Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിദേശകപ്പലുകളെ അനുവദിക്കില്ല; മീന്‍പിടിത്ത നിരോധനം 61 ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2015, 03:05 am IST
in India

ന്യൂദല്‍ഹി: ഭാരതത്തിന്റെ സ്വന്തം സാമ്പത്തിക മേഖലയില്‍ വരുന്ന, 12 നോട്ടിക്കല്‍ മൈലിന് അപ്പുറമുള്ള സമുദ്രത്തില്‍ മല്‍സ്യങ്ങളുടെ പ്രജനനകാലത്ത് 61 ദിവസമായിരിക്കും മീന്‍പിടിത്ത നിരോധനമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 12 നോട്ടിക്കല്‍ മൈല്‍വരെ മീന്‍പിടിത്തം നിരോധിക്കാന്‍ അതത് സംസ്ഥാനങ്ങള്‍ക്കാണ് അധികാരം. അത് അവര്‍ കാലാകാലങ്ങളില്‍ ചെയ്യുന്നുമുണ്ട്.കാര്‍ഷിക മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.

ഭാരതത്തിന്റെ സമുദ്രത്തില്‍ വിദേശകപ്പലുകള്‍ മീന്‍പിടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുതരത്തിലും അനുവദിക്കില്ല. കേന്ദ്രം ഇത് അനുവദിച്ചെന്ന പ്രചാരണമാണ് നടക്കുന്നത്. ഇത് തെറ്റായ പ്രചാരണമാണ്.യുപിഎ സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റിയാണ് വിദേശകപ്പലുകള്‍ അനുവദിക്കണമെന്ന് നിര്‍ദ്ദേശിച്ചത്. ഈ റിപ്പോര്‍ട്ട് എന്‍ഡിഎ സര്‍ക്കാര്‍ പരിഗണിച്ചിട്ടുപോലുമില്ല. ഭാരത സമുദ്രത്തില്‍ ഏതെങ്കിലും വിദേശകപ്പല്‍ പീന്‍പിടിച്ചാല്‍ തീരദേശരക്ഷാസേന അതിനെ ശക്തമായി തന്നെ നേരിടും. കപ്പല്‍ പിടിച്ചെടുക്കും, ജീവനക്കാരെ അറസ്റ്റ് ചെയ്യും, കേന്ദ്രം വ്യക്തമാക്കി.

2013 ആഗസ്റ്റിലാണ് യുപിഎ സര്‍ക്കാര്‍ മീനാകുമാരി കമ്മിറ്റിയെ നിയോഗിച്ചത്. ഭാരതസമുദ്രത്തില്‍ വിദേശ കപ്പലുകളെയും സംയുക്ത സംരംഭം നടത്തുന്ന കപ്പലുകളെയും മീന്‍പിടിക്കാന്‍ അനുവദിക്കണമെന്നായിരുന്നു കമ്മിറ്റി ശുപാര്‍ശ. എന്നാല്‍ തീരദേശ സര്‍ക്കാരുകളുമായും മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തിയ മോദി സര്‍ക്കാര്‍ മീനാകുമാരി കമ്മറ്റി ശുപാര്‍ശ തള്ളുകയാണ് ചെയ്തത്.

12 നോട്ടിക്കല്‍ മൈല്‍വരെ അതത് സംസ്ഥാനങ്ങളുടെ അധികാരപരിധിയിലാണ്. അവിടങ്ങളില്‍ അതത് സംസ്ഥാനങ്ങള്‍ മീന്‍പിടിത്തം വിലക്കാറുമുണ്ട്. ബംഗാള്‍, ആന്ധ്രാ, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ 47 ദിവസവും ഗുജറാത്ത്, മഹാരാഷ്‌ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങള്‍ 67 ദിവസവുമാണ് മീന്‍പിടിത്തം വിലക്കുന്നത്. ദാമന്‍ദിയുവില്‍ വിലക്ക് 75 ദിവസമാണ്. കര്‍ണ്ണാടകത്തില്‍ 57 ദിവസവും, ഒഡീഷയില്‍ 60 ദിവസവും.

2015 മാര്‍ച്ച് 18ന് ചേര്‍ന്ന കേന്ദ്രകൃഷിമന്ത്രിയും സംസ്ഥാനമന്ത്രിമാരും പങ്കെടുത്ത യോഗം അതേ കാലയളിവില്‍ മീന്‍പിടിത്തം നിരോധിക്കാനാണ് തീരുമാനിച്ചത്. കിഴക്കന്‍ തീരത്ത് ഏപ്രില്‍ പതിനഞ്ചു മുതലും പടിഞ്ഞാറന്‍ തീരത്ത് ജൂണ്‍ ഒന്നുമുതലുമാണ് വിലക്ക്.

12 നോട്ടില്‍ മൈലിന് അപ്പുറത്തുള്ള, കേന്ദ്രത്തിന്റെ പരിധിയിലുള്ള സമുദ്രത്തില്‍ 47 ദിവസമായിരുന്നു വിലക്ക്. സംസ്ഥാനങ്ങളുടെ വിലക്കുസമയവും ഇതുമായി പൊരുത്തപ്പെട്ടിരുന്നില്ല. മാത്രമല്ല വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഈ പൊരുത്തക്കേട് മുതലടെുത്ത് കടന്നുകയറി മീന്‍പിടിക്കുന്നത് പ്രശ്‌നമാകുകയും ചെയ്തു.ഇതു പരിഗണിച്ചാണ് കേന്ദ്രത്തിന്റെ പരിധിയിലുള്ള സമുദ്രത്തില്‍ 61 ദിവസം ഒരുപോലെ വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.കേരളം ഒഴികെ  എല്ലാ സംസ്ഥാനങ്ങളും ഇത് അംഗീകരിച്ചതുമാണ്.

മാത്രമല്ല കേരളം 88ല്‍ 61 ദിവസവും 2006ല്‍ 67 ദിവസവും മീന്‍പിടിത്തം വിലക്കിയിരുന്നതുമാണ്.കേന്ദ്രം പത്രക്കുറിപ്പില്‍ വിശദീകരിച്ചു. മീന്‍സമ്പത്ത് സംരക്ഷിക്കകയാണ് ഒരു ലക്ഷ്യം.  കാലവര്‍ഷക്കലത്ത് കടല്‍ പ്രക്ഷുബ്്ധമാകുമ്പോള്‍ മല്‍സ്യപ്രവര്‍ത്തകരുടെ ജീവനു സുരക്ഷിതത്വം നല്‍കാനും ഇത് ഉപകരിക്കും. കേന്ദ്രത്തിന്റെപരിധിയിലുള്ള സമുദ്രത്തിലെ വിലക്ക് 47 ല്‍നിന്ന് 61 ദിവസമാക്കാന്‍ ശുപാര്‍ശ ചെയ്തത് കൊച്ചി സിഎംഎഫ്.ആര്‍ ഡയറക്ടര്‍ അധ്യക്ഷനായ ടെക്‌നിക്കല്‍ കമ്മിറ്റിയാണ്. ഈ കമ്മറ്റിയും യുപിഎ സര്‍ക്കാരിന്റെ കാലത്ത് രൂപീകരിച്ചതാണ്, കേന്ദ്രം തുടര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.