Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

താമരക്കുടി സഹകരണബാങ്ക് തട്ടിപ്പ്; ജനസമ്പര്‍ക്കത്തിലും പരാതി പ്രളയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2015, 08:43 pm IST
in Kollam

കൊട്ടാരക്കര: താമരക്കുടി സര്‍വീസ് സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പിനെക്കുറിച്ച് പരാതിയുമായി നിക്ഷേപകര്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലും എത്തി. വിവിധ സമരങ്ങള്‍ ചെയ്ത വലഞ്ഞവര്‍ സര്‍ക്കാരിന്റ ഉറപ്പില്‍ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാന്‍ വേണ്ട നടപടി ആവശ്യപ്പെട്ടാണ് കൊല്ലത്തെ ജനസമ്പര്‍ക്ക വേദിയിലെത്തിയത്.

ബാങ്കില്‍ പന്ത്രണ്ട് കോടിയിലധികം രുപയുടെ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിട്ടും നഷ്ടപ്പെട്ട തുക പിരിച്ചെടുക്കാനും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനും അധികൃതര്‍ തയ്യാറായിട്ടില്ല.

ഇക്കാര്യത്തില്‍ വലിയ പ്രതിഷേധമുയരുന്നുണ്ടെങ്കിലും സര്‍ക്കാരോ സഹകരണ വകുപ്പോ യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് മാത്രമല്ല സമരത്തെ അവഗണിക്കുകയാണ് ചെയ്യുന്നത്. വലിയ തുകകള്‍ തിരിച്ചടയ്‌ക്കാനുള്ളവരില്‍ ഒരാള്‍ക്കെതിരെപോലും ജപ്തി നടപടിയുണ്ടാകാത്തതും ഇതിന് ഉത്തരവാദികളായ ഭരണസമിതിയിലെ ഒരാളെ പോലും അറസ്റ്റ് ചെയ്യാത്തതും കോണ്‍ഗ്രസും ഇടതുപക്ഷവും തമ്മിലുള്ള ഒത്തുതീര്‍പ്പ് രാഷ്‌ട്രീയത്തിന്റ ഭാഗമാണെന്നാണ് ആരോപണം.

കൊട്ടാരക്കര സിഐ ആയിരുന്ന അനില്‍കുമാര്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ മുതിര്‍ന്നെങ്കിലും അറസ്റ്റ് തടഞ്ഞ നേതാവ് തന്നെ ഇപ്പോള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ ലക്ഷ്യംവെച്ച് സമരവുമായി രംഗത്തിറങ്ങി നിക്ഷേപകരെ കബളിപ്പിക്കുകയാണ്. മുന്‍സെക്രട്ടറിയെ അന്ന് സിഐ അറസ്റ്റ് ചെയ്തതോടെയാണ് നേതാവ് രംഗത്തെത്തിയത്. ഇവരെല്ലാം ഇടതുപക്ഷത്തിന്റ അറിയപെടുന്ന നേതാക്കളും ആണ്. രാഷ്‌ട്രീയനേതാക്കളും സമൂഹത്തിലെ പ്രധാനികളുമായവരാണ് ബാങ്കിലെ പണത്തില്‍ ഭൂരിഭാഗവും അപഹരിച്ചത്. നഷ്ടപ്പെട്ടത് സാധാരണക്കാരുടെ സമ്പാദ്യവും.

നിലവിലെ ഭരണസമിതിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് വൈകിച്ചതിന് കൊട്ടാരക്കര സഹകരണ അസി.രജിസ്ട്രാര്‍(ജനറല്‍) സാക്കീര്‍ ഹുസൈനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. വര്‍ഷങ്ങളായി ഇവിടെ നടന്ന തട്ടിപ്പിനെ പറ്റി ആഡിറ്റിന് എത്തുന്നവര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ ഇന്നുവരെ ഇവര്‍ക്കെതിരെ യാതൊരുവിധ അന്വേഷണവും നടത്തിയിട്ടില്ലെന്നത് നാലുവര്‍ഷമായി സഹകരണ വകൂപ്പ് ഭരിക്കുന്ന കോണ്‍ഗ്രസിന്റെ ആത്മാര്‍ത്ഥതയില്ലായ്‌മ ചൂണ്ടിക്കാണിക്കുന്നതാണ്.

നിക്ഷേപസമാഹരണകാലത്ത് മുഖ്യമന്ത്രിയും സഹകരണമന്ത്രിയും നല്‍കിയ വാക്ക് കേട്ട് പണം നിക്ഷേപിച്ച ഇവരോട് ഇപ്പോള്‍ സഹകരണ മന്ത്രിയും, ജില്ലാബാങ്ക് പ്രസിഡന്റും പറയുന്നത് സഹകരണസ്ഥാപനങ്ങളിലെ നിക്ഷേപത്തിന് ഗ്യാരണ്ടി നല്‍കാന്‍ കഴിയില്ലന്നാണ്. മറ്റ് ബാങ്കുകളില്‍ പണം നിക്ഷേപിച്ചുകൂടായിരുന്നോ എന്നുമാണ് ഇവര്‍ ചോദിച്ചത്. പണം തിരികെ ലഭിച്ചില്ലെങ്കില്‍ നിക്ഷേപസമാഹരണ കാലത്ത് എല്ലാ സഹകരണബാങ്കുകള്‍ക്ക് മുന്നിലും തങ്ങളുടെ അനുഭവം വിവരിച്ച് സമരം ചെയ്യാനാണ് ഇവര്‍ ഒരുങ്ങുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

Kerala

കുംഭമേള വൈറല്‍ താരം ഗര്‍ഭിണി ; യാത്ര ചെയ്യാനാകില്ല , ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് ഫർമാൻ ഖാൻ

Kerala

പ്രതികരിക്കാൻ മറന്ന കശ്മീരി ഹിന്ദുക്കൾ അന്ന് ജീവനും കൊണ്ട് പലായനം ചെയ്തു : ഇന്ന് പ്രതികരണശേഷിയില്ലാത്ത കേരളത്തിലെ ഹിന്ദുക്കളെ കാത്തിരിക്കുന്നത് ?

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ
India

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

Kerala

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

പുതിയ വാര്‍ത്തകള്‍

ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ?! വഴിക്കടയിൽനിന്ന് മലരു വാങ്ങി, കുട്ടികളുമായി പങ്കിട്ട് തിന്ന് നരേന്ദ്രമോദി, ബംഗാൾ പര്യടനം ഹിറ്റാകുന്നു…

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.