Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാന്‍ 25000 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2015, 07:43 pm IST
in India

ന്യൂദല്‍ഹി: ഭാരതത്തിന്റെ  ഏറ്റവും വലിയ യുദ്ധക്കപ്പല്‍ നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ തുക അനുവദിച്ചു. 65000 ടണ്‍ ശേഷിയുള്ള വിമാന വാഹിനിക്കപ്പലായ ഐഎന്‍എസ് വിശാലിന്റെ നിര്‍മ്മാണമാണ് പ്രതിരോധമന്ത്രാലയം വേഗത്തിലാക്കുന്നത്. പദ്ധതിക്കായി 30 കോടി രൂപ പ്രാഥമികമായി അനുവദിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേയ്‌ക്ക് തിരിക്കുന്നതിന് തൊട്ട് മുമ്പാണ് പ്രതിരോധമന്ത്രാലയം 25000 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് അനുമതി നല്‍കിയത്. നീണ്ടകാലഘട്ടമായി മരവിച്ച് കിടന്ന അള്‍ട്രാ ലൈറ്റ് ഹൊവിസ്റ്റര്‍ പീരങ്കികള്‍, മീഡിയം ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റ്, ലൈറ്റ് യൂട്ടിലിറ്റി ഹെലിക്കോപ്ടര്‍ എന്നിവയടങ്ങിയ പദ്ധതികള്‍ക്കാണ് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ ഇടപെടല്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ തദ്ദേശീയമായ വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മാണ പദ്ധതികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതും പ്രാഥമിക തുക അനുവദിച്ചതും.

ലോകത്ത് അതീവ മാരകശേഷിയുള്ള യുദ്ധക്കപ്പലുകളാണ് ഇപ്പോഴത്തെ ശാക്തികശേഷിയെ വിലയിരുത്തുന്നത്. 600 നോട്ടിക്കല്‍ മൈല്‍ ഒരു ദിവസം സഞ്ചരിക്കാന്‍ കഴിവുള്ള സൂപ്പര്‍സോണിക് യുദ്ധവിമാനങ്ങളും മിസൈലുകളും വഹിക്കുവാന്‍ കഴിവുള്ളതുമായ യുദ്ധക്കപ്പലാണ് വിഭാവനം ചെയ്യുന്നത്. ഐഎന്‍എസ് വിശാല്‍ ആണവായുധങ്ങള്‍ വഹിക്കാന്‍ കഴിവുള്ളതും വലിയ യുദ്ധവിമാനങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളതുമാണ്. ആണുവായുധശേഷിയുള്ള രണ്ട് യുദ്ധക്കപ്പലുകള്‍ ഉള്‍പ്പടെ നാല് യുദ്ധക്കപ്പലുകളാണ് ചൈന 2012ല്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചിരിക്കുന്നത്. 90000 ടണ്‍ ശേഷിയുള്ള അമേരിക്കയിലെ നിമിറ്റ്‌സ് ക്ലാസ്സ് പോലുള്ളതും ഇതില്‍പ്പെടും.

11 പോര്‍വിമാനങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളതും 56 വര്‍ഷം പ്രായമുള്ളതുമായ ഭാരതത്തിന്റെ വിമാനവാഹിനിക്കപ്പലായ ഐ എന്‍എസ് വിരാട് അടുത്തവര്‍ഷം സേവനത്തില്‍ നിന്ന് വിരമിക്കുമ്പോള്‍ വിമാന വാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യ മാത്രമാകും ഉണ്ടാവുക. 40000 ടണ്‍ ശേഷിയുള്ള ഐഎന്‍എസ് വിക്രാന്ത് കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മാണം പുരോഗമിക്കുകയാണ്. 2018-19ല്‍ ഇത് സേനയുടെ ഭാഗമാകും. എന്നാല്‍ ഇത് മതിയായ ശേഷി വര്‍ധിപ്പിക്കുകയില്ല. ഈ സാഹചര്യത്തിലാണ് ഐഎന്‍എസ് വിശാലിന്റെ നിര്‍മ്മാണം വേഗത്തിലാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.

ഇലക്‌ട്രോമാഗ്‌നറ്റിക് എയര്‍ക്രാഫ്റ്റ് ലോഞ്ചിങ് സിസ്റ്റം ഭാരതത്തിന് കൈമാറാന്‍ അമേരിക്ക സമ്മതിച്ചിട്ടുണ്ട്. ഭാരതവും അമേരിക്കയുമായി ചേര്‍ന്ന് ഡിഫന്‍സ് ട്രേഡ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഡിടിടിഐ) വികസിപ്പിക്കും. യുഎസ് പ്രതിരോധ സെക്രട്ടറി ആഷ്ടന്‍ കാര്‍ട്ടറും ഉയര്‍ന്ന ആണവോര്‍ജ്ജ വിദഗ്ധ സംഘവും ജൂണ്‍ ആദ്യം ഭാരതത്തിലെത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.