Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ച ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് വേതനം ലഭിക്കുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2015, 08:49 pm IST
in Kollam

പത്തനാപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ച ബൂത്ത് ലവല്‍ ഓഫീസര്‍മാര്‍ക്ക് വേതനം ലഭിക്കുന്നില്ല. അതേസമയം നിര്‍ബന്ധിത ജോലി ചെയ്യണമെന്ന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ വേതനം പോലും നല്‍കാതെയാണ് ഇത്തവണ വീണ്ടും ജോലി ചെയ്യണമെന്ന നിര്‍ദ്ദേശം. തിരിച്ചറിയല്‍ കാര്‍ഡുകളിലെ തെറ്റുകള്‍ തിരുത്താനും കളര്‍ ഫോട്ടോകള്‍ പതിച്ച പുതിയ കാര്‍ഡുകള്‍ നല്‍കുന്നതിനും വേണ്ടിയാണ് ബിഎല്‍ഒമാരെ വീണ്ടും നിയമിച്ചത്. സര്‍ക്കാര്‍ ജീവനക്കാര്‍, അംഗന്‍വാടി ജീവനക്കാര്‍ എന്നിവരെ  ഇതിനായി നിയമിച്ചിട്ടുണ്ട്. ഒരു ബൂത്തില്‍ ഒരു ഓഫീസര്‍ എന്ന ക്രമത്തിലാണ് നിയമനം. ഇവര്‍ക്ക് ബൂത്തിന്റെ പരിധിയിലെ എല്ലാ വീടുകളിലും നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കണം. തുടര്‍ന്ന് വിശദമായ റിപ്പോര്‍ട്ട് താലൂക്കുകള്‍ വഴി റവന്യൂ വകുപ്പിന് നല്‍കണം.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവരുടെ ജോലിസമയം കഴിഞ്ഞ് അധികസമയം എടുത്തു വേണം  ഈ പ്രവര്‍ത്തനം ചെയ്ത് തീര്‍ക്കാന്‍. ഒരാള്‍ക്ക് ഏകദേശം 500 ലധികം വീടുകളാണ് ചുരുങ്ങിയ സമയത്തിനുളളില്‍ സന്ദര്‍ശിക്കേണ്ടത്. എന്നാല്‍ വീടുകള്‍ കയറുന്നതിനും വിവരശേഖരണത്തിനും മറ്റുമായി 500 രൂപയാണ് ആകെ ലഭിക്കുന്ന വേതനം. രണ്ടായിരം രൂപ നല്‍കുമെന്നായിരുന്നു ആദ്യം അറിയിച്ചത്. പിന്നീട് അത് അഞ്ഞൂറായി ചുരുങ്ങി.

അവ്യക്തത നിറഞ്ഞ നിര്‍ദ്ദേശങ്ങളാണ് വിവരശേഖരണവുമായി ബന്ധപ്പെട്ട് ലഭിച്ചിരിക്കുന്നതെന്ന് റവന്യൂ ഉദ്യോഗസ്ഥരും പറയുന്നു. ബിഎല്‍ഒമാര്‍ക്ക് പിന്നാലെ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥരെയും നിയമിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കിഴക്കന്‍ മേഖലയില്‍ കൂടുതലും സാധാരണകര്‍ഷക കുടുംബങ്ങള്‍ ആയതിനാല്‍ ഒന്നിലധികം തവണ എത്തിയാല്‍ മാത്രമേ അവരെ നേരിട്ട് കാണാന്‍ കഴിയൂ. ഇതിനുപുറമെ പിറവന്തൂര്‍, പത്തനാപുരം പഞ്ചായത്തുകളിലെ ഉള്‍നാടന്‍ഗ്രാമങ്ങളില്‍ കാല്‍നടയായി കിലോമീറ്ററുകള്‍ സഞ്ചരിച്ചാല്‍ മാത്രമേ ഒരോ വീടുകളിലും എത്താന്‍ കഴിയൂ.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന റവന്യൂ വകുപ്പാണ് ബിഎല്‍ഒമാരെ നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജോലി ചെയ്തിന്റെ വേതനം പോലും ഇവര്‍ക്ക് ല‘ിച്ചിട്ടില്ല. ജനസംഖ്യാ കണക്കെടുപ്പില്‍ ജോലി ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് 150 വീടുകള്‍ സന്ദര്‍ശിക്കുന്നതിന് 12000 രൂപയിലധികം പ്രതിമാസം വേതനം ലഭിച്ചിരുന്നു. ബൂത്ത് ഓഫീസര്‍മാര്‍ക്ക് വേതനം ലഭ്യമാക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

Kerala

കുംഭമേള വൈറല്‍ താരം ഗര്‍ഭിണി ; യാത്ര ചെയ്യാനാകില്ല , ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് ഫർമാൻ ഖാൻ

Kerala

പ്രതികരിക്കാൻ മറന്ന കശ്മീരി ഹിന്ദുക്കൾ അന്ന് ജീവനും കൊണ്ട് പലായനം ചെയ്തു : ഇന്ന് പ്രതികരണശേഷിയില്ലാത്ത കേരളത്തിലെ ഹിന്ദുക്കളെ കാത്തിരിക്കുന്നത് ?

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ
India

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

Kerala

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

പുതിയ വാര്‍ത്തകള്‍

ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ?! വഴിക്കടയിൽനിന്ന് മലരു വാങ്ങി, കുട്ടികളുമായി പങ്കിട്ട് തിന്ന് നരേന്ദ്രമോദി, ബംഗാൾ പര്യടനം ഹിറ്റാകുന്നു…

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.