. ഇന്നലെ ഷാങ്ങ്ഹായില്‍ പ്രമുഖ കമ്പനികളുടേയും ബിസിനസ് സ്ഥാപനങ്ങളുടേയും മേധാവികളുമായി മോദി നടത്തിയ കൂടിക്കാഴ്ചയില്‍ 2200 കോടി ഡോളറിന്റെ (138600 കോടി രൂപ) 21 കരാറുകളിലാണ് ഒപ്പിട്ടത്. സിയോണി മൊബൈല്‍ കമ്പനി മേധാവി, ആലി ബാബയുടെ മേധാവി ജാക്ക് മാ എന്നിവരടക്കം നിരവധി പ്രമുഖര്‍ ബിസിനസ് മീറ്റില്‍ പങ്കെടുത്തു. ഇവരെല്ലാം തന്നെ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ഭാരതത്തില്‍ വലിയ സംരംഭങ്ങള്‍ തുടങ്ങാന്‍ താല്പ്പര്യം പ്രകടിപ്പിക്കുകയും കരാറുകളില്‍ ഒപ്പിടുകയും ചെയ്തു.

ഭാരതത്തിലെ സാമ്പത്തിക, വ്യാവസായിക അന്തരീക്ഷം പാടെ മാറിയെന്ന് യോഗത്തില്‍ വ്യക്തമാക്കിയ മോദി ഈ അവസരം വിനിയോഗിക്കാന്‍ കമ്പനി മേധാവികളോട് അഭ്യര്‍ഥിച്ചു. ഭാരതത്തില്‍ മുതല്‍ മുടക്കാന്‍ തയ്യാറാകുന്നവര്‍ക്ക് താന്‍ പ്രത്യേക താല്പ്പര്യമെടുത്ത് സൗകര്യങ്ങള്‍ ഒരുക്കി നല്‍കും. മോദി പറഞ്ഞു.

ചൈനീസ് വ്യവസായത്തിന് ഭാരതം വലിയ അവസരമാണ് വാഗ്ദാനം ചെയ്യുന്നത്. ഉല്പ്പാദന മേഖല ഭാരതത്തില്‍ തഴച്ചുവളരണമെന്നും അങ്ങനെ ഞങ്ങളുടെ ജനസംഖ്യയിലെ 65 ശതമാനം പേര്‍ക്കും തൊഴില്‍ ലഭ്യമാകണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിന് രാജ്യത്ത് വ്യാപാര, വ്യവസായ അന്തരീക്ഷം മെച്ചമാക്കാനാണ് എന്റെ സര്‍ക്കാരിന്റെ ശ്രമം. ഭാരതത്തില്‍ ബിസിനസ് ചെയ്യുക വളരെ എളുപ്പമാക്കാനാണ് പദ്ധതി. മോദി പറഞ്ഞു.

യോഗത്തില്‍ മോദിയുടെ സാന്നിധ്യത്തില്‍ 21 കരാറുകള്‍ ഒപ്പിട്ടും. ടെലികോം, ഉരുക്ക്, സൗരോര്‍ജ്ജം, ഫിലിം മേഖലകളുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ കരാറുകളും. ഭാരതത്തിലെ വ്യവസായങ്ങള്‍ക്ക് വായ്‌പ നല്‍കാനുള്ള ചൈനീസ് ബാങ്കുകളുമായുള്ള നിരവധി കരാറുകളും ഇവയില്‍ പെടുന്നു.

ഭാരതവും ചൈനയും ചേര്‍ന്ന് നിന്നാല്‍ ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് പുരോഗതി കൈവരിക്കാന്‍ അവസരമൊരുങ്ങുമെന്ന് മോദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താനുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്തു. 2014ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ 71 കോടി ഡോളറിന്റെ ഇടപാടുകളാണ് നടന്നത്. ഇത് വര്‍ദ്ധിപ്പിക്കുകയാണ് ഇരുരാജ്യങ്ങളുടേയും ലക്ഷ്യം. വെളളിയാഴ്ച ഭാരതവും ചൈനയും തമ്മില്‍ ആയിരം കോടി ഡോളറിന്റെ( 6300 കോടി രൂപ) കരാറില്‍ ഒപ്പിട്ടിരുന്നു.

മെയ്‌ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതികളില്‍ ഞങ്ങള്‍ക്ക് ആവേശമുണ്ട്. ചര്‍ച്ചാവേളയില്‍ ആലിബാബാ മേധാവി ജാക്ക് മാ പറഞ്ഞു. ഭാരതത്തെപ്പറ്റി ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. വിപുലമായ കര്‍മ്മ ശേഷിയും വലിയ വിപണിയുമാണ് ഭാരതത്തിനുള്ളത്. സാനി ചെയര്‍മാന്‍ ലിയാങ്ങ് വെംഗാന്‍ പറഞ്ഞു. ഭാരതത്തിനായി ഞങ്ങള്‍ക്ക് വലിയ പദ്ധതികളാണ് ഉള്ളത്. മെയ്‌ക്ക് ഇന്‍ ഇന്ത്യയെ ഞങ്ങള്‍ പൂര്‍ണ്ണമായും പിന്തുണയ്‌ക്കുന്നു. സിയോണി പ്രസിഡലറ് ലിന്‍ ബിന്‍ പറഞ്ഞു.

ഭാരതത്തില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ മോദി അക്കമിട്ട് വിവരിച്ചു. നിര്‍മ്മാണ മേഖലയില്‍ വിദേശ നിക്ഷേപത്തിനുള്ള നിയന്ത്രണങ്ങള്‍ വളറെയേറെക്കുറച്ചിട്ടുണ്ട്. നികുതി സമ്പ്രദായം സുതാര്യമാക്കി. നടപടികള്‍ ലഘൂകരിച്ചു. അപേക്ഷാ ഫോമുകളും ലളിതമാക്കി. അനുമതികള്‍ ഓണ്‍ലൈനിലാക്കി. അനുമതികളെല്ലാം ഫാസ്റ്റ്ട്രാക്കിലാക്കി. നികുതികളെല്ലാം ഏകീകരിക്കാനുള്ള ചരക്കു കടത്ത് നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. മോദി തുടര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.