ചെന്നൈ: കര്‍ണാടക ഹൈക്കോടതിയുടേത് അന്തിമ വിധിയല്ലെന്ന് ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധി. എല്ലാ കോടതികള്‍ക്കും മുകളില്‍ മനസാക്ഷിയെന്നൊന്നുണ്ടെന്ന മഹാത്മാഗാന്ധിയുടെ വാക്യം എല്ലാവരും ഓര്‍ക്കണമെന്നും കരുണാനിധി പ്രസ്താവനയില്‍ പറഞ്ഞു.