Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കഥകളിയുടെ തലപ്പാവണിഞ്ഞ് ആചാര്യ സംഗമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2015, 08:13 pm IST
in Kollam

ശാസ്താംകോട്ട: ഒരു ജീവിതകാലം കളിയരങ്ങില്‍ കലയുടെ കിരീടം ചൂടിയവര്‍ക്ക് കഥകളിയാസ്വാദകരുടെ ആദരവിന്റെ തലപ്പാവ്. കഥകളി ഇല്ലാതാവുന്നു എന്ന ആവലാതികള്‍ മറികടക്കുന്ന മണ്ണൂര്‍ക്കാവ് കഥകളി ഫെസ്റ്റിവലിലാണ് പ്രായം മറന്ന് കളിയാശാന്മാര്‍ ഒത്തുകൂടിയത്. കഥകളിഫെസ്റ്റിന്റെ ഭാഗമായി നടന്ന ആചാര്യസംഗമമായിരുന്നു വ്യത്യസ്തതകള്‍ പകര്‍ന്ന വേദി.

സംസ്‌കൃത പണ്ഡിതന്‍ കുറിശ്ശേരി ഗോപാലകൃഷ്ണപിള്ളയാണ് ആചാര്യസംഗമം ഉദ്ഘാടനം ചെയ്തത്. കഥകളി ആചാര്യന്മാരായ മടവൂര്‍ വാസുദേവന്‍ നായര്‍, മുതുപിലാക്കാട് പരമേശ്വരന്‍കുട്ടി, നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, കണ്ടല്ലൂര്‍ സദാശിവന്‍, തോന്നയ്‌ക്കല്‍ പീതാംബരന്‍, മുതുപിലാക്കാട് ചന്ദ്രശേഖരന്‍ പിള്ള തുടങ്ങിയവരെ കസവ് തലപ്പാവണിയിച്ചാണ് ചടങ്ങില്‍ ആദരിച്ചത്.

പരിപാടിയില്‍ ചവറ കെ.എസ്. പിള്ള അദ്ധ്യക്ഷത വഹിച്ചു. കെ. വിശ്വനാഥന്‍ പിള്ള, രവി മൈനാഗപ്പള്ളി, വാഴവിള മാധവന്‍പിള്ള, പ്രൊഫ.സി.ആര്‍. മോഹനന്‍പിള്ള, പി. അജി,  കലാമണ്ഡലം പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.സമാപനദിവസമായ 17ന് രാവിലെ ഒമ്പതിന് കൂടിയാട്ടം സോദാഹരണ ക്ലാസ്, അവതരണം കലാമണ്ഡലം ഷൈലജ, രണ്ടിന് കൂടിയാട്ടം കഥ തോരണയുദ്ധം മൂന്നാംദിവസം. 4.30ന് സമാപനസമ്മേളനം ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. മണ്ണൂര്‍ക്കാവ് വനദുര്‍ഗാ പുരസ്‌കാരസമര്‍പ്പണം ബി. അജയകുമാര്‍ നിര്‍വഹിക്കും. 10001 രൂപയും ശില്‍പവും അടങ്ങിയ പുരസ്‌കാരം കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി ഏറ്റുവാങ്ങും.

കെ. കരുണാകരന്‍പിള്ള, കെ. വേണുഗോപാല്‍, സൗത്ത് ഇന്ത്യന്‍ വിനോദ് തുടങ്ങിയവര്‍ സംബന്ധിക്കും. ഏഴിന് കഥകളി ശ്രീരാമപട്ടാഭിഷേകം. കഥകളി ഫെസ്റ്റിനോടനുബന്ധിച്ച് കഥകളി ചമയങ്ങളുടെ പ്രദര്‍ശനം, ഡോക്യുമെന്ററികള്‍, കഥകളിയുടെ ചരിത്രവും പശ്ചാത്തലവും വിവരിക്കുന്ന ഫോട്ടോ പ്രദര്‍ശനം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)
Kerala

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

India

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

Business

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

India

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പുതിയ വാര്‍ത്തകള്‍

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.