Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബാലവേല: വ്യവസ്ഥയില്‍ ഭേദഗതി; ശിക്ഷ കടുപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2015, 10:42 pm IST
in India

ന്യൂദല്‍ഹി: രാജ്യത്തെ നിലവിലുള്ള സാമൂഹ്യസാഹചര്യം മുന്‍നിര്‍ത്തി ബാലവേല നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. നിയമലംഘനം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് ഭേദഗതിയില്‍ വ്യവസ്ഥ ചെയ്യുന്നത്. 14 വയസില്‍ താഴെയുള്ളവരെക്കൊണ്ട് ജോലിചെയ്യിപ്പിക്കുന്നത് കര്‍ശനമായി വിലക്കുന്ന ഭേദഗതി ബില്ലിലെ വ്യവസ്ഥകളില്‍ ചില ഇളവുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബാലവേല (വിലക്കും നിയന്ത്രണവും) ഭേദഗതി ബില്ലി (2012)ല്‍ മാറ്റങ്ങളോടെയാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുക.സ്വതന്ത്രവും സൗജന്യവുമായ വിദ്യാഭ്യാസം ഒരോ കുട്ടിയുടേയും അവകാശമാണ്. 14 വയസില്‍ താഴെയുള്ളവരെ ഒരു തൊഴിലും ചെയ്യിക്കാനും പാടില്ല.

എന്നാല്‍ രാജ്യത്തെ സാമൂഹ്യ സാമ്പത്തിക അവസ്ഥ മുന്‍നിര്‍ത്തി ഇതില്‍ ചില ഇളവുകള്‍ വരുത്തേണ്ടതുണ്ട്.

1 അപകടകരമല്ലാത്ത തൊഴിലാണെങ്കില്‍, കുടുംബത്തെയോ കുടുംബം നടത്തുന്ന സ്ഥാപനത്തെയോ ആണ് കുട്ടി സഹായിക്കുന്നതെങ്കില്‍, സ്‌കൂള്‍ സമയം കഴിഞ്ഞോ, അവധി സമയത്തോ ആണെങ്കില്‍ നിയമത്തില്‍ ഇളവുണ്ട്.

2  ദൃശ്യ-ശ്രാവ്യ വിനോദ വ്യവസായങ്ങളിലെ, പരസ്യം, സിനിമ, ടിവി സീരിയല്‍, കായികരംഗം തുടങ്ങിയ മേഖലകളില്‍    കുട്ടിക്ക് കലാകാരനായി പ്രവര്‍ത്തിക്കാം. ഇത് അവന്റെ വിദ്യാഭ്യാസത്തെ ബാധിക്കാന്‍ പാടില്ലെന്നുമാത്രം. എന്നാല്‍ സര്‍ക്കസില്‍ കുട്ടികളെ ജോലിയെടുപ്പിക്കന്‍ പാടില്ല.

വലിയ കുടുംബങ്ങളില്‍ കൃഷി, കരകൗശലം പോലുള്ള കാര്യങ്ങളില്‍ കുട്ടികള്‍ രക്ഷിതാക്കളെ സഹായിക്കുന്നുണ്ട്. ഇതുവഴി കുട്ടികളും ആ തൊഴിലിന്റെ അടിസ്ഥാനകാര്യങ്ങള്‍ പഠിക്കുകയാണ്. അതിനാല്‍ അപകടകരമായ തൊഴിലല്ലെങ്കില്‍, സ്‌കൂള്‍ സമയം കഴിഞ്ഞും അവധിക്കാലത്തും കുട്ടികള്‍ക്ക് കുടുംബത്തെയോ അവരുടെ കുടുംബ സ്ഥാപനത്തെയോ സഹായിക്കാം. പതിനാലും പതിനെട്ടും വയസിനിടയിലുള്ളവരെയും അപകടരമായ തൊഴിലുകള്‍ ചെയ്യിക്കാന്‍ പാടില്ല.

ബാലവേല നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷയാണ് നല്‍കുക.

ആദ്യ നിയമലംഘനത്തിന് ആറു മാസം മുതല്‍ രണ്ടു വര്‍ഷം വരെ തടവോ  20000 മുതല്‍ അരലക്ഷം രൂപ വരെ പിഴയോ ഇവ രണ്ടും കൂടിയോ ആണ് ശിക്ഷ. നേരത്തെ ഇത് ഒരു വര്‍ഷം വരെ തടവോ 20000 രൂപ വരെ പിഴയോയായിയിരുന്നു. വീണ്ടും നിയമം ലംഘിച്ചാല്‍ ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെ തടവ് ലഭിക്കും. നേരത്തെ ഇത് ആറു മാസം മുതല്‍ രണ്ടു വര്‍ഷം വരെ തടവായിരുന്നു.

നിയമം ലംഘിച്ച് കുട്ടികളെ ജോലിക്ക് വിട്ടാല്‍ ആദ്യ തവണയാണെങ്കില്‍ രക്ഷിതാക്കള്‍ക്ക് ശിക്ഷയില്ല. വീണ്ടും നിയമം ലംഘിച്ചാല്‍ പതിനായിരം രൂപ വരെ പിഴ ചുമത്താം. ബാലവേല കണ്ടെത്തിയാല്‍ കുട്ടികളെ മോചിപ്പിച്ച് പുനരധിവസിപ്പിക്കാന്‍ പ്രത്യേക ഫണ്ട് ജില്ലാതലങ്ങളില്‍ രൂപീകരിക്കും. പുനരധിവാസ പ്രവര്‍ത്തനത്തിനുള്ള തുക ഇതില്‍ നിന്ന് ചെലവഴിക്കാം.

1986ലെ ബാലവേല നിരോധന, നിയന്ത്രണ നിയമപ്രകാരം കുട്ടികളെ പതിനെട്ടിനം തൊഴിലുകളും 65 ഇനം സംസ്‌കരണ ജോലികളും ചെയ്യിക്കുന്നതിനാണ് വിലക്ക്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.