ന്യൂദല്‍ഹി: പെട്രോള്‍ ഡീസല്‍ വില കൂടി. പെട്രോള്‍ ലീറ്ററിന് 3.13 രൂപയും ഡീസലിനു ലീറ്ററിന് 2.71 പൈസയുമാണ് കൂട്ടിയത്. പുതുക്കിയ വില ഇന്നു അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയില്‍ വില കൂടിയതിനെ തുടര്‍ന്നാണ് വിലവര്‍ധനവ്.