Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാവോയുടെ നാട്ടില്‍ ബുദ്ധസ്മരണകളുമായി പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2015, 02:24 pm IST
in India

ബെയ്ജിംഗ്: പ്രധാനമന്ത്രി നരേന്ദ്രമോദി സിയാനിലെ പുരാതന ദക്ഷിംഗ്ഷാന്‍ ബുദ്ധക്ഷേത്രം സന്ദര്‍ശിച്ചു.ടെറാകോട്ട വാരിയേഴ്‌സ് മ്യൂസിയം സന്ദര്‍ശിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി ബുദ്ധക്ഷേത്രത്തിലെത്തിയത്.

പ്രാര്‍ഥാനാഹാളില്‍ ധ്യാനനിരതനായി നിന്ന നരേന്ദ്രമോദി ക്ഷേത്രത്തിലുണ്ടായിരുന്ന സന്യാസികളോടും ആശയവിനിമയം നടത്തി. ഗുജറാത്തില്‍ നിന്നും സിയാനിലെത്തിയ ബുദ്ധമതാധ്യാപകനായിരുന്ന ധര്‍മഗുപ്തനാണ് സംസ്‌കൃതത്തില്‍ നിന്നും ബുദ്ധസൂക്തങ്ങള്‍ ചൈനീസ് ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തത്. അദ്ദേഹത്തിനോടും മോദി ആശയവിനിമയം നടത്തി. 12 സംസ്‌കൃതപദങ്ങളാണ് ഇത്തരത്തില്‍ അദ്ദേഹം തുടക്കത്തില്‍ മൊഴിമാറ്റിയത്

ക്ഷേത്രവും പരിസരവും വിശദമായി ചുറ്റിക്കണ്ട പ്രധാനമന്ത്രിയെ ബുദ്ധചിത്രം ആലേഖനം ചെയ്ത ടോക്കണ്‍ നല്‍കിയാണ് ക്ഷേത്രഭാരവാഹികള്‍ യാത്രയാക്കിയത്.

ക്ഷേത്രത്തിന് പുറത്ത് കാത്തുനിന്ന വന്‍ ജനക്കൂട്ടമാണ് പ്രധാനമന്ത്രിയെ വരവേറ്റത്. കൈ വീശി ഹസ്തദാനം നടത്തി ആള്‍ക്കൂട്ടത്തിനിടയിലേക്ക് നടന്ന പ്രധാനമന്ത്രിയെ ആവേശത്തോടെയാണ് ജനക്കൂട്ടം സ്വീകരിച്ചത്.

ചൈനയിലെ ജനങ്ങളുടെ ആവേശം തന്നെ സന്തോഷഭരിതനാക്കുന്നതായി പറഞ്ഞ പ്രധാനമന്ത്രി ജനങ്ങള്‍ തമ്മിലുളള സഹകരണത്തെയും പ്രകീര്‍ത്തിച്ചു.

ത്രിരാഷ്‌ട്ര സന്ദര്‍ശനത്തിന്റെഭാഗമായാണ്‌ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെത്തി. ടെറാക്കോട്ട വാരിയേഴ്‌സ് മ്യൂസിയം സന്ദര്‍ശിച്ചുകൊണ്ടാണ് മോദി സന്ദര്‍ശനത്തിന് തുടക്കം കുറിച്ചത്

സി ജിന്‍പിങ് അടക്കമുള്ള നേതാക്കളുമായി സന്ദര്‍ശനത്തിനിടെ അദ്ദേഹം ചര്‍ച്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധം ശക്തമാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളാവും പ്രധാനമായും നടക്കുക.ഉച്ചയ്‌ക്ക് ശേഷം സി ജിന്‍പിങ്ങുമായി മോദി അനൗപചാരിക കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് വൈകീട്ടോടെ അദ്ദേഹം ബെയ്ജിങ്ങിലേക്ക് പോകും. ഷാന്‍ഹായില്‍ അദ്ദേഹം ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും.

അതിര്‍ത്തി തര്‍ക്കവും ചര്‍ച്ചാവിഷയമായേക്കും. പാക് അധീന കശ്മീരിലെ അടിസ്ഥാനസൗകര്യ വികസന രംഗത്ത് ചൈന നടത്താനുദ്ദേശിക്കുന്ന നിക്ഷേപം സംബന്ധിച്ച ആശങ്ക പ്രധാനമന്ത്രി ചൈനീസ് നേതാക്കളെ അറിയിക്കും.

10 ബില്യണ്‍ യുഎസ് ഡോളറിന്റെ വ്യാപാരക്കരാറുകള്‍ ഇന്ത്യ ഒപ്പുവയ്‌ക്കുമെന്നാണ് കരുതുന്നത്. പരസ്പരവിശ്വാസവും ആത്മവിശ്വാസവും ശക്തിപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും ജിന്‍പിങ്ങുമായി നടത്തുന്ന ചര്‍ച്ചകളെന്നു യാത്ര പുറപ്പെടുന്നതിനു മുന്‍പ് ദല്‍ഹിയില്‍

ചൈനീസ് മാധ്യമപ്രവര്‍ത്തകരുമായുള്ള സംവാദത്തില്‍ പറഞ്ഞിരുന്നു.

വെള്ളിയാഴ്ചയാണു ബെയ്ജിംഗില്‍ ഔപചാരിക സ്വീകരണവും ചര്‍ച്ചകളും നടക്കുക. മൂന്ന് ദിവസത്തെ ചൈനീസ് സന്ദര്‍ശനം പൂര്‍ത്തിയാക്കുന്ന മോദി 17 ന് മങ്കോളിയയും, 18 ന് ദക്ഷിണ കൊറിയയും സന്ദര്‍ശിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.