Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജയസ്തുതികള്‍ മുഴങ്ങി കോടതിക്ക് അകത്തും പുറത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2015, 07:39 pm IST
in India

ജയലളിതയെ കേസില്‍ കുറ്റവിമുക്തയാക്കിയെന്ന് ജസ്റ്റീസ് കുമാരസ്വാമി വിധിപറഞ്ഞപ്പോള്‍ തമിഴ് സിനിമകളെ അനുസ്മരിപ്പിക്കുന്ന പ്രവൃത്തികളാണ് കോടതിക്ക് അകത്തും പുറത്തും നടന്നത്.

കോടതിമുറിയില്‍ ജയക്കും മറ്റു പ്രതികള്‍ക്കും വേണ്ടി ഹാജരായിരുന്ന വക്കീലാന്‍മാര്‍ ഇരിപ്പിടം വിട്ട് തൊഴുകൈയോടെ ജഡ്ജിനെ പ്രണമിച്ചു, ആശംസിച്ചു. അവര്‍ ജയക്ക് വിജയം നേര്‍ന്നു. അപ്പോള്‍, പുറത്ത് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ആര്‍പ്പുവിളിച്ചു. അമ്മ വാഴ്ക, അമ്മ വാഴ്ക എന്നവര്‍ ഉറക്കെ ഘോഷിച്ചു. ആരതിയുഴിഞ്ഞും മാലകള്‍ എറിഞ്ഞും ആടിപ്പാടിയും അവര്‍ ജയയുടെ വിജയം ആഘോഷിച്ചു.

കര്‍ണാടക ഹൈക്കോടതി വിധി തമിഴ്‌നാട് രാഷ്‌ട്രീയത്തില്‍ നിര്‍ണായകമായ ചലനങ്ങളുണ്ടാക്കും. ജയലളിതയുടെ തിരിച്ചുവരവ് സൃഷ്ടിക്കുന്ന രാഷ്‌ട്രീയ സാഹചര്യങ്ങളിലേക്ക്…

– ഈ മാസം 17ന് ജയ വീണ്ടും തമിഴകത്തിന്റെ മുഖ്യമന്ത്രിയായി ചുമതയലേല്‍ക്കാന്‍ സാധ്യത.

– സ്ഥാനമേറ്റാല്‍ ആറു മാസത്തിനകം നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെടണം (ശിക്ഷിക്കപ്പെട്ടപ്പോള്‍ അംഗത്വം രാജിവച്ചിരുന്നു)

– കുറ്റവിമുക്തയായതോടെ തെരഞ്ഞെടുപ്പില്‍ ജയയ്‌ക്ക് മത്സരിക്കാനുള്ള അയോഗ്യത ഇല്ലാതായി.

– മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം ഉടന്‍ രാജി നല്‍കിയേക്കും.

– നിയമസഭ പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പിന് ഒരുങ്ങാനും ജയ തയാറാകും.

– ലോക്‌സഭാ തെരഞ്ഞെടുപ്പിലേതു പോലെ നിയമസഭയിലേക്കും ഒറ്റയ്‌ക്ക് മത്സരിക്കാന്‍ എഐഎഡിഎംകെ തുനിയൂം.

– മുഖ്യ എതിരാളിയായ ഡിഎംകെയാകട്ടെ  കോണ്‍ഗ്രസ്, ബിജെപി ഇതര കക്ഷികളെ കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പ് നേരിടാനുള്ള ഒരുക്കത്തില്‍. എ. രാജ, കനിമൊഴി, ദയാനിധിമാരന്‍ എന്നിവര്‍ക്കെതിരേ 2ജി അഴിമതിക്കേസുള്ളത് അവര്‍ക്ക് തിരിച്ചടി.

– രാജ്യസഭയില്‍ സഹകരണം പ്രതീക്ഷിക്കുന്നതിനാല്‍ വിധിക്കെതിരേ കാര്യമായ പ്രതികരണത്തിന് ബിജെപി മുതിര്‍ന്നിട്ടില്ല.

– വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷത്തിന് പ്രതീക്ഷ.

– കണ്ടുകെട്ടിയ സ്വത്തുകളെല്ലാം വിധിയോടെ ജയലളിതയ്‌ക്ക് തിരികെ ലഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍
Main Article

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.