Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭൂചലനം: മരണം 66 ആയി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2015, 06:54 pm IST
in India

ന്യൂദല്‍ഹി: ചൊവ്വാഴ്ചയുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെയെണ്ണം 66ലെത്തി. 1900 പേര്‍ക്ക് പരിക്കേറ്റു. ഭാരതം, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍, ഇന്തോനേഷ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് ഭൂചലനം ഉണ്ടായത്.

അതിനിടെ ജപ്പാന്റെ തീരങ്ങളില്‍ ഇന്നലെ രാവിലെ 6.12ഓടെ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം പ്രദേശത്തെ സുനാമി സാധ്യത ജപ്പാന്‍ ഔദ്യോഗിക വൃത്തങ്ങള്‍ തള്ളി.

ഭാരതത്തില്‍ തുടര്‍ചലനങ്ങള്‍ക്കു സാധ്യതയുള്ളതിനാല്‍ ദേശീയ ദുരന്ത നിവാരണ സേനയ്‌ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേപ്പാള്‍ കൊദാരിയില്‍ നിന്നും 187 കിലോമീറ്റര്‍ ദൂരെയായാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. അതേസമയം റിക്ടര്‍ സ്‌കെയിലില്‍ 4.2നും 6.2നുമിടയില്‍ തീവ്രത രേഖപ്പെടുത്തി. വിവിധ രാജ്യങ്ങളിലായി ചൊവ്വാഴ്ച ആറിലധികം തവണ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടിട്ടുണ്ട്.

പാട്‌നയില്‍ ഈസ്റ്റ് ചമ്പാരണിലാണ് ഭൂചലനം കൂടുതല്‍ വിനാശങ്ങള്‍ വിതച്ചത്. ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ തടര്‍ന്ന് മധേപുരയില്‍ മൂന്നു പേരും, പുര്‍മിയ, ധര്‍ഭംഗ, എന്നിവിടങ്ങളില്‍ രണ്ടു പേര്‍ വീതവും, സിതാമര്‍ഹി, വൈശാലി, സിവാന്‍, ഖാഗരിയ, ശേയ്‌പുര എന്നിവിടങ്ങളിലായി ഒരാള്‍ വീതവും മരിച്ചിട്ടുണ്ട്. ഈസ്റ്റ് ചമ്പാരണില്‍ മാത്രം 25 പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഭാരതത്തില്‍ മൊത്തം 77 പേര്‍ക്കാണ് പരിക്കേറ്റത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ സേനകള്‍ രംഗത്തുണ്ട്. കൂടാതെ ബീഹാറില്‍ ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

അതിനിടെ നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്ന യുഎസ് ഹെലികോപ്ടറായ യുഎച്ച് – 1 കാണാതായി. ദുരന്ത ബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും എത്തിക്കുന്നതിനായാണ് ഈ ഹെലികോപ്ടര്‍ ഉപോഗിച്ചിരുന്നത്. ആറ് യുഎസ് നാവികരും, രണ്ട് നേപ്പാള്‍ സൈനികരും ഈ ഹെലികോപ്ടറില്‍ യാത്രചെയ്യുമ്പോഴാണ് കാണാതായത്.

ഹെലികോപ്ടറിന്റെ ഇന്ധനം തീരാന്‍ സാധ്യതയുള്ളതായി ഹെലികോപ്ടറില്‍ നിന്നും അവസാനമായി സന്ദേശം ലഭിച്ചിരുന്നു. നേപ്പാള്‍ സൈന്യം നടത്തിയ അന്വേഷണത്തില്‍ ഹെലികോപ്ടര്‍ പിന്നീട് കണ്ടെടുത്തു. ഇതിലുണ്ടായ സൈനികര്‍ സുരക്ഷിതരാണെന്ന് നേപ്പാള്‍ ആഭ്യന്തരമന്ത്രാലയ വക്താവ് ലക്ഷ്മി പ്രസാദ് ധകല്‍ അറിയിച്ചു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ പിന്തുണയും നല്‍കുമെന്ന് നരേന്ദ്രമോദി നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാളയെ അറിയിച്ചു.

ചൊവ്വാഴ്ചത്തെ ഭൂചലനത്തോടെ നേപ്പാളിലെ മരണ നിരക്ക് 8200 കടന്നു. അതേസമയം 382 പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ നടന്നുവരികയാണ്. ദേശീയ സെസ്‌മോളജിക്കല്‍ സെന്ററിന്റെ കണക്കു പ്രകാരം നാലാഴ്ചയ്‌ക്കിടെ നേപ്പാളില്‍ ചെറുതും വലുതുമായ 112ഓളം ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്. നേപ്പാള്‍ സേന, ഭാരതീയ വായു സേന. യുഎസ് – ചൈനീസ് കരസേന എന്നിവയുടെ നേതൃത്വത്തിലാണ് നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.

അടുത്ത കാലത്തുണ്ടായതില്‍ ഏറ്റവും വലിയ ഭൂചലനമായാണ് ഇതിലെ ലോകം വിലയിരുത്തുന്നത്. അതേസമയം വീണ്ടും തുടര്‍ചലനങ്ങള്‍ക്കു സാധ്യത നിലനില്‍ക്കുന്നതിനാല്‍ കാഠ്മണ്ഡുവിലെ തൃഭുവന്‍ അന്താരാഷട്ര വിമാനത്താവളം താല്ക്കാലികമായി അടച്ചതായി പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള അറിയിച്ചു. ഇതു കൂടാതെ എവറസ്റ്റിലെ പര്‍വ്വതാരോഹണവും നിലവില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.