Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല; ചിറ്റൂരുകാരുടെ ജീവിതം ദുരിതക്കയത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2015, 08:12 pm IST
in Kollam

ചവറ: സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ ഒരു വര്‍ഷമായിട്ടും പാലിക്കപ്പെട്ടില്ല. ചിറ്റൂര്‍ നിവാസികളുടെ ജീവിതം ഇപ്പോഴും ദുരിതക്കയത്തില്‍ തന്നെ. കെഎംഎംഎല്‍ കമ്പനിയുടെ സമീപ പ്രദേശമായ ഇവിടെ മാലിന്യങ്ങള്‍ കൊണ്ട്  ഈ ഗ്രാമത്തില്‍ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ഒരുവര്‍ഷത്തിനു മുമ്പ്  പ്രദേശവാസികള്‍ സംഘടിച്ച് കമ്പനി പടിക്കല്‍ സമരം നടത്തിയിരുന്നു.

ചിറ്റൂര്‍ നിവാസികളുടെ ദുരിതജീവിതം കണ്ട് മനസിലാക്കാന്‍ മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോണ്‍, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, പി.സി. ജോര്‍ജ് എന്നിവര്‍ ഇവിടെയെത്തി സ്ഥലം ഉടന്‍ തന്നെ ഏറ്റെടുക്കാമെന്ന്  ഉറപ്പ് നല്‍കുകയും ചെയ്തു.

ജനങ്ങളുടെ ശക്തമായ സമരത്തെത്തുടര്‍ന്ന് മലിനീകരണനിയന്ത്രണ വകുപ്പ് ഉദ്യോഗസ്ഥര്‍, ബന്ധപ്പെട്ട മറ്റ് വകുപ്പുകളിലെ അധികൃതര്‍ എന്നിവര്‍ ചിറ്റൂര്‍ ഗ്രാമം സന്ദര്‍ശിച്ച് ഇവിടം വാസ യോഗ്യം അല്ല എന്ന് കണ്ടെത്തിയിരുന്നു. സര്‍ക്കാരും കമ്പനി മാനേജ്‌മെന്റും സമരക്കാരുമായി നടത്തിയ ചര്‍ച്ചയുടെ ഫലമായി മലിനപ്പെട്ട പ്രദേശം ഏറ്റെടുക്കുമെന്ന് മന്ത്രിസഭ തീരുമാനിച്ചു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ഈ ഉറപ്പ് പാലിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ഇത്ര നാളായിട്ടും കഴിയാത്തതിനാല്‍ നാട്ടുകാര്‍ അമര്‍ഷത്തിലാണ്.

ആസിഡ് നിറഞ്ഞ ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് പല തരത്തിലുളള രോഗങ്ങളാണ് വരുന്നത്. കിണറുകള്‍ ഉണ്ടായിട്ടും ആസിഡ് കലര്‍ന്ന വെളളം ആയതിനാല്‍ ഇവ ഉപയോഗ ശൂന്യമായിക്കൊണ്ടിരിക്കുകയാണ്. ഒരു പുല്‍ക്കൊടി പോലും കിളിക്കാത്ത ഒരു ഗ്രാമം ആയി ചിറ്റൂര്‍ മാറിയിട്ടും അധികൃതര്‍ തങ്ങളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുന്നതില്‍ അമര്‍ഷത്തിലാണ് നാട്ടുകാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം
Kerala

വികസനം മുരടിച്ച് വിഴിഞ്ഞം മാരിടൈം ബോര്‍ഡ് തുറമുഖം

Samskriti

ജ്യോതിഷ സുധ: ആദിത്യദശയും ഫലങ്ങളും

Samskriti

പുരിയിലെ വിസ്മയക്കാഴ്ചകള്‍

Samskriti

സംഖ്യാ വാദത്തില്‍ വന്ദിയെ പരാജിതനാക്കിയ അഷ്ടാവക്രന്‍

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

പുതിയ വാര്‍ത്തകള്‍

അര്‍ജന്റൈന്‍ ടീം പ്രഖ്യാപനം എന്ന്?, സ്‌കലോണി ആറ്റിക്കുറുക്കുകയാണ്!

ഒരു രാജ്യം ഉയരുന്നത് സൗജന്യങ്ങളാൽ അല്ല… സ്വപ്നങ്ങളാലും സൃഷ്ടികളാലും

 ഫ്രഞ്ച്  ഓപ്പണ്‍: മെദ്വദേവ് പുറത്ത്

റാഷിദ് ഖാന്‍ ഇല്ലാതെ അഫ്ഗാന്‍ ടെസ്റ്റ് ടീം

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.