Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പ്രവാചകനെ അധിക്ഷേപിച്ചെന്നാരോപിച്ച് നിരപരാധിക്ക് മര്‍ദ്ദനം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2015, 06:24 pm IST
inWorld

ദോഹ: ഫേസ്ബുക്കില്‍ പ്രവാചകനെ അവഹേൡച്ചെന്നാരോപിച്ച് നിരപരാധിയായ മലയാളി യുവാവിനെ മര്‍ദ്ദിച്ചവശനാക്കിയ സംഭവത്തില്‍ നിരവധി മലയാളികള്‍ കുടുങ്ങും. യുവാവിനെ മര്‍ദ്ദിക്കാന്‍ കൂടിയവരെയെല്ലാം ഖത്തര്‍ പോലീസ് വീഡിയോയില്‍ നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യും. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന കര്‍ശന നിലപാടിലാണ് ഖത്തര്‍ അധികൃതര്‍.

ഏതാനും ദിവസം മുന്‍പാണ് ഫേസ്ബുക്കില്‍ പ്രവാചകനെ അവഹേൡക്കുന്ന പോസ്റ്റ് ഇട്ടതെന്നാണ് ആരോപണം. ഇതു നടന്നയുടന്‍ ഇതിനുത്തരവാദിയായ യുവാവിനെ കമ്പനി സസ്‌പെന്‍ഡു ചെയ്യുകയും അയാള്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. ഫേസ്ബുക്കിലെ ഫോട്ടോയുമായി മുഖസാദൃശ്യമുള്ള ഒരു യുവാവിനെയാണ് ഖത്തറിലെ, ഒരു മതവിഭാഗത്തില്‍ പെടുന്ന ചില മലയാളികള്‍ വളഞ്ഞിട്ട് തല്ലിയത്. മര്‍ദ്ദനമേറ്റ ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ഇത് വാര്‍ത്തയായയുടന്‍ ഖത്തര്‍ പോലീസ് അന്വേഷണം തുടങ്ങി. ഖത്തര്‍ അധികൃതര്‍ പ്രവാസിഭാരതീയരുടെ സംഘടനകളുടെ അടിയന്തരയോഗം വിളിക്കുകയും യുവാവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കര്‍ശന നടപടി എടുക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.

മാത്രമല്ല ഖത്തറില്‍ ശക്തമായ നിയമപരിപാലന വ്യവസ്ഥ ഉണ്ടായിരിക്കെ അതിനെ വെല്ലുവിളിച്ച് ചിലര്‍ നിയമം കൈയിലെടുത്തതിനെ  ഖത്തര്‍ അധികൃതര്‍ ഗുരുതരമായിട്ടാണ് കാണുന്നതും. ഭാരതവുമായുള്ള നയതന്ത്രബന്ധം മോശമാക്കാനും ഖത്തറിന് താല്പ്പര്യമില്ല. സംഭവത്തില്‍ അടിയന്തര നടപടി വേണമെന്ന് നയതന്ത്രാലയം സര്‍ക്കാരനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

ഏതാനും മാസം മുന്‍പാണ്  ഗള്‍ഫില്‍ അധ്യാപികയായ കണ്ണൂര്‍ സ്വദേശിനി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ടത് വിവാദമായത്. അന്ന് അവര്‍ക്കെതിരെ നടപടി തുടങ്ങിയപ്പോള്‍ മോദിക്കും പരിവാര്‍ സംഘടനകള്‍ക്കുമെതിരെ ഫേസ് ബുക്കില്‍ ഒരു വിഭാഗം ഉറഞ്ഞുതുള്ളിയിരുന്നു. അധ്യാപികയുടെ മനുഷ്യവകാശം ലംഘിക്കുകയാണെന്നു വരെ വാദമുയര്‍ന്നിരുന്നു. അന്ന് കോലാഹലമുണ്ടാക്കിയവര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല. പ്രവാചകനെ അവഹേൡച്ചെന്നു പറഞ്ഞ് അന്യനാട്ടിലിട്ട് നിരപരാധിയായ മലയാളിയെ മലയാളികളാണ് തല്ലിച്ചതച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ചായ കുടിക്കാൻ പോയതല്ലല്ലോ’; പിണറായിയുടെ പഴയ പരിഹാസവാക്കുകൾ അതേപടി തിരിച്ചടിച്ച് അലൻ ഷുഹൈബ്

Food

കനത്ത ചൂടില്‍ വാടിത്തളര്‍ന്ന് പൈനാപ്പിള്‍ തോട്ടങ്ങള്‍; തണലൊരുക്കാന്‍ നെട്ടോട്ടമോടി കര്‍ഷകര്‍

Kerala

തീവ്ര ഇസ്ലാമിക മതപ്രഭാഷകൻ സക്കീർ നായിക്കിന് അഭയം നൽകിയ മലേഷ്യൻ പ്രധാനമന്ത്രി കോഴിക്കോട് എത്തും ; വരുന്നത് കാന്തപുരത്തിനെ കാണാൻ

India

ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്തു പ്രയോജനമെന്ന് ചിദംബരം, നയതന്ത്ര കരുത്തെന്ന് ശശി തരൂർ ; കോൺഗ്രസിനെ കോൺഗ്രസ് തന്നെ തുറന്നുകാട്ടുന്നുവെന്ന് ബിജെപി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

“ഇപ്പോൾ ഞാൻ രാഹുൽ ഗാന്ധിക്ക് വേണ്ടി ആർപ്പുവിളിക്കണോ ? ഇത് കാപട്യത്തിന്റെ പാരമ്യമാണ് ” : കോൺഗ്രസിനെതിരെ ഷഹസാദ് പൂനാവാല

മോദിജിയെ പരിഹസിച്ചാൽ ഞങ്ങള്‍ അടുത്ത അധ്യായം അങ്ങ് തുറക്കും…. എം.ഒ മത്തായീടെ പുസ്തകങ്ങളിലെ അധ്യായങ്ങള്‍…; യുവരാജ് ഗോകുൽ

രഞ്ജിത്തിന്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടു ത്തുന്ന പുതുമുഖങ്ങൾ

ഓർമ്മകളോ ഇന്നലെകളോ ഇല്ലാത്ത പീലി എന്ന കുഴിവെട്ടുകാരന്റെ വ്യത്യസ്ഥ കഥയുമായി കല്ലറ ലിഖിതങ്ങൾ പ്രദർശനത്തിന് തയ്യാറെടുക്കുന്നു.

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ ഭൂമിയായി സംയുക്ത, ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

മൈനുകളും സ്നൈപ്പർ ബുള്ളറ്റുകളും തേറ്റുപോകുന്ന പുടിന്റെ കവചിത കാർ ഒരു മൊബൈൽ ബങ്കർ തന്നെ : ദൽഹിയിലെത്തിയ ലിമോസിനെ പരിചയപ്പെടാം

ചിരിയും ഫാന്റസിയുമായി ഐ ആം ഗെയിമിലെ ‘സ്ലാപ് സോങ്’ പുറത്ത്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 18 ന്

കന്നഡയിൽ അരങ്ങേറ്റം കുറിച്ച് അപർണ ദാസ്; ‘സർവേ ജനാഃ സുഖിനോ ഭവന്തു’ ചിത്രീകരണം പൂർത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.