Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മാവോയിസ്റ്റ് സാന്നിദ്ധ്യം; കൂടുതല്‍ അറസ്റ്റിന് സാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2015, 08:10 pm IST
inKollam

കൊട്ടാരക്കര: മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ അടുത്ത അനുയായികള്‍ ജില്ലയില്‍ നിന്ന് പിടിയിലായ സാഹചര്യത്തില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത. 2009 മുതല്‍ ഇവരുടെ പ്രവര്‍ത്തനം ഇവിടെ ഉണ്ടായിരുന്നു എന്ന് പിടിയിലായവരുടെ വെളിപെടുത്തല്‍ ജില്ലയിലെ ഇവരുടെ പ്രവര്‍ത്തനം ശക്തമായിരുന്നുവെന്ന് വ്യക്തമാക്കുന്നു.

സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ട പോലീസ് ഇന്നലെ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുടെയും രഹസ്യാന്വേഷകരുടെയും യോഗം വിളിച്ച് ചേര്‍ത്തിരുന്നു. അറസ്റ്റിലായവര്‍ മുന്‍നക്‌സല്‍ പ്രവര്‍ത്തകരായതുകൊണ്ടുതന്നെ പ്രധാനമായും ഈ മേഖല കേന്ദ്രീകരിച്ചാണ് അന്വേഷണം. പിന്നാക്കക്ഷേമം പ്രസംഗിച്ച് കോളനികളില്‍ നുഴഞ്ഞുകയറുന്ന തീവ്രവാദ സംഘടനയുടെ പിന്‍ബലമുള്ള ചിലരും നീരീക്ഷണത്തിലാണ്.

മുന്‍പ് ഫോണ്‍ മുഖേന ബന്ധപ്പെട്ടിരുന്ന പലരും ഇപ്പോള്‍ ഫോണ്‍ ബന്ധം കുറച്ചത് പോലീസിന്റെ ശ്രദ്ധയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാണെന്ന് സംശയിക്കുന്നു. ചില കോളനികളിലും രൂപേഷും സംഘവും പ്രവര്‍ത്തനം വ്യാപിക്കാന്‍ രമണനുമൊത്ത് എത്തിയതായി സൂചനയുണ്ട്. രമണനെ കൂടുതല്‍ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും. എന്നാല്‍ മാത്രമെ സംഘാംഗങ്ങളെ സംബന്ധിച്ചും മറ്റ് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്നവരെ പറ്റിയും കൂടുതല്‍ വിവരം ലഭിക്കൂ. ഇതിനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ സിമ്മില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍  പോലീസ് പിടിയില്‍ ആകുന്നത്. ഇത്തരത്തില്‍ ഇവര്‍ കുടുതല്‍ സിം മറ്റ് സ്ഥലങ്ങളില്‍ നിന്ന് സംഘടിപ്പിച്ചോ എന്നും നിരീക്ഷിച്ച് വരികയാണ്. രമണനും ആനന്ദനും പിടിയിലായതോടെ ഇവരുമായി ബന്ധമുള്ള പലരുടേയും ഫോണുകള്‍ നശിപ്പിച്ചതായും സംശയമുണ്ട്.

പിടിയിലായവരും ചില കാര്യങ്ങള്‍ പറയുന്നുണ്ടെങ്കിലും സംഘാംഗങ്ങളെപ്പറ്റിയോ പ്രവര്‍ത്തനരീതിയോ പറ്റിയോ പോലീസിനോട് പറയാന്‍ കൂട്ടാക്കിയിട്ടില്ല. സാധുധവിപ്ലവത്തിലൂടെ അധികാരം എന്ന ആശയമാണ് രമണനെയും ആനന്ദനെയും മാവോവാദികളാക്കി മാറ്റിയത്. കൂടുതല്‍ പേര്‍ ഇവര്‍ക്കൊപ്പം അണിചേര്‍ന്നിട്ടുണ്ടെന്ന് വിവരം ഉണ്ടങ്കിലും പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.

പ്രവര്‍ത്തനത്തിലേക്ക് പുതിയ ആളുകളെ കണ്ടെത്താനും പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനുമുള്ള ചുമതല രമണനെയാണ് ഏല്‍പിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെ കൂടുതല്‍ അറസ്റ്റ് നടക്കുമെന്ന് സൂചനയുണ്ട്. കൊട്ടാരക്കര ഡിവൈഎസ്പി അനില്‍ദാസ്, എഴുകോണ്‍ സിഐ രമേശ്കുമാര്‍, കുണ്ടറ എസ്‌ഐ സുനീഷ് എന്നിവരുള്‍പ്പെട്ട പ്രത്യേക സംഘമാണ് മാവോവാദി പ്രവര്‍ത്തനങ്ങള്‍ നിലവില്‍ അന്വേഷിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

Kerala

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

Kerala

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

India

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Kerala

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.