Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വിഎച്ച്പി സംസ്ഥാന പരിഷത്ത് ശിക്ഷാവര്‍ഗിന് നാളെ സമാപനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2015, 10:53 am IST
inKollam

കൊട്ടാരക്കര: മൈലം ദേവീവിലാസം സ്‌കൂളില്‍ നടന്നുവരുന്ന വിശ്വഹിന്ദു പരിഷത്തിന്റെ പത്ത് ദിവസം നീണ്ടുനിന്ന സംസ്ഥാനപരിഷത്ത് ശിക്ഷാവര്‍ഗിന് നാളെ സമാപനമാവും. ഇതിനകം അന്താരാഷ്‌ട്ര സെക്രട്ടറി ജനറല്‍ ചമ്പത്ത്‌റായ് ഉള്‍പ്പടെയുള്ള നിരവധിനേതാക്കളാണ് സംസ്ഥാനത്തിന് അകത്തും പുറത്തും നിന്ന് മാര്‍ഗനിര്‍ദ്ദേശം നല്‍കാനായി എത്തിച്ചേര്‍ന്നത്.

അഖില ഭാരതീയ ജോയിന്റ് ജനറല്‍ സെക്രട്ടറി വിനായക് റാവു ദേശ്പാണ്‌ഡേ, സത്സംഗപ്രമുഖ് വസന്തരഥ്, ദേശീയ സെക്രട്ടറി സുധാംശു മോഹന്‍ പട്‌നായിക്ക്, ഗോപാലരത്‌നം, ദേശീയ സെക്രട്ടറി വെങ്കിടേശ്വരന്‍, സീമാജനകല്യാണ്‍ സമിതി ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍, ആര്‍എസ്എസ് സഹപ്രാന്തപ്രചാരക് കെ. വേണു, സഹകാര്യവാഹുമാരായ എം. രാധാകൃഷ്ണന്‍, അഡ്വ.എന്‍. ശങ്കര്‍ റാം, തപസ്യ സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി എം. സതീശന്‍, ഭാരതീയ വിചാരകേന്ദ്രം സംഘടനാകാര്യദര്‍ശി കാ.ഭാ. സുരേന്ദ്രന്‍, വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി. മോഹനന്‍, സംഘടനാസെക്രട്ടറി എം.സി. വത്സന്‍, വിഭാഗ് സെക്രട്ടറി പി.എം. രവികുമാര്‍ എന്നിവരാണ് ഇതില്‍ പ്രമുഖര്‍.

ശിബിരത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ ചടയമംഗലം ജഡായുപാറ സന്ദര്‍ശിച്ച കോദണ്ഡ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. തുടര്‍ന്ന് സദാനന്ദപുരം അവധൂതാശ്രമത്തില്‍ എത്തി മഠാധിപതി ചിദാനന്ദഭാരതിയുമായി കൂടിക്കാഴ്ച നടത്തി. മൈലത്തെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് പരിഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശിബിരാംഗങ്ങള്‍ പിന്തുണ തേടി. തുടര്‍ന്നുനടന്ന സത്സംഗത്തിന് മഠാധിപതി നേതൃത്വം നല്‍കി.

നിര്‍ബന്ധിത മതപരിവര്‍ത്തനം, ഗോവധ നിരോധനം, ദേശസുരക്ഷ, പരിസ്ഥിതി സംരക്ഷണം, സേവനപ്രവര്‍ത്തനം വ്യാപിപ്പിക്കല്‍, ഘര്‍വാപസി, ഹിന്ദുക്കള്‍ നേരിടുന്ന കടല്‍വിലക്ക് തുടങ്ങിയ നിരവധി വിഷയങ്ങളില്‍ പ്രത്യേക ചര്‍ച്ചകള്‍ നടന്നു. ഈ വിഷയങ്ങളിലുള്ള വിഎച്ച്പി നിലപാടുകള്‍ പിന്നീട് പ്രഖ്യാപിക്കും. ആരെയും നിര്‍ബന്ധിച്ച് മതംമാറ്റാന്‍ വിശ്വഹിന്ദുപരിഷത്ത് ആഗ്രഹിക്കുന്നില്ലെന്നും ജനാധിപത്യ രാജ്യമായ ഇവിടെ മതം മാറാന്‍ കഴിയുന്നതുപോലെ പുനഃപരിവര്‍ത്തനത്തിനും അവകാശമുണ്ടെന്നും ശിബിരത്തില്‍ എത്തിയ ചമ്പത്ത്‌റായ് തന്നെ വ്യക്തമാക്കിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

Kerala

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

Kerala

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

India

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Kerala

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.