Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജയലളിത കുറ്റവിമുക്ത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2015, 10:29 pm IST
in India

ബെംഗളൂരു: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ കര്‍ണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കി. 66.65 കോടിയുടെ അനധികൃത സ്വത്തു സമ്പാദിച്ചുവെന്ന കേസില്‍ നാലുവര്‍ഷം തടവും 100 കോടി രൂപ പിഴയും വിധിച്ച പ്രത്യേക കോടതി നടപടി കര്‍ണാടക ഹൈക്കോടതി ജസ്റ്റീസ് സി.ആര്‍. കുമാരസ്വാമി റദ്ദാക്കി.

ഇതോടെ മുഖ്യമന്ത്രിയാകാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമുള്ള വിലക്കു നീങ്ങിയ ജയലളിത മെയ് 17-ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങുകയാണ്. അതേസമയം, കോടതിവിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുമെന്ന് പരാതിക്കാരനായ സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

പത്തൊമ്പതു വര്‍ഷം പഴക്കമുള്ള പരാതിയില്‍ പ്രത്യേക കോടതി ജഡ്ജ് ജോണ്‍ മിഖായേല്‍ കന്‍ഹ 2014 സെപ്തംബര്‍ 27-നാണ് വിധി പറഞ്ഞത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ജയലളിത, കൂട്ടുപ്രതികളായിരുന ശശികല നടരാജന്‍, അനന്തിരവള്‍ ഇളവരശി, അനന്തിരവനും ജയയുടെ വളര്‍ത്തുമകന്‍ സുധാകരനും ശിക്ഷിക്കപ്പെട്ടിരുന്നു. ഇവര്‍ക്ക് നാലുവര്‍ഷം തടവും 10 കോടിവീതം പിഴയുമായിരുന്നു ശിക്ഷ. ഹൈക്കോടതി  വിധിയോടെ ഇവരും കുറ്റവിമുക്തരായി. 1996 ആഗസ്ത് 20-നാണ് സുബ്രഹ്മണ്യന്‍ സ്വാമി ജയലളിതക്കെതിരെ കേസ് ഫയല്‍ ചെയ്തത്.

വിധിവന്നയുടന്‍ മുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വം പയസ് ഗാര്‍ഡനിലെ വസതിയിലെത്തി പാര്‍ട്ടി അദ്ധ്യക്ഷകൂടിയായ ജയലളിതയെ കണ്ടു.

മുഖ്യമന്ത്രി സ്ഥാനം തിരികെ ഏറ്റെടുക്കണമെന്നപേക്ഷിച്ചു. കര്‍ണാടക പ്രത്യേക കോടതിവിധി വന്നപ്പോള്‍ ജയലളിത തനിക്കു പകരക്കാരനായി പനീര്‍ ശെല്‍വത്തെ മുഖ്യമന്ത്രിസ്ഥാനത്തു നിയോഗിക്കുകയായിരുന്നു. ആദ്ധ്യാത്മികാചാര്യന്‍ അരുണ ഗിരിനാഥ ദേശികനും ഇന്നലെ ജയയെ വസതിയില്‍ സന്ദര്‍ശിച്ചു.

തികച്ചും അപ്രതീക്ഷിതമായ വിധിയെന്നു വിശേഷിപ്പിച്ച സുബ്രഹ്മണ്യന്‍ സ്വാമി സുപ്രീം കോടതിയില്‍ അപ്പീലുമായി പോകുമെന്നു പ്രഖ്യാപിച്ചു. ഇത് അവസാന വിധിയല്ലെന്ന് ഡിഎംകെ നേതാവ് എം. കരുണാനധി പ്രസ്താവിച്ചു. എല്ലാ കോടതിക്കും മേലെ മനസ്സാക്ഷിയുടെ കോടതിയുണ്ടെന്ന ഗാന്ധിജിയുടെ പ്രസ്താവന അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സത്യത്തിന്റെയും നീതിയുടെയും വിജയമാണ് ഈ കോടതിവിധിയെന്ന് ജയലളിതയുടെ പ്രതികരണം.

വിധി നല്‍കുന്നത് തങ്കത്തിളക്കം. ഇത് എന്റെ വിജയമായി ഞാന്‍ കരുതുന്നില്ല. സത്യത്തിന്റെയും തമിഴ് ജനതയുടെയും വിജയമാണ്. പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി. രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഇരയാണ് താന്‍. എംജിആറിന്റെയും തന്റെയും പൈതൃകത്തെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു എതിരാളികളുടെ ലക്ഷ്യം. തെരഞ്ഞെടുപ്പ് വേദിയില്‍ തന്നെ എതിര്‍ക്കാന്‍ ധൈര്യമില്ലാത്ത ഡിഎംകെയുടെ ഗൂഢാലോചനയാണ് തകര്‍ന്നതെന്നും ജയ പറഞ്ഞു.

എനിക്കെതിരേ കീഴ്‌ക്കോടതി വിധി വന്നപ്പോള്‍ 233 പാര്‍ട്ടിപ്രവര്‍ത്തകര്‍ ജീവാഹുതിചെയ്ത സംഭവം ഞാന്‍ ഖേദത്തോടെ അനുസ്മരിക്കുന്നു. ഈ വിധി കാണിക്കുന്നത് ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ്. എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ച തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കുള്ള ദൈവാനുഗ്രഹമാണിത്. ഡിഎംകെ എനിക്കെതിരേ തെരഞ്ഞെടുപ്പില്‍ വിജയിക്കാനാവില്ലെന്നു വന്നപ്പോള്‍ മറ്റുവഴികളിലൂടെ എന്റെ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ, അവസാനം നീതി നടപ്പായി, ജയലളിത വിശദീകരിച്ചു.

കര്‍ണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കിയതിനു പിന്നാലെ ഡോ. ജയലളിതയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ ആശംസയറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍
Main Article

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.